Chief Minister - Janam TV
Friday, November 7 2025

Chief Minister

40-ലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കും, എല്ലാ പൊതുപരിപാടിയിലും കർശന പരിശോധന നടത്തും; ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയുടെ സുരക്ഷ വർദ്ധിപ്പിച്ചു

ന്യൂഡൽഹി: പൊതുപരിപാടിക്കിടെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയുടെ സുരക്ഷ വർദ്ധിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും 40-ലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കും. പരിപാടി ആരംഭിക്കുന്നതിന് ...

മെറ്റയ്‌ക്ക് കന്നഡ അറിയില്ലത്രേ, ഓട്ടോ ട്രാൻസ്ലേഷൻ ചതിച്ചു; മുഖ്യമന്ത്രി സിദ്ധരാമയ്യ അന്തരിച്ചതായി പോസ്റ്റ്, എത്തിയത് സർക്കാരിന്റെ എക്സ് അക്കൗണ്ടിൽ

തെറ്റുകൾ ആർക്കും പറ്റാം. പക്ഷേ മെറ്റയ്ക്ക് തെറ്റ് പറ്റുമെന്ന് അധികമാരും ചിന്തിക്കാറില്ല. എന്നാൽ കേട്ടോളൂ... മെറ്റയ്ക്കും തെറ്റ് പറ്റും. അത്തരമൊരു വാർത്തയാണ് കർണാടകയിൽ നിന്നും വരുന്നത്. അടുത്തിടെ ...

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: നവി മുംബൈ വിമാനത്താവളത്തിന്റെ നിർമാണം സെപ്റ്റംബർ 30-നകം പൂർത്തിയാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ​ഡ്നാവിസ്. നിർമാണ തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്തുന്നതിന് ...

മുഹമ്മ​ദ് ഷമി രാഷ്‌ട്രീയത്തിലേക്ക് ? യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി; യുപിയുടെ ഉത്തമ ഭാവിക്ക് വേണ്ടി ഒപ്പമെന്ന് താരം

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ക്രിക്കറ്റ് താരം മുഹമ്മ​ദ് ഷമി. ഐപിഎൽ തിരക്കുകളിൽ നിന്ന് അവധിയെടുത്താണ് ഷമി മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു ...

“ഇടുങ്ങിയ രാഷ്‌ട്രീയം; ഭാഷയുടെ പേരിൽ സ്റ്റാലിൻ സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു”: രൂക്ഷ വിമർശനവുമായി യോ​ഗി ആദിത്യനാഥ്

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സ്റ്റാലിൻ ഇടുങ്ങിയ രാഷ്ട്രീയം കളിക്കുകയാണെന്നും തന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം വിലപോകില്ലെന്ന് ...

മിസ്റ്റർ ചീഫ് മിനിസ്റ്ററെന്ന് വിളിച്ച് രമേശ് ചെന്നിത്തല; അനാവശ്യ കാര്യങ്ങൾ പറയരുതെന്ന് പിണറായി; നിയമസഭയിൽ വാക്പോര്

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മിൽ വാക്പോര്. അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് തർക്കമുണ്ടായത്. രമേശ് ചെന്നിത്തല പ്രസം​ഗത്തിനിടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ചതാണ് ...

“താഴെത്തട്ടിൽ നിന്നും ഉയർന്നുവന്ന സ്ത്രീശക്തി”; ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റ രേഖ ​ഗുപ്തയെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹിയുടെ നാലാമത്തെയും രാജ്യത്തിന്റെ 18-ാമത്തെയും വനിതാ മുഖ്യമന്ത്രിയായി അധികാരമേറ്റ രേഖ ​ഗുപ്തയ്ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രേഖ ​ഗുപ്തയ്ക്ക് അഭിനന്ദനങ്ങളെന്നും താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന ...

“താങ്ക് യു ഡൽഹി”; തന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് രേഖ ​ഗുപ്ത

ന്യൂഡൽഹി: ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി തന്നെ തെരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്ന് രേഖ​ ​ഗുപ്ത. തന്നിൽ വിശ്വാസമർപ്പിച്ചതിന് ഡൽഹിയിലെ ജനങ്ങളോടും പാർട്ടിയോടും നന്ദിയെന്ന് രേഖ ​ഗുപ്ത പറഞ്ഞു. രാംലീല ...

ഇനി ഡൽഹിയെ നയിക്കുന്നതാര്…; പുതിയ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കും, സത്യപ്രതിജ്ഞ 20-ന്

ന്യൂഡൽഹി: ആംആദ്മിയെ തുരത്തിയോടിച്ച് ബിജെപി നേടിയ ശക്തമായ വിജയത്തിന് പിന്നാലെ ഡൽഹിയെ ഇനി നയിക്കുന്നത് ആരെന്നറിയാൻ ദിവസങ്ങൾ മാത്രം. ഫെബ്രുവരി 19-ന് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് വൃത്തങ്ങൾ ...

ഓം പ്രകാശ് ചൗട്ടാലയ്‌ക്ക് വിട; അനുശോചിച്ച് പ്രധാനമന്ത്രി

ചണ്ഡി​ഗഡ്: ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. ഇന്ത്യൻ നാഷണൽ ലോക് ദൾ (INLD) നേതാവായിരുന്ന അദ്ദേഹം 89-ാം വയസിലാണ് വിടപറഞ്ഞത്. ​ഗുരു​ഗ്രാമിലെ വസതിയിൽ ...

പുതുച്ചേരി മുൻ മുഖ്യമന്ത്രി എംഡിആർ രാമചന്ദ്രൻ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായ എംഡിആർ രാമചന്ദ്രൻ അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം. ...

ദീപാവലി സാമൂഹിക ഒരുമയെ ശക്തിപ്പെടുത്തട്ടെയെന്ന് ​ഗവർണർ; സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയട്ടെയെന്ന് മുഖ്യമന്ത്രി

ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ​ഗവർണറും. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, ...

ഒരു ജില്ലയുടെ പേര് പറയാൻ നട്ടെല്ലില്ല, അയാളെയാണ് ഇരട്ട ചങ്കനെന്ന് വിളിക്കുന്നത്; ഒരു കള്ളം മറയ്‌ക്കാൻ മുഖ്യമന്ത്രി 100 കള്ളം പറയുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഒരു കള്ളം മറയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നൂറ് കള്ളം പറയുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാദ്ധ്യമങ്ങളോട് പച്ചക്കള്ളം പറഞ്ഞ് സമൂഹത്തിന്റെ മുന്നിൽ ...

പ്രതിഷേധിക്കുന്നവർക്ക് ഭീഷണി, അധിക്ഷേപം; തൃണമൂലിന് തലവേദനായി പാർട്ടി നേതാക്കളുടെ പ്രസ്താവനകൾ; ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി അഭിഷേക് ബാനർജി

കൊൽക്കത്ത: ബംഗാളിൽ പ്രതിഷേധിക്കുന്നവർക്കെതിരെ പാർട്ടി നേതാക്കൾ ഭീഷണി മുഴക്കുന്നതിനും, അപകീർത്തി പ്രസ്താവനകൾ നടത്തുന്നതിനുമെതിരെ മുന്നറിയിപ്പുമായി തൃണമൂൽ എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി. ആരോഗ്യ പ്രവർത്തകർക്കെതിരെയോ, ...

മുഖ്യന് ഹെലികോപ്റ്റർ മുഖ്യം; വാടക തുക 2.4 കോടി അനുവദിച്ച് ധനവകുപ്പ്; ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടകയ്ക്ക് തുക അനുവദിച്ചു. 3 മാസത്തെ വാടകയായി 2 കോടി 40 ലക്ഷം രൂപയാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ...

പേമ ഖണ്ഡു വീണ്ടും അരുണാചൽ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

ഇറ്റാനഗർ : അരുണാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മിന്നും ജയത്തിലേക്ക് നയിച്ച പേമ ഖണ്ഡു വീണ്ടും മുഖ്യമ​ന്ത്രിയാകും. ഇന്ന് നടന്ന യോഗത്തിൽ ബി​.ജെ.പി നിയമസഭ കക്ഷി ...

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ എന്താ, ഇന്ന് പരിസ്ഥിതി ദിനമല്ലേ? തോൽവിയിൽ മൗനിയായി മുഖ്യമന്ത്രി; ജൂൺ അഞ്ചിന്റെ പ്രാധാന്യം ഓർപ്പിച്ച് പോസ്റ്റ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഫലപ്രഖ്യാപനത്തിലെ തിരിച്ചടികളിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ...

പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശവുമായി മമതാ ബാനർജി; ഇവരുടെ വായിൽ നിന്ന് വേറൊന്നും വരാനില്ലെന്ന് അമിത് മാളവ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അശ്ലീല പരാമർശവുമായി ബം​ഗാൾ മുഖ്യമന്ത്രി മമതാബാനർജി. മുർഷിദാബാദിലെ റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ കേട്ടാലറയ്ക്കുന്ന അസഭ്യപദ പ്രയോ​ഗം നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് ...

കർഷകരുടെ കരം പിടിച്ച് യോ​ഗി സർക്കാർ; പ്രകൃതി ദുരന്തങ്ങളിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം; 83 കോടി അനുവദിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ പ്രകൃതി ദുരന്തങ്ങളിൽ കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിനുള്ള തുക അനുവദിച്ച് യോ​ഗി ആദിത്യനാഥ് സർക്കാർ. 52 ജില്ലയിലെ കർഷകർക്കാണ് പുതിയ തീരുമാനം ആശ്വാസമാകുന്നത്. ആദ്യഘട്ടത്തിൽ ...

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ! ലാവലിനിൽ മുഖ്യമന്ത്രിയെ വിശുദ്ധനാക്കി; ആർ.മോഹനൻ പേഴ്സണൽ സ്റ്റാഫിൽ; തെളിവുനിരത്തി ഷോൺ ജോർജ്

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഷോൺ ജോർജ്. 2008-ൽ ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥനെ ...

രാജസ്ഥാനിൽ ഇനി ഭജൻലാൽ ശർമ്മ; മുഖ്യമന്ത്രിയായി ചുമതലയേറ്റു; ഉപമുഖ്യമന്ത്രിമാരായി ദിയാകുമാരിയും പ്രേം ചന്ദ് ഭൈരവയും

ജയ്പൂർ: രാജസ്ഥാന്റെ 15-ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഭജൻലാൽ ശർമ്മ. ഗവർണർ കൽരാജ് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി ദിയാകുമാരി, പ്രേം ചന്ദ് ഭൈരവ എന്നിവരും ചുമതലയേറ്റു. പ്രധാനമന്ത്രി ...

പെൺകുട്ടികളുടെ ഉന്നമനത്തിനായി കന്യ സുമംഗല യോജന; ഗുണഭോക്താക്കൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ; ജനങ്ങൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന കന്യ യോജന പദ്ധതിയിലെ ഗുണഭോക്താക്കൾക്കൊപ്പമാണ് അദ്ദേഹം രക്ഷാബന്ധൻ ആഘോഷിച്ചത്. അന്നേദിവസം ...

144

വഴിയരികിൽ ഫോൺ ചെയ്ത് നിൽക്കുന്നതിനിടെ കസ്റ്റഡിയിലെടുത്തു; എസ്‌ഐയെ സിഐ കള്ളക്കേസിൽ കുടുക്കിയതായി പരാതി; മുഖ്യമന്ത്രിക്ക് പരാതിയുമായി കുടുംബം

തൃശൂർ: എസ്‌ഐയെ സിഐ കള്ളക്കേസിൽ കുടുക്കിയതായി പരാതി. തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐ ടി.ആർ ആമോദിനെതിരം പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. വഴിയരികിൽ ഫോൺ ചെയ്യുമ്പോഴാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ...

മുഖ്യമന്ത്രി പദം ഒഴിയണമെന്നുണ്ട്, പക്ഷെ ഈ കസേര സമ്മതിക്കുന്നില്ല; തുറന്നുപറയുന്നത് അപാര ധൈര്യമുള്ളത് കൊണ്ടു മാത്രം: അശോക് ഗെഹ്‌ലോട്ട്

ജയ്പൂർ: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയുന്നതിനെക്കുറിച്ച് മനസുതുറന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സ്ഥാനമൊഴിയണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കസേര തന്നെ വിട്ടകന്ന് പോകുന്നില്ലെന്ന് ഗെഹ്‌ലോട്ട് വെളിപ്പെടുത്തി. ...

Page 1 of 3 123