കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിൽ ആഹാരം കുടുങ്ങിയാൽ ....
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിൽ ആഹാരം കുടുങ്ങിയാൽ ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 06:53 pm IST
FacebookTwitterWhatsAppTelegram

കിട്ടുന്നതെല്ലാം വായിലിടുന്നത് ചെറിയ കുട്ടികളുടെ ഒരു ശീലമാണ്. നല്ലതും ചീത്തയും വേര്‍തിരിച്ചറിയാന്‍ കുട്ടികള്‍ക്കാവില്ല. അതിനാല്‍ മുതിര്‍ന്നവരുടെ ശ്രദ്ധ എപ്പോഴും അവരോടൊപ്പം വേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ മുട്ടിലിഴഞ്ഞു നടക്കുന്ന സമയത്താണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളത് അതുകൊണ്ടു തന്നെ അവർ പോകുന്ന പരിസരം വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ റബ്ബര്‍ കഷണങ്ങള്‍, പോപ്‌കോണ്‍, ഉണക്ക മുന്തിരി, നിലക്കടല തുടങ്ങിയവ നിലത്തു വീഴാതെ ശ്രദ്ധിക്കുക.

പ്രധാനമായും നാലിനും അഞ്ചിനും ഇടയിലുള്ള കുട്ടികളിലാണ് ഏറ്റവും കൂടുതലായി ഇതു കണ്ടുവരുന്നത്. നമ്മള്‍ മൂക്കിലൂടെയും വായിലൂടെയും കൂടി ശ്വസിക്കുന്ന വായു കണ്ഠനാളത്തിലാണ് ആദ്യം എത്തുന്നത്. കണ്ഠനാളത്തിനുളളിലുളള കുറുനാക്കാണ് ഭക്ഷണത്തെയും ദ്രാവകങ്ങളെയും അന്നനാളം വഴി വയറ്റിലേക്കും വായുവിനെ ശ്വാസക്കുഴലുകള്‍ വഴി ശ്വാസകോശത്തിലേക്കും തിരിച്ചുവിടുന്നത്. നാലിനും അഞ്ചിനും ഇടയിൽ ല്‍ പ്രായമുള്ള കുട്ടികളുടെ എയര്‍വേയുടെ വലുപ്പം വളരെ കുറവാണ്. അതുകൊണ്ട് ചെറിയ സാധനങ്ങള്‍ കുട്ടകള്‍ വായിലിടുമ്പോള്‍ പെട്ടെന്ന് ശ്വാസക്കുഴലുകളില്‍ കുരുങ്ങി അപകടം സംഭവിക്കാനുളള സാധ്യതയും കൂടുതലാണ്.

ശക്തമായുളള ചുമ, ശ്വാസം എടുക്കാതിരിക്കുക, കണ്ണ് ചുവക്കുക, നാക്കു തള്ളുക തുടങ്ങിയവ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ കുട്ടിയെ മടിയില്‍ കിടത്തി തല താഴ്‌ത്തി വച്ച് കണ്ഠത്തിനും തോളുകള്‍ക്കിടയിലുമുളള സ്ഥലത്ത് അഞ്ചു തവണ അടിക്കുക. ഉടനെ തന്നെ കുട്ടികളെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയും വേണം. ചില സമയങ്ങളില്‍ അമ്മമാരുടെ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയും കുഞ്ഞുങ്ങള്‍ക്ക് മരണംവരെ സംഭവിച്ച കേസുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അതിനാല്‍ ഈ കാര്യത്തില്‍ മുതിര്‍ന്നവര്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.

 

 

Tags: childrenslungs
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies