Christmas 2022 - Janam TV
Tuesday, July 15 2025

Christmas 2022

സംസ്ഥാന ഖജനാവിന് ഭാരിച്ച സംഭാവന നൽകി മദ്യപർ; പത്ത് ദിവസം കൊണ്ട് കുടിച്ചു തീർത്തത് 686.28 കോടി രൂപയുടെ മദ്യം- Record Liquor Sale in Kerala

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര കാലത്തെ മലയാളിയുടെ മദ്യപാനത്തിന്റെ കണക്കുകൾ പുറത്ത്. പുതുവർഷപ്പിറവിയുടെ തലേ ദിവസമായ ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 107.14 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ ...

ഇത് ചാമ്പ്യൻമാരുടെ ക്രിസ്തുമസ് ട്രീ; ലോകകപ്പ് ട്രോഫിയെ ക്രിസ്തുമസ് ട്രീയാക്കി മാറ്റി അർജന്റീനയുടെ മാലാഖ; ചിത്രങ്ങൾ പങ്കുവച്ച് ഡി മരിയ

ബ്യൂണസ് അയേഴ്സ്: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ലോകകപ്പ് നേടിയതിന്റെ തിളക്കത്തിലാണ് അർജന്റീനയിൽ ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുന്നത്. ഫുട്‌ബോൾ പ്രേമികളുടെ പ്രിയതാരമായ എയ്ഞ്ചൽ ഡി മരിയ ...

മലപ്പുറത്ത് കരോൾ സംഘത്തിന് നേരെ ആക്രമണം; അഞ്ച് കുട്ടികൾക്ക് പരിക്ക്

മലപ്പുറം: കരോൾ സംഘത്തിന് നേരെ മലപ്പുറത്ത് മദ്യപ സംഘത്തിന്റെ ആക്രമണം. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കരോൾ സംഘത്തിലുണ്ടായിരുന്ന കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് ...

കരോൾ സംഘം ക്ഷേത്രമുറ്റത്ത്; പാൽപ്പായസം നൽകി സ്വീകരിച്ച് മേൽശാന്തി

കൊല്ലം: ക്രിസ്തുമസ് ദിനത്തിൽ ക്ഷേത്രമുറ്റത്ത് നിന്നുള്ള വേറിട്ട കാഴ്ച വൈറലാകുന്നു. കരോൾ സംഘം ക്ഷേത്രമുറ്റത്ത് എത്തിയതോടെ പാൽപ്പായസം നൽകിയാണ് മേൽശാന്തി സ്വീകരണം നൽകിയത്. പത്തനാപുരം കുന്നിട സെന്റ് ...

ക്രിസ്തുമസ് ആഘോഷിക്കരുത്! ആശംസിക്കരുത്, ഗിഫ്റ്റ് വാങ്ങരുത്; മുസ്ലീങ്ങൾക്ക് നിർദേശവുമായി സാക്കിർ നായിക്; പോസ്റ്റിന് താഴെ ക്രിസ്തുമസ് ആശംസകളുടെ മേളം

ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്ന തിരക്കിലാണ്. വീടുകളിൽ നക്ഷത്രങ്ങൾ തിളങ്ങാൻ തുടങ്ങി. ക്രിസ്തുമസ് ട്രീകളും പുൽക്കൂടുകളും ഒരുങ്ങി. കരോൾ ഗാനങ്ങൾ പാടിയും പരസ്പരം ക്രിസ്തുമസ് ആശംസകൾ നേർന്നും ഗിഫ്റ്റ് ...

VEENA GEORGE

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ ജാഗ്രതയോടെ വേണം; നിർദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊറോണയുടെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഉത്സവ ...

ക്രിസ്മസ്-പുതുവത്സര തിരക്ക്; കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ; അറിയാം വിവരങ്ങൾ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സമയത്തെ തിരക്കിന് പരിഹാരവുമായി ദക്ഷിണ റെയിൽവേ. തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. 17 അധിക സർവീസുകളാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചത്. ജനുവരി ...