cisf - Janam TV

cisf

പ്ലസ് ടു യോ​ഗ്യതയുണ്ടോ? CISF-ൽ കോൺസ്റ്റബിളാകാം; കേരളത്തിലുൾപ്പടെ അവസരം; അപേക്ഷിച്ചോളൂ..

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യയൊട്ടാകെ കോൺസ്റ്റബിൾ തസ്തികയിൽ 1,130 ഒഴിവുകളാണുള്ളത്. കേരളത്തിൽ ഉൾപ്പടെ നിയമനം ലഭിക്കും. പ്ലസ്ടു യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 18-23 പ്രായത്തിനടയിലുള്ളവർ‌ക്ക് ...

സുരക്ഷാ പരിശോധനയ്‌ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ

ജയ്പൂർ ; സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. ഫുഡ് സൂപ്പർവൈസർ അനുരാധ റാണിയാണ് അറസ്റ്റിലായത് . വാക്കുതർക്കത്തിന് പിന്നാലെ ...

സിഐഎസ്എഫ് ജവാന്റെ കരണത്തടിച്ച് സ്പൈസ് ജെറ്റ് ജീവനക്കാരി; സ്റ്റാഫിനെ പിന്തുണച്ച് വിമാന കമ്പനി

ജയ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് ജവാന്റെ കരണത്തടിച്ച് സ്പൈസ് ജെറ്റ് ജീവനക്കാരി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വാക്കുതർക്കത്തിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ യുവതി ജവാന്റെ കരണത്തടിക്കുകയായിരുന്നു. ഇന്ന് ...

അ​ഗ്നിവീറുകൾക്ക് സായുധസേനകളിൽ 10% സംവരണം; ശാരീരിക ക്ഷമതയിലും പ്രായത്തിലും ഇളവുകൾ ലഭിക്കും

ന്യൂഡൽഹി: അഗ്നിവീറുകളായി സേവനമനുഷ്ഠിച്ചവർക്ക് പാരാമിലിട്ടറി സേനകളിൽ 10 % സംവരണം നൽകുമെന്ന് കേന്ദ്ര സർക്കാർ. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), ...

വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാർലമെന്റ് സമുച്ചയത്തിലേക്ക് കടക്കാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാർലമെന്റ് സമുച്ചയത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മൂന്ന് പേരെയും ...

കങ്കണയെ മർദ്ദിച്ചിട്ടും അരിശം തീരാതെ ഉദ്യോ​ഗസ്ഥ; കർഷക സമരത്തിനെതിരെ നടി മൊഴി നൽകിയെന്ന് ആക്രോശം; നടപടിയെടുത്ത് CISF

നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മർദ്ദിച്ചിട്ടും അരിശം തീരാതെ വിമാനത്താവളത്തിൽ ബഹ​ളംവയ്ക്കുന്ന സിഐഎസ്എഫ് ഉദ്യോ​ഗസ്ഥയുടെ വീഡിയോ പുറത്തുവന്നു. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ ...

കങ്കണയുടെ മുഖത്തടിച്ച് സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ; ആക്രമണം കർഷക സമരത്തിനെതിരെ പ്രതികരിച്ചതിനെന്ന് നടി

ബോളിവുഡ് താരവും നിയുക്ത എംപിയുമായ കങ്കണാ റണാവത്തിനെ കൈയേറ്റം ചെയ്ത് വനിതാ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ. ചണ്ഡി​ഗഡ് വിമാനത്താവളത്തിലെ സിഎസ്ഐഎഫ് വനിതാ കോൺസ്റ്റബിളിനെതിരെയാണ് പരാതി. വിമാനത്താവളത്തിലെ ശരീര പരിശോധനയ്ക്കിടെയാണ് ...

മനുഷ്യക്കടത്തുമായി ബന്ധമെന്ന് സംശയം; ഡൽഹി എയർപോർട്ടിൽ നാല് എയർ ഇന്ത്യ ജീവനക്കാരും യാത്രികനും പിടിയിൽ

ന്യൂഡൽഹി: മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധമുള്ള നാല് എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരും യാത്രക്കാരനും അറസ്റ്റിൽ. യുകെ വിമാനത്താവളത്തിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് ഡൽഹി എയർപോർട്ടിൽ വച്ച് പിടിയിലായത്. സംഘത്തിന്റെ ...

ഡൽഹി വിമാനത്താവളത്തിൽ 80 ലക്ഷം രൂപയുടെ രേഖകളില്ലാത്ത മരുന്നുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിന്ന് 80 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. ...

കായിക പ്രേമിയാണോ? സിഐഎസ്എഫിന്റെ ഭാഗമാകാൻ സുവർണാവസരം

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്എഫ്) ജോലി നേടാൻ സുവർണ്ണാവസരം. ഹെഡ് കോൺസ്റ്റബിൾ (ജിഡി) തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. 215 തസ്തികകളിലേക്കാണ് നിയമനം. കായിക പ്രേമികൾക്കും ...

തീവ്രവാദത്തെ നേരിടുന്നതിൽ നരേന്ദ്രമോദി സർക്കാർ വിജയിച്ചു: അമിത് ഷാ

ഹൈദരാബാദ്: ഭീകരവാദത്തെ നേരിടാൻ സുശക്തമായ പ്രവർത്തനമാണ് നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദം ചെറുക്കുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച ശക്തമായ നയത്തെയും അമിത് ...

Amit Shah

ഇന്ത്യയുടെ ധൈര്യശാലികളെ കാണാൻ കാത്തിരിക്കുന്നു: 54-ാമത് സിഐഎസ്എഫിന്റെ റൈസിംഗ് ഡേ പരിപാടിയിൽ പങ്കെടുക്കാൻ അമിത് ഷാ ഹൈദരാബാദിലെത്തി

  ഹൈദരാബാദ് : ഹൈദരാബാദിൽ സിഐഎസ്എഫിന്റെ ( സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്) റൈസിംഗ് ഡേ പരിപാടിയിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തി. ...

‘രാജ്യസുരക്ഷയിൽ സുപ്രധാന പങ്ക് വഹിക്കുന്നവർ’; സിഐഎസ്എഫ് റൈസിംഗ് ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്) റൈസിംഗ് ദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസുരക്ഷയുടെ കാര്യത്തിൽ സിഐഎസ്എഫിന് സുപ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

സിഐഎസ്എഫിലെ 949 അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാർക്ക് സ്ഥാനക്കയറ്റം ലഭിച്ചു

ന്യൂഡൽഹി : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ലെ മൊത്തം 949 അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരെ സബ് ഇൻസ്‌പെക്ടർമാരായി സ്ഥാനക്കയറ്റം ലഭിച്ചു. ഇവരുടെ സേവനത്തിന്റെ റാങ്ക് ...

സിഐഎസ്എഫ് റൈസിംഗ് ദിനാഘോഷം; മാർച്ച് 12-ന് ഹൈദരാബാദിൽ

ന്യൂഡൽഹി : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) വാർഷിക റൈസിംഗ് ദിനാഘോഷങ്ങൾ മാർച്ച് 12-ന് ഹൈദരാബാദിൽ വച്ച് നടക്കും. ഹൈദരാബാദിലെ നാഷണൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അക്കാദമിയിലാണ് ...

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു; സ്ഥിതിഗതികൾ വിലയിരുത്തി സിഐഎസ്എഫ്-CISF to provide security consultancy for Kashi Vishwanath temple

ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി സിഐഎസ്എഫ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് സിഐഎസ്എഫ് ക്ഷേത്രത്തിന്റ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ഇതിന് ശേഷം ...

ആർഎസ്എസ് ആസ്ഥാനം ലക്ഷ്യമിടുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് ഇനി കേന്ദ്ര സേന മറുപടി നൽകും; സിഐഎസ്എഫ് സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ- CISF takes over security cover of RSS headquarters

ലക്‌നൗ: നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിന് സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ. ആസ്ഥാനത്തിന് ചുറ്റും സിഐഎസ്എഫ് സുരക്ഷയൊരുക്കി. ഈ മാസം ഒന്നു മുതലാണ് ആസ്ഥാനത്തിന് കേന്ദ്ര സർക്കാർ സുരക്ഷയൊരുക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ...

സിഐഎസ്എഫിന് നേരെ നടന്ന ഭീകരാക്രമണം; കേസ് ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജൻസി

ശ്രീനഗർ: കശ്മീരിൽ സിഐഎസ്എഫിന് നേരെയുണ്ടായ ഭീകരാക്രമണം ഇനി എൻഐഎ അന്വേഷിക്കും. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് വന്നാലുടൻ കേസന്വേഷണം ...

പാക് ഭീകരനെ വകവരുത്തി സൈന്യം; കൊല്ലപ്പെട്ടത് ജെയ്‌ഷെ ഭീകരനെന്ന് പോലീസ്; കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ കുൽഗാമിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ സൈന്യം വധിച്ചു. ജെയ്ഷ്-ഇ-മുഹമ്മദ് സംഘടനയിലെ സജീവ പ്രവർത്തകനാണ് ...

ജവാന്മാര്‍ സഞ്ചരിച്ച ബസിന് നേരെ ഗ്രനേഡ് ആക്രമണം നടത്തി ഭീകരര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ജമ്മു: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം സിഐഎസ്എഫ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. 15 ജവാന്മാരുമായി പോവുകയായിരുന്ന ബസിന് നേരെ ആയിരുന്നു കഴിഞ്ഞ ...

മെട്രോ സ്‌റ്റേഷനിൽ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം; 40 അടി ഉയരത്തിൽ നിന്നും ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തിയത് സിഐഎസ്എഫ് ഉദ്യോഗസ്ഥർ; ദൃശ്യങ്ങൾ

ന്യൂഡൽഹി: ഡൽഹി മെട്രോ സ്‌റ്റേഷനിലെ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി സിഐഎസ്എഫ് ഉദ്യോഗസ്ഥർ. അക്ഷർധാം മെട്രോ സ്‌റ്റേഷനിലെ 40 അടി ഉയരമുള്ള കെട്ടിടത്തിൽ നിന്നാണ് ...

വിമാനത്താവളത്തിൽ കൃത്രിമക്കാൽ ഊരിമാറ്റാൻ ആവശ്യപ്പെട്ടു; പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് നർത്തകി സുധ ചന്ദ്രൻ;മാപ്പപേക്ഷിച്ച് സുരക്ഷ ജീവനക്കാർ

ന്യൂഡൽഹി: വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി നടിയും നർത്തകിയുമായ സുധ ചന്ദ്രന്റെ കൃത്രിമക്കാൽ ഊരിമാറ്റാൻ ആവശ്യപ്പെട്ട സംഭവത്തിൽ മാപ്പപേക്ഷിച്ച് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്(സിഐഎസ്എഫ്). ഇത്തരത്തിൽ ഉള്ള ...

രാജ്യത്തിന് അഭിമാനം; എൽബ്രസ് കീഴടക്കി ‘ഗീത സമോത’; നേട്ടം കൈവരിക്കുന്ന ആദ്യ സിഐഎസ്എഫ് ഉദ്യോഗസ്ഥ

ന്യൂഡൽഹി: യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ എല്‍ബ്രസ് പര്‍വ്വതം കീഴടക്കി സിഐഎസ്എഫ് ഉദ്യോഗസ്ഥ. സബ് ഇന്‍സ്പെക്ടര്‍ ഗീത സമോതയാണ് റഷ്യയിലെ എല്‍ബ്രസ കീഴടക്കി രാജ്യത്തിന് അഭിമാനമായി മാറിയത് ...