Christmas - Janam TV

Christmas

ലക്ഷം ചതുരശ്ര അടിയിൽ തീർത്ത പുൽക്കൂടും, 1000 നക്ഷത്രങ്ങളും; ക്രിസ്മസിനെ വരവേറ്റ് സ്വർ​ഗാരോപിത ദേവാലയം

ക്രിസ്തുവിനെ വരവേറ്റ് നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ വ്ളത്താങ്കര സ്വർഗാരോപിത മാതാ ദേവാലയം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഇമ്മനുവേൽ ഫെസ്റ്റ് സംഘടിപ്പിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കങ്ങൾ ഒരു ...

ക്രിസ്മസ് ആഘോഷങ്ങളുടെ സമാപനം; തൃശൂർ ന​ഗരിയിൽ ആവേശം നിറച്ച് പാപ്പാമാർ; ബോൺനതാലെയിൽ പങ്കെടുത്തത് 15,000 ക്രിസ്മസ് പാപ്പാമാർ

തൃശൂർ: ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാ​ഗമായി 15,000 ക്രിസ്മസ് പാപ്പാമാർ പങ്കെടുക്കുന്ന 'ബോൺനതാലെ'തൃശൂരിൽ നടന്നു. 107 ഇടവകകളിൽ നിന്നുള്ള ക്രിസ്മസ് പാപ്പാമാരാണ് ബോൺനതാലെയിൽ പങ്കെടുത്തത്. ...

ക്രിസ്മസിന് അടിച്ച് പൂസായി മലയാളികൾ; കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, റെക്കോർഡ് വർദ്ധന

തിരുവനന്തപുരം: ക്രിസ്‌മസ്‌ ആഘോഷവേളയിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത് 152 കോടിയുടെ മദ്യം. ക്രിസ്മസിനും തലേദിവസത്തേയും മദ്യ വില്പനയുടെ കണക്കുകളാണ് ബിവറേജസ് കോർപ്പറേഷൻ പുറത്ത് വിട്ടത്. ഡിസംബർ ...

എടാ മോനേ!! ക്രിസ്മസ് പാപ്പയെ മനസിലായോ?? സൂപ്പർതാരത്തിന്റെ ചിത്രങ്ങൾ വൈറൽ

ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്ന തിരക്കിലാണ്. അതിനിടെ സോഷ്യൽമീഡിയ കീഴടക്കുകയാണ് ഒരു ക്രിസ്മസ് പാപ്പ. തന്റെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച സൂപ്പർ താരം, സാന്താക്ലോസായി വേഷമിട്ടപ്പോൾ ആരാധകർക്ക് പോലും ...

സുരേന്ദ്രൻ ജി വന്നതിൽ സന്തോഷമെന്ന് എം.കെ വർഗീസ്; മേയറെയും തൃശൂർ ആർച്ച്  ബിഷപ്പിനെയും സന്ദർശിച്ച് കെ. സുരേന്ദ്രൻ; ക്രിസ്മസ് സന്ദേശം കൈമാറി

തൃശൂർ മേയർ എം.കെ വർഗീസിനെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രൈസ്തവ ഭവനങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കുന്ന 'സ്നേഹയാത്ര'യോടനുബന്ധിച്ചാണ് ബിജെപി അദ്ധ്യക്ഷന്റെ സന്ദർശനം. ക്രിസ്മസ് ദിനത്തിൽ ...

മേഘങ്ങൾക്കിടിയിൽ നിന്നൊരു ക്രിസ്മസ് ആഘോഷം; സാന്റാ തൊപ്പി ധരിച്ച് സുനിത വില്യംസും സംഘവും ; വീഡിയോ പങ്കുവച്ച് നാസ

ബ​ഹിരാകാശത്ത് നിന്ന് ക്രിസ്മസ് ആശംസകളുമായി സുനിത വില്യംസ്. ബുച്ച് വിൽമോറും സുനിത വില്യംസും മറ്റ് ബഹിരാകാശ സഞ്ചാരികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വീഡിയോ നാസ പങ്കുവച്ചു. ക്രിസ്മസ് ഓർമകളെ ...

മറിയമോ…മേരിയോ..; ക്രിസ്മസ് ​ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അതിഥി; മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞിന് പേര് തേടി ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥിയെത്തി. പുലർ‌ച്ചെ 5.30-നാണ് തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലിൽ അലാം മുഴങ്ങിയത്. മൂന്ന് ദിവസം മാത്രം പ്രായമുള്ള ...

CBCI ആസ്ഥാനത്ത് ജെപി നദ്ദ; അനിൽ ആന്റണിയും ടോം വടക്കനുമൊപ്പം സഭാ നേതാക്കളെ സന്ദർശിച്ചു

ന്യൂഡൽഹി: കേന്ദ്ര ആരോ​ഗ്യമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി നദ ക്രിസ്മസിനോടനുബന്ധിച്ച് സിബിസിഐ ആസ്ഥാനം സന്ദർശിച്ചു. ബിജെപി എംപി ബാൻസൂരി സ്വരാജ്, കമാൽജീത് ഷെഹ്രാവത്ത്, ഡൽഹി ബിജെപി ...

“ഹൃദയങ്ങളിൽ സ്നേഹവും സന്തോഷവുമുണ്ടാകട്ടെ…”: മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ക്രിസ്മസ്, വീടുകളിലും ഹൃദയങ്ങളിലും സന്തോഷവും സമാധാനവും സ്നേഹവും നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. യേശുക്രിസ്തുവിന്റെ തിരുപ്പിറവി ...

സ്നേഹത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് പുലരി

സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ ...

ദേവാലയങ്ങളിൽ പാതിരാ കുർബാന; ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ക്രൈസ്തവ വിശ്വാസികൾ

തിരുവനന്തപുരം: പ്രാർത്ഥനകളോടെ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഓർമ പുതുക്കി വിശ്വാസികൾ. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും പാതിരാകുർബാനയും നടന്നു. തിരുവനന്തപുരം ലൂർദ് പള്ളിയിൽ കുർബാന ശുശ്രൂഷകൾക്ക് കർദിനാൾ ...

ക്രിസ്മസിന് യാത്രികർക്ക് എട്ടിന്റെ പണി; ഈ എയർലൈനിന്റെ എല്ലാ ഫ്ലൈറ്റുകൾക്കും അടിയന്തര ലാൻഡിം​ഗ്

ക്രിസ്മസ് ആഘോഷിക്കാനുള്ള ഓട്ടത്തിലാണ് ലോകം മുഴുവൻ. ഇന്ന് ക്രിസ്മസ് തലേന്നായതിനാൽ ജോലി സ്ഥലങ്ങളിൽ നിന്ന് വീട്ടിലേക്ക് ഓടിയെത്താൻ ശ്രമിക്കുന്ന നിരവധിയാളുകളുണ്ട്. ക്രിസ്മസ് ദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ഫ്ലൈറ്റെടുത്ത് ...

“ഐക്യവും അനുകമ്പയുമുള്ള സമൂഹം കെട്ടിപ്പടുക്കാനുള്ള പ്രചോദനം” കേരളീയർക്ക് ക്രിസ്‌മസ് ആശംസ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേര്‍ന്ന് കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. സാമൂഹിക ഐക്യവും സൗഹാർദമുള്ള സമൂഹം കെട്ടിപ്പടുക്കാൻ ക്രിസ്മസ് പ്രചോദനമാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ...

യേശുവിന്റേത് നിസ്വാർത്ഥ സേവനത്തിന്റെ പാത; നമ്മുടെ ആദർശവും ഇന്ത്യയുടെ ലക്ഷ്യവും അതുതന്നെ; ‘സബ്കാ സാത്ത്, സബ്കാ വികാസ്’; ക്രിസ്മസ് ആഘോഷച്ചടങ്ങിൽ മോദി

ന്യൂഡൽഹി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) ഡൽഹിയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രൈസ്തവ സഭാ നേതാക്കളുടെയൊപ്പം ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കാൻ ...

“ളോഹയിട്ട ഭീകരരെന്ന് പറഞ്ഞയാളെ ഉടൻ പുറത്താക്കിയ പാർട്ടിയാണ് ബിജെപി, അയാളെ മാലയിട്ട് സ്വീകരിച്ചത് കോൺഗ്രസും; ബിജെപിയുടെ നിലപാട് വ്യക്തമാണ്”

കോഴിക്കോട്: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കി ബിജെപി. കൃത്യമായ അന്വേഷണം നടക്കണമെന്നും ​ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. അഭിവന്ദ്യപിതാക്കന്മാരെ ളോഹയിട്ട ഭീകരരെന്ന് ...

ക്രിസ്മസും മണ്ഡലകാലവും; തിരക്ക് പരിഹരിക്കാൻ കേരളത്തിന് പ്രത്യേക ട്രെയിനുകൾ അനുവദിച്ചത് ജോർജ് കുര്യന്റെ അഭ്യർത്ഥനയിൽ; നന്ദിയറിയിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്ക് തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിന് പ്രത്യേക സർവീസുകൾ അനുവദിച്ച റെയിൽവേയ്ക്ക് നന്ദിയറിയിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. താൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ക്രിസ്മസ്, ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ...

ആശ്വാസം, ആനന്ദം!! കേരളത്തിനായി 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു; ക്രിസ്മസിന് നാട്ടിലേക്ക് വരാനാകാതെ വിഷമിക്കേണ്ട..

ന്യൂഡൽഹി: കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിലെ തിരക്കുകൾ പരി​ഗണിച്ചാണ് നടപടി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പത്ത് സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ജോർജ് ...

ക്രിസ്തുമസ്, പുതുവത്സര ആ​ഘോഷങ്ങൾ അതിരുകടക്കരുത് ; കൊച്ചിയിൽ പരിശോധന കർശനമാക്കി പൊലീസ് ; ഡോ​ഗ് സ്ക്വാഡിനെ ഉപയോ​ഗിച്ചും പരിശോധന

എറണാകുളം: ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കൊച്ചി ന​ഗരത്തിൽ പരിശോധന കർശനമാക്കി പൊലീസ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമുൾപ്പെടെ മദ്യവും മയക്കുമരുന്നും നഗരത്തിലെത്തിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ...

ക്രിസ്മസ് ഇങ്ങ് അടുത്തു.. കേക്ക് വേണ്ടേ? ‘ഓവൻ ഇല്ലാത്തവർക്കും’ കേക്കുണ്ടാക്കാം; ഇത്തവണ മുട്ടയില്ലാത്ത സ്വാദിഷ്ടമായ ‘പപ്പായ കേക്ക്’ തയ്യാറാക്കാം

മുഖത്തിനും ആരോ​ഗ്യത്തിനുമൊക്കെ ധാരാളം ​ഗുണം ചെയ്യുന്ന പഴമാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റ് എന്നിവയും വിറ്റാമിൻ ബിയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ പ്രതിരോധിക്കാനും ...

കന്യാകുമാരി ജില്ലയിൽ ഡിസംബർ 24ന് പ്രാദേശിക അവധി

കന്യാകുമാരി : ക്രിസ്മസിന് തലേദിവസമായ ഡിസംബർ 24ന് കന്യാകുമാരി ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു .ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ പുറത്തിറക്കി. ഇതിന് ബദലായി ഡിസംബർ ...

ചോദ്യപേപ്പർ ചോർച്ച; ഓൺലൈൻ ക്ലാസുകളിൽ അശ്ലീല പരാമർശങ്ങൾ; എംഎസ് സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ പ്രാഥമികാന്വേഷണം ആരംഭിച്ചു. ആരോപണവിധേയരായ എം എസ് സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. എം എസ് സൊല്യൂഷൻസിന്റെ ഓൺലൈൻ ക്ലാസുകളിൽ‌ ...

ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; ചോർന്നത് സ്വകാര്യ യൂട്യൂബ് ട്യൂഷൻ ചാനലുകളിലൂടെ

തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ് വൺ ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചില സ്വകാര്യ ഓൺലൈൻ ട്യൂഷൻ ചാനലുകളിലൂടെയാണ് ചോദ്യപേപ്പർ ...

ക്രിസ്മസ് അവധിക്ക് പത്ത് ദിവസം അടിച്ച് പൊളിക്കാമെന്ന് കരുതിയോ; സംസ്ഥാനത്ത് സ്കൂളുകൾ നേരത്തെ തുറക്കും

തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്മസിന് പത്ത് ദിവസം അവധിയില്ല. പൊതു വിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷയുടെ ടൈംടേബിൾ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചത്. ഡിസംബർ 11 ...

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് റെയിൽവേയുടെ സമ്മാനം; മുംബൈ-കേരള സ്പെഷ്യൽ ട്രെയിൻ

ന്യൂഡൽഹി: ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാ​ഗമായി മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. കോട്ടയം ...

Page 1 of 3 1 2 3