ഇത് ചാമ്പ്യൻമാരുടെ ക്രിസ്തുമസ് ട്രീ; ലോകകപ്പ് ട്രോഫിയെ ക്രിസ്തുമസ് ട്രീയാക്കി മാറ്റി അർജന്റീനയുടെ മാലാഖ; ചിത്രങ്ങൾ പങ്കുവച്ച് ഡി മരിയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇത് ചാമ്പ്യൻമാരുടെ ക്രിസ്തുമസ് ട്രീ; ലോകകപ്പ് ട്രോഫിയെ ക്രിസ്തുമസ് ട്രീയാക്കി മാറ്റി അർജന്റീനയുടെ മാലാഖ; ചിത്രങ്ങൾ പങ്കുവച്ച് ഡി മരിയ

Argentine Footballer Angel Di Maria Wishes Fans A Merry Christmas

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2022, 01:29 pm IST
FacebookTwitterWhatsAppTelegram

ബ്യൂണസ് അയേഴ്സ്: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ലോകകപ്പ് നേടിയതിന്റെ തിളക്കത്തിലാണ് അർജന്റീനയിൽ ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുന്നത്. ഫുട്‌ബോൾ പ്രേമികളുടെ പ്രിയതാരമായ എയ്ഞ്ചൽ ഡി മരിയ ആരാധകർക്കായി ക്രിസ്തുമസ് ആശംസകൾ നേർന്നുകഴിഞ്ഞു. കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്ന അദ്ദേഹം പുത്തൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചായിരുന്നു ആരാധകർക്ക് ആശംസകൾ അറിയിച്ചത്.

അർജന്റീന ലോകചാമ്പ്യൻമാരായതിന് ശേഷമുള്ള ക്രിസ്തുമസ് ആയതിനാൽ ഇത്തവണത്തെ ആഘോഷത്തിന് ഇരട്ടി മധുരമാണുള്ളതെന്ന് ഡി മരിയ പറയുന്നു. ക്രിസ്തുമസ് ട്രീയ്‌ക്ക് പകരം ഭീമൻ ലോകകപ്പ് ട്രോഫിയാണ് ഡി മരിയ വീട്ടിൽ ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ശേഷം അദ്ദേഹം ഇപ്രകാരം കുറിച്ചു. “എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ.. പ്രിയപ്പെട്ടവരോടൊപ്പം ശാന്തിയും സമാധാനവും നിറഞ്ഞ ക്രിസ്തുമസ് ആഘോഷിക്കാൻ നിങ്ങൾക്ക് കഴിയട്ടെയെന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങളോരോരുത്തരും നൽകിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി പറയാനും ഈ അവസരം വിനിയോഗിക്കുകയാണെന്നും” അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ഡി മരിയയുടെ കുടുംബം. അദ്ദേഹത്തിന്റെ ആശംസാ പോസ്റ്റിന് കീഴിൽ ലയണൽ മെസ്സിയും കമന്റ് രേഖപ്പെടുത്തി. മനോഹരമായ കുടുംബം, ക്രിസ്തുമസ് ആശംസകൾ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

Tags: argentinafootballerChristmas 2022
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies