റഷ്യൻ പ്രതിരോധ മന്ത്രിക്ക് നടരാജ വിഗ്രഹം സമ്മാനിച്ച് രാജ്‌നാഥ് സിംഗ്; കൂടിക്കാഴ്ച ചൈനയിലെ SCO സമ്മേളനത്തിനിടെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യൻ പ്രതിരോധ മന്ത്രിക്ക് നടരാജ വിഗ്രഹം സമ്മാനിച്ച് രാജ്‌നാഥ് സിംഗ്; കൂടിക്കാഴ്ച ചൈനയിലെ SCO സമ്മേളനത്തിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 02:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനയിൽ നടക്കുന്ന SCO പ്രതിരോധമന്ത്രിമാരുടെ യോഗത്തിനിടെ റഷ്യൻ പ്രതിരോധമന്ത്രി ആൻഡ്രി ബെലോസോവുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം ശക്തിപ്പെടുത്താൻ നടന്ന ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. കൂടിക്കാഴ്ചയ്‌ക്ക് ശേഷം രാജ്‌നാഥ് സിംഗ് റഷ്യൻ പ്രതിരോധമന്ത്രിക്ക് ആദരസൂചകമായി ഒരു നടരാജ വിഗ്രഹവും സമ്മാനിച്ചു. ചിത്രം പ്രതിരോധമന്ത്രിയുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവയ്‌ക്കപ്പെട്ടിട്ടുണ്ട്.

ജൂൺ 25 മുതൽ 26 വരെ ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന രണ്ട് ദിവസത്തെ എസ്‌സി‌ഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടയിലായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യ, ചൈന, റഷ്യ, നിരവധി മധ്യേഷ്യൻ രാജ്യങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പ്രാദേശിക, അന്തർദേശീയ സമാധാനവും സുരക്ഷയും, ഭീകരവിരുദ്ധ ശ്രമങ്ങൾ, എസ്‌സി‌ഒ അംഗരാജ്യങ്ങളുടെ പ്രതിരോധ മന്ത്രാലയങ്ങൾക്കിടയിലുള്ള സഹകരണം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.

Happy to have met the Defence Minister of Russia, Andrey Belousov on the sidelines of SCO Defence Ministers’ Meeting in Qingdao. We had insightful deliberations on boosting India-Russia defence ties. pic.twitter.com/i9yvyS1gQR

— Rajnath Singh (@rajnathsingh) June 26, 2025

2001-ൽ സ്ഥാപിതമായ ഒരു അന്തർസർക്കാർ സംഘടനയാണ് എസ്‌സി‌ഒ. 2017-ൽ ഇന്ത്യ സ്ഥിരാംഗമാകുകയും 2023-ൽ റൊട്ടേറ്റിംഗ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ചൈനയുടെ അധ്യക്ഷതയിലാണ്

Tags: Chinarajnath singhsco meetNatraj StatueRussian Defence Minister
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies