Christmas - Janam TV

Christmas

സംഗീതം വിഷമാണ് , അത് കേൾക്കരുത് ; മുസ്ലീങ്ങൾക്ക് ക്രിസ്മസ് ട്രീകളുമായി യാതൊരു ബന്ധവും പാടില്ല , അങ്ങനെയുള്ളവരെ ശിക്ഷിക്കണമെന്ന് ഇമാം ഹാഫിസ് മുഹമ്മദ് അൻവർ

സംഗീതം വിഷമാണ് , അത് കേൾക്കരുത് ; മുസ്ലീങ്ങൾക്ക് ക്രിസ്മസ് ട്രീകളുമായി യാതൊരു ബന്ധവും പാടില്ല , അങ്ങനെയുള്ളവരെ ശിക്ഷിക്കണമെന്ന് ഇമാം ഹാഫിസ് മുഹമ്മദ് അൻവർ

ലണ്ടൻ : സ്വവർഗ്ഗരതി ക്രൂരവും , സംഗീതം വിഷവുമാണെന്ന് പ്രസ്താവിച്ച് വെസ്റ്റ് യോർക്ക്ഷെയറിലെ വേക്ക്ഫീൽഡിലെ ജാമിയ മസ്ജിദ് സ്വഫിയ പള്ളിയിലെ ഇമാം ഹാഫിസ് മുഹമ്മദ് മതീൻ അൻവർ ...

ക്രിസ്തുമസ് ആശംസയ്‌ക്ക് പകരം ശ്വാസകോശ അർബുദം സ്ഥിരീകരിച്ചെന്ന് മെസേജ്; ‘ചെറിയ’ കയ്യബദ്ധം പറ്റിയത് ആശുപത്രിക്ക്; തെറ്റായ സന്ദേശമയച്ചത് സ്ഥിരം സന്ദർശകരായ 100ത്തോളം രോഗികൾക്ക്

ക്രിസ്തുമസ് ആശംസയ്‌ക്ക് പകരം ശ്വാസകോശ അർബുദം സ്ഥിരീകരിച്ചെന്ന് മെസേജ്; ‘ചെറിയ’ കയ്യബദ്ധം പറ്റിയത് ആശുപത്രിക്ക്; തെറ്റായ സന്ദേശമയച്ചത് സ്ഥിരം സന്ദർശകരായ 100ത്തോളം രോഗികൾക്ക്

ലണ്ടൻ: രോഗികൾക്ക് തെറ്റായ സന്ദേശം അയച്ച് പേടിപ്പിച്ച് ആശുപത്രി. യുകെയിലെ ഒരു മെഡിക്കൽ സെന്ററിൽ നിന്നാണ് സ്ഥിരം സന്ദർശകരായ രോഗികൾക്ക് അബദ്ധ സന്ദേശം ലഭിച്ചത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് ...

അടിച്ചു പൂസ് മലയാളി…;ക്രിസ്തുമസിന് കുടിച്ചത് 229.80 കോടിയുടെ മദ്യം; ‘റ’ വരപ്പിച്ചത് ‘റം’

അടിച്ചു പൂസ് മലയാളി…;ക്രിസ്തുമസിന് കുടിച്ചത് 229.80 കോടിയുടെ മദ്യം; ‘റ’ വരപ്പിച്ചത് ‘റം’

തിരുവനന്തപുരം: ക്രിസ്തുമസിന് കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിൽ 229.80 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ...

തെരുവ് നായ്‌ക്കൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് യുവാവ്; വയറ് നിറയെ ഭക്ഷണം, കളിക്കാൻ പാവകൾ; ഹൃദ്യമായ വീഡിയോ

തെരുവ് നായ്‌ക്കൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് യുവാവ്; വയറ് നിറയെ ഭക്ഷണം, കളിക്കാൻ പാവകൾ; ഹൃദ്യമായ വീഡിയോ

അവനവന്റെ ജീവിതം കെട്ടിപ്പടുക്കാൻ ഓടുന്ന ഓട്ടത്തിൽ വഴിയരികിലെ കണ്ണു നനയ്ക്കുന്ന കാഴ്ചകൾ കാണാൻ മനുഷ്യർക്ക് ഇപ്പോൾ എവിടെയാണ് സമയം?. എന്നാൽ, അവനവൻ കഴിക്കുന്നതിൽ നിന്നും ഒരു പങ്ക് ...

ക്രിസ്തുമസ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ക്രിസ്തുമസ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ലോകമെമ്പാടുമുള്ളവർക്ക് ആശംസകൾ നേർന്നത്. ''ക്രിസ്തുമസ് ആശംസകൾ.. ഈ സുവർണ ദിനത്തിൽ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം നമ്മുടെ ...

ക്രിസ്തുമസ് പുലർന്നു; ലോകം ആഘോഷത്തിമിർപ്പിൽ; യുക്രെയ്ൻ യുദ്ധം ക്രിസ്തുമസ് സന്ദേശത്തിൽ പരാമർശിച്ച് മാർപാപ്പ

ക്രിസ്തുമസ് പുലർന്നു; ലോകം ആഘോഷത്തിമിർപ്പിൽ; യുക്രെയ്ൻ യുദ്ധം ക്രിസ്തുമസ് സന്ദേശത്തിൽ പരാമർശിച്ച് മാർപാപ്പ

റോം: ശാന്തിയുടെയും പ്രത്യാശയുടെയും സന്ദേശം പങ്കുവച്ച് ഒരു ക്രിസ്തുമസ് ദിനം കൂടി. ഉണ്ണിയേശുവിന്റെ തിരുപ്പിറവിസ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പാതിരാ കുർബാനയിൽ പങ്കുകൊണ്ടു. സന്തോഷസൂചകമായി ...

ക്രിസ്തുമസും ഐസ് പട്ടാളക്കാരും തമ്മിൽ എന്ത് ബന്ധം!; റഷ്യൻ തെരുവുകളിൽ നിറയുന്ന ഐസ് ശില്പങ്ങൾ അത്ഭുതമാകുന്നു

ക്രിസ്തുമസും ഐസ് പട്ടാളക്കാരും തമ്മിൽ എന്ത് ബന്ധം!; റഷ്യൻ തെരുവുകളിൽ നിറയുന്ന ഐസ് ശില്പങ്ങൾ അത്ഭുതമാകുന്നു

അന്താരാഷ്ട്ര വേദികളിലും വിവിധ ഉഭയകക്ഷി ചർച്ചകളിലും യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോടും യുക്രെയിനോടും നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് ലോക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഷ്യൻ ഫെഡറേഷന്റെ പരമാധികാര പ്രഖ്യാപന ...

ക്രിസ്മസ്-പുതുവത്സര തിരക്ക്; കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ; അറിയാം വിവരങ്ങൾ

ക്രിസ്മസ്-പുതുവത്സര തിരക്ക്; കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ; അറിയാം വിവരങ്ങൾ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സമയത്തെ തിരക്കിന് പരിഹാരവുമായി ദക്ഷിണ റെയിൽവേ. തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. 17 അധിക സർവീസുകളാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചത്. ജനുവരി ...

കാരിയർമാരായി പെൺകുട്ടികൾ; പുതുവത്സരാഘോഷങ്ങൾക്കായി വൻ തോതിൽ സിന്തറ്റിക് ലഹരി കൊച്ചിയിലെത്തിച്ചു; യുവതലമുറ കഞ്ചാവിൽ നിന്ന് എംഡിഎംഎയിലേക്കും എൽഎസ്ഡിയിലേക്കും മാറുമ്പോൾ

കാരിയർമാരായി പെൺകുട്ടികൾ; പുതുവത്സരാഘോഷങ്ങൾക്കായി വൻ തോതിൽ സിന്തറ്റിക് ലഹരി കൊച്ചിയിലെത്തിച്ചു; യുവതലമുറ കഞ്ചാവിൽ നിന്ന് എംഡിഎംഎയിലേക്കും എൽഎസ്ഡിയിലേക്കും മാറുമ്പോൾ

കൊച്ചി : പുതുവത്സരാഘോഷങ്ങൾക്കായി സിന്തറ്റിക് ലഹരി വസ്തുക്കളുടെ വൻശേഖരം കൊച്ചിയിലെത്തിച്ചതായി സൂചന. എക്‌സൈസും പോലീസും പരിശോധനയും, നിരീക്ഷണവും കർശനമാക്കുമ്പോഴും ലഹരിക്കടത്ത് നിർബാധം തുടരുകയാണ്. പുതുവത്സര ആഘോഷവിൽപ്പനയ്ക്കായി എത്തിച്ച ...

നരേന്ദ്രമോദിയുടെ ജന്മദിനം; വാക്സിനേഷനിൽ റെക്കോർഡ് ലക്ഷ്യമിട്ട് ബിജെപി

എല്ലാവർക്കും ആരോഗ്യവും സമൃദ്ധിയും ഉണ്ടാകട്ടെ ; ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ക്രിസ്തുമസ് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവർക്കും ആരോഗ്യവും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ...

എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേർന്ന് മോഹൻലാൽ; പാപ്പാന്റെ ലൊക്കേഷനിൽ ക്രിസ്തുമസ് അടിപൊളിയാക്കി സുരേഷ് ഗോപി

എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേർന്ന് മോഹൻലാൽ; പാപ്പാന്റെ ലൊക്കേഷനിൽ ക്രിസ്തുമസ് അടിപൊളിയാക്കി സുരേഷ് ഗോപി

തിരുവനന്തപുരം : എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേർന്ന്  മലയാളികളുടെ പ്രിയ നടന്മാരായ മോഹൻലാലും സുരേഷ് ഗോപിയും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും ആശംസയറിയിച്ചത് . താരങ്ങളുടെ പോസ്റ്റുകൾക്ക് താഴെ നിരവധി ...

തിരുപ്പിറവിയുടെ സ്മരണ പുതുക്കി ഇന്ന് ക്രിസ്തുമസ് ; ആഘോഷമാക്കി ക്രൈസ്തവ വിശ്വാസികൾ

തിരുപ്പിറവിയുടെ സ്മരണ പുതുക്കി ഇന്ന് ക്രിസ്തുമസ് ; ആഘോഷമാക്കി ക്രൈസ്തവ വിശ്വാസികൾ

തിരുവനന്തപുരം :  ലോകത്തിന് പ്രത്യാശയുടെ കിരണമേകി ഇന്ന് ക്രിസ്മസ്. പുൽക്കൂട് ഒരുക്കിയും നക്ഷത്രങ്ങളാൽ വീടുകൾ അലങ്കരിച്ചും ക്രിസ്തു ദേവന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ. ഒമിക്രോൺ ...

സ്‌നേഹം നിറഞ്ഞ ലോകം സ്വപ്‌നം കാണാൻ പ്രചോദിപ്പിക്കുന്ന ആഘോഷം: ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

സ്‌നേഹം നിറഞ്ഞ ലോകം സ്വപ്‌നം കാണാൻ പ്രചോദിപ്പിക്കുന്ന ആഘോഷം: ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും സ്‌നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസെന്ന് പറഞ്ഞ മുഖ്യമന്ത്രി ...

ഒമാനിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി

ഒമാനിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി

ഒമാനിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ, പള്ളികൾ എന്നിവിടങ്ങളിൽ നക്ഷത്രങ്ങൾ മിഴിതുറന്നു. നഗരത്തിലെ പ്രമുഖ വ്യാപാര-വാണിജ്യ കേന്ദ്രങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ക്രിസ്മസ് ട്രീകളും ഒരുക്കിയിട്ടുണ്ട്. അതേസമയം കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ...

ഹസ്തദാനവും ആലിംഗനവും വേണ്ട: യു.എ.ഇയിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കുള്ള കൊറോണ മാനദണ്ഡങ്ങൾ പുറത്തിറക്കി

ഹസ്തദാനവും ആലിംഗനവും വേണ്ട: യു.എ.ഇയിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കുള്ള കൊറോണ മാനദണ്ഡങ്ങൾ പുറത്തിറക്കി

യു.എ.ഇയിൽ ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടികൾക്കുള്ള കൊറോണ മാനദണ്ഡങ്ങൾ പുറത്തിറക്കി. താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചടങ്ങുകൾ സംഘടിപ്പിക്കുന്ന വേദികളിൽ 80 ശതമാനം ശേഷിയിൽ കൂടുതൽ ആളുകളെ ...