CHRISTMAS 2024 - Janam TV

CHRISTMAS 2024

പാലയൂരിൽ ക്രിസ്മസ് സ്റ്റാർ തൂക്കിയെറിയാൻ വന്ന SI വിജിത്തിനെതിരെ വീണ്ടും നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി

തൃശൂർ: പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്ഐ വിജിത്ത് കെ. വിജയനെതിരെ വീണ്ടും നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി. തൃശൂർ സിറ്റി ക്രൈംബ്രാഞ്ചിലേക്കാണ് ...

മദ്യമില്ലാതെ മലയാളിക്കെന്ത് ക്രിസ്മസും ന്യൂഇയറും!! കുടിച്ചത് 712 കോടിയുടെ മദ്യം; റെക്കോർഡ് ഈ ജില്ലയിൽ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണിൽ മലയാളി കുടിച്ചത് 712.96 കോടിയുടെ മദ്യം. ക്രിസ്മസ് തലേന്ന് മുതൽ പുതുവർഷത്തലേന്ന് വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇത് 697.05 കോടിയായിരുന്നു. പുതുവർഷത്തലേന്ന് ...

എടാ മോനേ!! ക്രിസ്മസ് പാപ്പയെ മനസിലായോ?? സൂപ്പർതാരത്തിന്റെ ചിത്രങ്ങൾ വൈറൽ

ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്ന തിരക്കിലാണ്. അതിനിടെ സോഷ്യൽമീഡിയ കീഴടക്കുകയാണ് ഒരു ക്രിസ്മസ് പാപ്പ. തന്റെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച സൂപ്പർ താരം, സാന്താക്ലോസായി വേഷമിട്ടപ്പോൾ ആരാധകർക്ക് പോലും ...

സുരേന്ദ്രൻ ജി വന്നതിൽ സന്തോഷമെന്ന് എം.കെ വർഗീസ്; മേയറെയും തൃശൂർ ആർച്ച്  ബിഷപ്പിനെയും സന്ദർശിച്ച് കെ. സുരേന്ദ്രൻ; ക്രിസ്മസ് സന്ദേശം കൈമാറി

തൃശൂർ മേയർ എം.കെ വർഗീസിനെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രൈസ്തവ ഭവനങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കുന്ന 'സ്നേഹയാത്ര'യോടനുബന്ധിച്ചാണ് ബിജെപി അദ്ധ്യക്ഷന്റെ സന്ദർശനം. ക്രിസ്മസ് ദിനത്തിൽ ...

CBCI ആസ്ഥാനത്ത് ജെപി നദ്ദ; അനിൽ ആന്റണിയും ടോം വടക്കനുമൊപ്പം സഭാ നേതാക്കളെ സന്ദർശിച്ചു

ന്യൂഡൽഹി: കേന്ദ്ര ആരോ​ഗ്യമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി നദ ക്രിസ്മസിനോടനുബന്ധിച്ച് സിബിസിഐ ആസ്ഥാനം സന്ദർശിച്ചു. ബിജെപി എംപി ബാൻസൂരി സ്വരാജ്, കമാൽജീത് ഷെഹ്രാവത്ത്, ഡൽഹി ബിജെപി ...

ക്രിസ്മസിന് യാത്രികർക്ക് എട്ടിന്റെ പണി; ഈ എയർലൈനിന്റെ എല്ലാ ഫ്ലൈറ്റുകൾക്കും അടിയന്തര ലാൻഡിം​ഗ്

ക്രിസ്മസ് ആഘോഷിക്കാനുള്ള ഓട്ടത്തിലാണ് ലോകം മുഴുവൻ. ഇന്ന് ക്രിസ്മസ് തലേന്നായതിനാൽ ജോലി സ്ഥലങ്ങളിൽ നിന്ന് വീട്ടിലേക്ക് ഓടിയെത്താൻ ശ്രമിക്കുന്ന നിരവധിയാളുകളുണ്ട്. ക്രിസ്മസ് ദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ഫ്ലൈറ്റെടുത്ത് ...

യേശുവിന്റേത് നിസ്വാർത്ഥ സേവനത്തിന്റെ പാത; നമ്മുടെ ആദർശവും ഇന്ത്യയുടെ ലക്ഷ്യവും അതുതന്നെ; ‘സബ്കാ സാത്ത്, സബ്കാ വികാസ്’; ക്രിസ്മസ് ആഘോഷച്ചടങ്ങിൽ മോദി

ന്യൂഡൽഹി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) ഡൽഹിയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രൈസ്തവ സഭാ നേതാക്കളുടെയൊപ്പം ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കാൻ ...

“ളോഹയിട്ട ഭീകരരെന്ന് പറഞ്ഞയാളെ ഉടൻ പുറത്താക്കിയ പാർട്ടിയാണ് ബിജെപി, അയാളെ മാലയിട്ട് സ്വീകരിച്ചത് കോൺഗ്രസും; ബിജെപിയുടെ നിലപാട് വ്യക്തമാണ്”

കോഴിക്കോട്: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കി ബിജെപി. കൃത്യമായ അന്വേഷണം നടക്കണമെന്നും ​ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. അഭിവന്ദ്യപിതാക്കന്മാരെ ളോഹയിട്ട ഭീകരരെന്ന് ...