ക്രിസ്തുമസ് ആഘോഷിക്കരുത്! ആശംസിക്കരുത്, ഗിഫ്റ്റ് വാങ്ങരുത്; മുസ്ലീങ്ങൾക്ക് നിർദേശവുമായി സാക്കിർ നായിക്; പോസ്റ്റിന് താഴെ ക്രിസ്തുമസ് ആശംസകളുടെ മേളം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രിസ്തുമസ് ആഘോഷിക്കരുത്! ആശംസിക്കരുത്, ഗിഫ്റ്റ് വാങ്ങരുത്; മുസ്ലീങ്ങൾക്ക് നിർദേശവുമായി സാക്കിർ നായിക്; പോസ്റ്റിന് താഴെ ക്രിസ്തുമസ് ആശംസകളുടെ മേളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 05:38 pm IST
FacebookTwitterWhatsAppTelegram

ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്ന തിരക്കിലാണ്. വീടുകളിൽ നക്ഷത്രങ്ങൾ തിളങ്ങാൻ തുടങ്ങി. ക്രിസ്തുമസ് ട്രീകളും പുൽക്കൂടുകളും ഒരുങ്ങി. കരോൾ ഗാനങ്ങൾ പാടിയും പരസ്പരം ക്രിസ്തുമസ് ആശംസകൾ നേർന്നും ഗിഫ്റ്റ് കൈമാറിയും ഏവരും ആഘോഷിക്കുന്നതിനിടയ്‌ക്ക് വിവാദത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് ഇസ്ലാമിക പ്രഭാഷകനായ സാക്കിർ നായിക്.

ക്രിസ്തുമസ് ആഘോഷിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നാണ് വിവാദ പ്രഭാഷകൻ പറയുന്നത്. മുസ്ലീം മതസ്ഥർ ആരും തന്നെ ക്രിസ്തുമസ് ആഘോഷിക്കുകയോ ആശംസകൾ നേരുകയോ ക്രിസ്തുമസ് ഗിഫ്റ്റ് കൈമാറുകയോ ചെയ്യരുതെന്ന് സാക്കിർ നായിക് ആവശ്യപ്പെടുന്നു. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുസ്ലീങ്ങൾ അല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്നും സാക്കിർ നായിക് പറയുന്നു.

എന്നത്തെയും പോലെ പോസ്റ്റ് വിവാദമായതോടെ സാക്കിർ നായിക്കിന് ക്രിസ്തുമസ് ആശംസകളുമായി എത്തുകയാണ് ജനങ്ങൾ. സോഷ്യൽ മീഡിയയിൽ സാക്കിർ നായിക്കിനെ ട്രോളി നിരവധി പോസ്റ്റുകളും എത്താൻ തുടങ്ങി. അമുസ്ലീങ്ങളുടെ ആഘോഷമായ ക്രിസ്തുമസിൽ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്റിന് താഴെ മലയാളികളും ഇതര ഭാഷക്കാരും ഹാപ്പി ക്രിസ്തുമസ് ആശംസകളാണ് അറിയിച്ചത്. കമന്റുകളിൽ ക്രിസ്തുമസ് ആശംസകൾ നിറയുകയാണ്.

സംഭവം വൈറലായതോടെ പുതിയൊരു പോസ്റ്റുമായി സാക്കിർ നായിക്ക് എത്തിയിട്ടുണ്ട്. മേരിയുടെ പുത്രനായ ക്രൈസ്റ്റ് ജീസസ് അള്ളാഹുവിന്റെ സന്ദേശവാഹകനാണെന്നാണ് ഈ പോസ്റ്റിൽ പറയുന്നത്.

Tags: zakir naikChristmas 2022
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies