വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുത്തന്‍ ആശയവുമായി അധ്യാപകന്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുത്തന്‍ ആശയവുമായി അധ്യാപകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2021, 02:42 pm IST
Facebook
Twitter
WhatsAppTelegram

ബാല്യകാലം കുട്ടികള്‍ ആസ്വദിക്കാനുളളതാണ്. എന്നാല്‍ ഇന്ന് ഭൂരിഭാഗം കുട്ടികളും മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ഇരകളായി മാറിയിരിക്കുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രക്രിയ വളരെ സങ്കീര്‍ണ്ണമാണ്. കുട്ടികളുടെ കാര്യത്തില്‍ ഇത് കൂടുതല്‍ കഠിനമാണ്. എന്നാല്‍ യുഎസിലെ ഈ സ്‌കൂള്‍ അധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും,കുട്ടികളെ സഹായിക്കുന്നതിനനുമായി നൂതനമായ ഒരു വഴി തിരഞ്ഞെടുത്തിരിക്കുകയാണ്.

ടിക് ടോക്ക് വീഡിയോകളാണ് അഞ്ചാം ക്ലാസില്‍ പഠിപ്പിക്കുന്ന  അധ്യാപകന്‍ കുട്ടികളുമായി ഇടപെടാനുള്ള ആയുധമാക്കി മാറ്റിയിരിക്കുന്നത്. കുട്ടികളിലെ വിഷാദരോഗം, അസ്വസ്ഥത, ദുരുപയോഗം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ തെറാപ്പിയ്‌ക്ക് അധ്യാപകന്‍ തന്റെ സ്വന്തം നായയായ നളയെയും ഒപ്പം കൂട്ടിയിട്ടുണ്ട്. ‘പോയിന്റ് ഓഫ് വ്യൂ’ വീഡിയോയുമായി ടിക് ടോക്കില്‍ ജോഷ് മണ്‍റോ എന്ന ഈ അധ്യാപകന്‍ വൈറലാണ്.
കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അവര്‍ മുറിയില്‍ തൊട്ടടുത്ത് ഉണ്ടെന്ന് കാഴ്ചക്കാരെ തോന്നിപ്പിക്കുക എന്നതാണ് ഈ വീഡിയോകള്‍ക്ക് പിന്നിലെ ലക്ഷ്യം.

കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളും അവരുടെ വ്യക്തിപരമായ ആവശ്യകതയും മനസ്സിലാക്കുന്നതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതാണ് മണ്‍റോയുടെ വീഡിയോകള്‍.  വീഡിയോകളില്‍, കുട്ടികളോടുള്ള സ്‌നേഹവും വാത്സല്യവും പ്രകടമാക്കുന്നതിനൊപ്പം വിവിധ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാന്‍ ശരിയായ രീതിയിലുള്ള സമീപനം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രൊഫൈലിന് നിലവില്‍ 8 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. മണ്‍റോയുടെ വീഡിയോകള്‍ ഇതുവരെ 20 മില്യണിലധികം വ്യൂസും നേടിയിട്ടുണ്ട്.

Tags: childrens
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies