വീണ്ടും കോപ്പിയടിയുമായി ചൈന; ബോയിംഗ് അപ്പാച്ചെ ഹെലികോപ്റ്ററിന്റെ അപരൻ ; കൈമാറിയത് പാകിസ്താന്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീണ്ടും കോപ്പിയടിയുമായി ചൈന; ബോയിംഗ് അപ്പാച്ചെ ഹെലികോപ്റ്ററിന്റെ അപരൻ ; കൈമാറിയത് പാകിസ്താന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 03:58 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ലോകശക്തികളുടെ പ്രതിരോധ സംവിധാനങ്ങളെ വീണ്ടും കോപ്പിയടിച്ച് അപരനെ നിർമ്മിച്ച് ചൈന. ബോയിംഗിന്റെ അപ്പാച്ചെ ഫൈറ്റർ ഹെലികോപ്റ്ററിന്റെ തനി മാതൃകയാണ് ചൈന നിർമ്മിച്ച് പാകിസ്താന് കൈമാറിയത്. പുതിയ സെഡ്-10എംഇ ഹെലികോപ്റ്ററുകളാണ് ചൈനീസ് പ്രതിരോധ സേന നിർമ്മിച്ചത്. ഇതേ വിമാനങ്ങൾ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ ചൈന പാകിസ്താന് കൈമാറിയിരിക്കുന്നു എന്നാണ് ആഗോള പ്രതിരോധ വിദഗ്ധർ അറിയിക്കുന്നത്.

ചൈനയുടെ സമൂഹമാദ്ധ്യമമായ വീബോയിൽ വന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതിലെ ചിത്രങ്ങളെല്ലാം സെഡ്-10 ഹെലികോപ്റ്ററുകളുടെ വിവിധ പരിശീലനങ്ങളാണ്. അഞ്ച് പരിശീലന പരിപാടികളാണ് കരയിലും മലനിരകളിലും കടലിലുമായി ചൈന നടത്തിയത്. കാരക്കോറം മലനിരകളിലാണ് ചൈനീസ് കരസേനയുടെ വ്യോമവിഭാഗം സെഡ്-10 എംഇ വിമാനം പരീക്ഷണം നടത്തിയത്.

സെഡ്-10എംഇ ഹെലികോപ്റ്ററുകൾ ഒരെണ്ണത്തിന് 5100 കിലോഗ്രാം ഭാരമുള്ളവയാണ്. 1120 കിലോമീറ്റർ വരെ ദൂരം ഒറ്റയടിക്ക് താണ്ടാനാകുന്നവയാണ് സെഡ്-10. ഇതിൽ 23 മില്ലീമീറ്റർ റിവോൾവർ പിസ്റ്റളുകളും പുറമേ നാല് മിസൈലുകളും ഘടിപ്പിക്കാനാവും. ആകാശത്തു വെച്ചു തന്നെ ശത്രുവിമാനങ്ങളെ തകർക്കാനുള്ള മിസൈലുകളാണ് ഹെലികോപ്റ്ററി ലുള്ളതെന്നാണ് ചൈനയുടെ അവകാശവാദം. ഇതിനൊപ്പം 16 ടാങ്ക് വേധ മിസൈലുകളും നാല് 7 ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനങ്ങളും രണ്ട് 32 ബാരൽ റോക്കറ്റ് ലോഞ്ചറുകളും ഒരേ സമയം തൊടുക്കാനും ഹെലികോപ്റ്ററിനാകുമെന്നാണ് ചൈനീസ് സൈന്യം അവകാശപ്പെടുന്നത്.

പാകിസ്താന് ഹെലികോപ്റ്ററുകൾ നൽകുന്നത് വഴി ഹിമാലയൻ മലനിരകളിൽ തങ്ങളുടെ സാങ്കേതിക വിദ്യ പരീക്ഷിക്കാനും ചൈന പരോക്ഷമായി ശ്രമിക്കുകയാണ്. ഈ വർഷം ജനുവരിയിൽ തുർക്കി നിർമ്മിച്ച ടി129 ഹെലികോപ്റ്ററുകളുടെ കറാറുകൾ നിലനിൽക്കേ യാണ് പാകിസ്താൻ ചൈനയുടെ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. ആകെ 30 ഹെലികോപ്റ്റ റുകളാണ് പാകിസ്താൻ ആദ്യം സ്വന്തമാക്കുന്നത്. ഇന്ത്യാ-പാക് അതിർത്തിയിലെ സാമ്പത്തിക ഇടനാഴികളിലെ ചൈനീസ് താവളങ്ങളിൽ ഇത്തരം ഹെലികോപ്റ്ററുകൾ ചൈന വിന്യസി ക്കുമെന്നാണ് സൂചന.

Tags: china-pak
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies