childrens - Janam TV

childrens

കരയേണ്ട, കിങ്ങിണി കുട്ടന്മാർക്ക് കളിക്കാൻ ഇതാ ഒരു ​ഗെയിം; ഒന്ന് ബുദ്ധി പരീക്ഷിച്ച് നോക്കൂ…

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എന്നും രസകരമാണ്. തലച്ചോറിനും കണ്ണുകൾക്കും ഇവ ഏറെ ​ഗുണകരമാണ്. നമ്മുടെ വീട്ടിലെ കുട്ടികൾക്ക് അവരുടെ ശ്രദ്ധയും ബുദ്ധിയും വർദ്ധിപ്പിക്കാൻ ഇത്തരം കളികൾ നല്ലതാണ്. ഐക്യു ...

ഷാർജ ചിൽഡ്രൻസ് റീഡിം​ഗ് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു

കുരുന്നുകൾക്ക് വായനയുടെ വസന്തമൊരുക്കി ഷാർജ ചില്‍ഡ്രന്‍സ് റീഡിം​ഗ് ഫെസ്റ്റിവലിന് തിരിതെളിഞ്ഞു. ഷാർജ അല്‍ തവൂണ്‍ എക്സ്പോ സെന്ററിൽ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ...

കുട്ടികളുടെ അന്തസ്സിനെ താഴ്‌ത്തിക്കെട്ടുന്ന നടപടി; നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതി

എറണാകുളം: നവകേരള സദസിൽ സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇയുടെ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള ഉത്തരവ് കുട്ടികളുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്നതാണെന്ന് ഹൈക്കോടതി രൂക്ഷമായി ...

പണ്ട് ഒന്നിൽ കൂടുതൽ കുട്ടികളുളള ദമ്പതികൾക്ക് ശിക്ഷ, ഇപ്പോൾ എത്ര വേണമെങ്കിലും ആവാമെന്ന് സർക്കാർ; ജനസംഖ്യാ നയത്തിൽ മാറ്റം വരുത്തി കമ്മ്യൂണിസ്റ്റ് ചൈന

ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ ദമ്പതികൾക്കായി പ്രത്യേക നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നു. ജനസംഖ്യ വർദ്ധനവിനെ തുടർന്ന് 2016-ൽ രാജ്യത്തെ ദമ്പതികൾക്ക് ഒരു കുട്ടി എന്ന നയം ...

വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുത്തന്‍ ആശയവുമായി അധ്യാപകന്‍

ബാല്യകാലം കുട്ടികള്‍ ആസ്വദിക്കാനുളളതാണ്. എന്നാല്‍ ഇന്ന് ഭൂരിഭാഗം കുട്ടികളും മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ഇരകളായി മാറിയിരിക്കുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രക്രിയ വളരെ സങ്കീര്‍ണ്ണമാണ്. കുട്ടികളുടെ കാര്യത്തില്‍ ഇത് ...

സിറിയയിൽ ആക്രമണത്തിൽ ആറ് കുട്ടികൾ കൊല്ലപ്പെട്ടു; വിവരം പുറത്തുവിട്ട് യുഎൻ

ജനീവ: വടക്ക് പടിഞ്ഞാറൻ സിറിയയിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ ആറ് കുട്ടികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച മാത്രം നടന്ന ആക്രമണങ്ങളിലാണ് കുട്ടികൾക്ക് ജീവഹാനി ഉണ്ടായതെന്ന് യുഎൻ ചിൽഡ്രൻസ് ഫണ്ട് വ്യക്തമാക്കി. ...

മാതാപിതാക്കള്‍ക്ക് കൊറോണ പോസിറ്റീവായാല്‍; കുട്ടികളെ എങ്ങിനെ ശ്രദ്ധിക്കണം

കൊറോണയുടെ രണ്ടാം തരംഗം വളരെ ശക്തമായി തന്നെ ആളുകള്‍ക്കിടയില്‍ പിടിമുറുക്കുകയാണ്. മുതിര്‍ന്നവരെ കൂടാതെ തന്നെ കുട്ടികളിലേക്കും രോഗം പടര്‍ന്നു പിടിക്കുന്നത് വളരെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ...

കുട്ടികള്‍ നടക്കാന്‍ വൈകുന്നുണ്ടോ….. നടക്കുമ്പോള്‍ എന്തെങ്കിലും പ്രയാസം നേരിടുന്നുണ്ടോ…. എങ്കില്‍ കാരണം ഇതാണ്

കുട്ടികളില്‍ പ്രധാനമായും കണ്ടു വരുന്ന ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഇത് തുടക്കത്തില്‍ തന്നെ കണ്ടെത്തുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തില്ലെങ്കില്‍ പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ...

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികൾക്കും ആകാം ഭക്ഷണ നിയന്ത്രണം

ഭക്ഷണം നിയന്ത്രിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഏറെ നല്ലതാണ് അതുകൊണ്ടു തന്നെയാണ് ഒരു പ്രായം കഴിഞ്ഞാല്‍ ആളുകള്‍ ഭക്ഷണത്തിന്റെ അളവു കുറയ്ക്കുന്നതും. എന്നാല്‍ ഇത് പ്രായമായവരില്‍ മാത്രമല്ല കുട്ടികളിലും ...

കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിൽ ആഹാരം കുടുങ്ങിയാൽ ….

കിട്ടുന്നതെല്ലാം വായിലിടുന്നത് ചെറിയ കുട്ടികളുടെ ഒരു ശീലമാണ്. നല്ലതും ചീത്തയും വേര്‍തിരിച്ചറിയാന്‍ കുട്ടികള്‍ക്കാവില്ല. അതിനാല്‍ മുതിര്‍ന്നവരുടെ ശ്രദ്ധ എപ്പോഴും അവരോടൊപ്പം വേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ മുട്ടിലിഴഞ്ഞു നടക്കുന്ന ...

കുട്ടികളിലെ അമിത വാശി നിയന്ത്രിക്കണം

വാശി പിടിക്കാത്ത കുട്ടികളില്ല. എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ക്കായി അവര്‍ നിരന്തരം വാശി പിടിക്കുന്നത് സാധാരണമാണ്. എന്നാല്‍ വളരുന്നതിനൊപ്പം അവരുടെ വാശിയും വളരുമ്പോഴാണ് സ്ഥിതി മോശമാകുന്നത് . ആദ്യം ചെറിയ ...