വീണ്ടും കോപ്പിയടിയുമായി ചൈന; ബോയിംഗ് അപ്പാച്ചെ ഹെലികോപ്റ്ററിന്റെ അപരൻ ; കൈമാറിയത് പാകിസ്താന്
ബീജിംഗ്: ലോകശക്തികളുടെ പ്രതിരോധ സംവിധാനങ്ങളെ വീണ്ടും കോപ്പിയടിച്ച് അപരനെ നിർമ്മിച്ച് ചൈന. ബോയിംഗിന്റെ അപ്പാച്ചെ ഫൈറ്റർ ഹെലികോപ്റ്ററിന്റെ തനി മാതൃകയാണ് ചൈന നിർമ്മിച്ച് പാകിസ്താന് കൈമാറിയത്. പുതിയ ...