"ളോഹയിട്ട ഭീകരരെന്ന് പറഞ്ഞയാളെ ഉടൻ പുറത്താക്കിയ പാർട്ടിയാണ് ബിജെപി, അയാളെ മാലയിട്ട് സ്വീകരിച്ചത് കോൺഗ്രസും; ബിജെപിയുടെ നിലപാട് വ്യക്തമാണ്"
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ളോഹയിട്ട ഭീകരരെന്ന് പറഞ്ഞയാളെ ഉടൻ പുറത്താക്കിയ പാർട്ടിയാണ് ബിജെപി, അയാളെ മാലയിട്ട് സ്വീകരിച്ചത് കോൺഗ്രസും; ബിജെപിയുടെ നിലപാട് വ്യക്തമാണ്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 05:16 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കി ബിജെപി. കൃത്യമായ അന്വേഷണം നടക്കണമെന്നും ​ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. അഭിവന്ദ്യപിതാക്കന്മാരെ ളോഹയിട്ട ഭീകരരെന്ന് വിശേഷിപ്പിച്ച ബിജെപി നേതാവിനെ പുറത്താക്കിയ പാർട്ടിയാണിതെന്നും അദ്ദേഹത്തെ പിന്നീട് മാലയിട്ട് സ്വീകരിച്ചത് കോൺ​ഗ്രസാണെന്നും കെ. സുരേന്ദ്രൻ ഓർമിപ്പിച്ചു.

ഏതാനും മാസങ്ങൾക്ക് മുൻപ് മാനന്തവാടിയിൽ വച്ച് ഒരു സംഭവം നടന്നിരുന്നു. അഭിവന്ദ്യപിതാക്കന്മാരെ ളോഹയിട്ട ഭീകരരെന്ന് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് വിശേഷിപ്പിച്ചു. അത് മാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിരുന്നു. മാനന്തവാടിയിൽ ഒരു സമരത്തിനിടെ ചെറിയൊരു സംഘർഷാവസ്ഥ ഉണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്തരമൊരു പരാമർശം ജില്ലാ പ്രസിഡന്റ് പറഞ്ഞത്. അഭിവന്ദ്യരായ സമുദായ നേതാക്കൾക്കെതിരെ നടത്തിയ മോശം പരാമർശം അം​ഗീകരിക്കാൻ സാധിക്കുന്നതല്ല, അതിനാൽ അദ്ദേഹത്തെ ഉടൻ തന്നെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. പക്ഷെ, മൂന്ന് മാസം കഴിഞ്ഞപ്പോൾ കോൺ​ഗ്രസ് അദ്ദേഹത്തെ മാലയിട്ട് സ്വീകരിച്ചു.

100 ശതമാനം സത്യസന്ധവും ആത്മാർത്ഥവുമായ നിലപാടാണ് ബിജെപി സ്വീകരിച്ചിരിട്ടുള്ളത്. അതിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ല. കർശന നടപടിയാണ് ബിജെപി ആവശ്യപ്പെടുന്നത്. പൊലീസ് നിഷ്പക്ഷമായി നീതിപൂർവമായി കേസ് അന്വേഷിക്കണം. ഇതിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ പുറത്തുവരണം. ‘സ്നേഹയാത്ര’യ്‌ക്ക് തുടക്കമിട്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഇത്തരമൊരു സംഭവം നടന്നതിന് പിന്നിൽ ​ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ട്.

നിലവിൽ അറസ്റ്റിലായ ആരും തന്നെ ബിജെപി പ്രവർത്തകരല്ല. ഉണ്ടാവുകയുമില്ല. ഇനി ബിജെപിയുമായി പുലബന്ധമുള്ളവർ ഉണ്ടെങ്കിൽ അവരാരും തന്നെ പാർട്ടിയിൽ തുടരുകയുമില്ല. ഇപ്പോൾ നടക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങളാണ്. ളോഹയിട്ട ഭീകരരെന്ന മോശം പരാമർശം നടത്തിയ ബിജെപി പ്രവർത്തകനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തയാളാണ് താൻ. അതുകൊണ്ട് കാര്യങ്ങളെ സത്യസന്ധമായി വിലയിരുത്താനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കേണ്ടതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു.

പാലക്കാട് സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാ​ഗമായി സ്ഥാപിച്ച പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം. പുൽക്കൂട് തകർത്ത സംഭവത്തിന് മുൻപ് പാലക്കാട്ടെ മറ്റൊരു സർക്കാർ സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനിടെ കരോൾ നടത്തുന്നത് തടഞ്ഞ് ചിലർ എത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികൾക്ക് വിശ്വഹിന്ദു പരിഷത്തുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം മാദ്ധ്യമങ്ങൾ തേടിയത്.

Tags: BJPK SurendranChristmasCHRISTMAS 2024
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies