ഭീകരതയുടെ കൂട്ടുകാർ! പാകിസ്താന് ചൈനയുടെ പിന്തുണ; പഹൽഗാം ഭീകരാക്രമണത്തിൽ പാക് ആവശ്യത്തിനൊപ്പം നിലകൊള്ളും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരതയുടെ കൂട്ടുകാർ! പാകിസ്താന് ചൈനയുടെ പിന്തുണ; പഹൽഗാം ഭീകരാക്രമണത്തിൽ പാക് ആവശ്യത്തിനൊപ്പം നിലകൊള്ളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 07:13 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പാകിസ്താന് ചൈനയുടെ പിന്തുണ. ആക്രമണത്തിൽ ഇന്ത്യ കണ്ടെത്തിയ തെളിവുകൾ തള്ളി നിഷ്പക്ഷ അന്വേഷണം വേണമെന്ന പാക് ആവശ്യത്തെ ചൈന പിന്തുണച്ചു.

“എത്രയും വേഗം നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതിന് ചൈന പിന്തുണ നൽകുന്നു,” എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ബീജിംഗിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്. ഭീകരതയെ പിന്തുണയ്‌ക്കുന്ന ചൈനയുടെ നിലപാടിനെതിരെ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ വേണമെന്നും പ്രസ്താവനയിൽ പറയുന്നു. സംഭവവികാസങ്ങൾ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ ചൈനീസ് പ്രതിനിധി പാകിസ്താന്റെ പരമാധികാരവും സുരക്ഷാ താൽപ്പര്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ചൈന പിന്തുണ നൽകുമെന്നും അറിയിച്ചു.

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള ഇന്ത്യയുടെ ആരോപണം ചൈനയിൽ നിന്നോ റഷ്യയിൽ നിന്നോ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നോ ഉള്ള വിദഗ്ധർ ഉൾപ്പെടുന്ന ഒരു അന്വേഷണ സംഘം അന്വേഷിക്കണമെ നന്നായിരുന്നു പാകിസ്താന്റെ ആവശ്യം. ഭീകരാക്രമണത്തിനുപിന്നാലെ തങ്ങൾക്ക് പങ്കില്ല എന്ന സ്ഥിരം ന്യായീകരണവുമായെത്തിയ പാകിസ്താൻ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യക്ക് ലഭിച്ചതോടെ സ്വന്തന്ത്ര അന്വേഷണം വേണമെന്ന് നിലപാട് മാറ്റി. അതേസമയം ഭീകരതയെ പിന്തുണയ്‌ക്കുന്ന

Tags: ChinaPakistansupportPahalgam terror attack
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies