മനുഷ്യക്കടത്തുമായി ബന്ധമെന്ന് സംശയം; ഡൽഹി എയർപോർട്ടിൽ നാല് എയർ ഇന്ത്യ ജീവനക്കാരും യാത്രികനും പിടിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യക്കടത്തുമായി ബന്ധമെന്ന് സംശയം; ഡൽഹി എയർപോർട്ടിൽ നാല് എയർ ഇന്ത്യ ജീവനക്കാരും യാത്രികനും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 05:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധമുള്ള നാല് എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരും യാത്രക്കാരനും അറസ്റ്റിൽ. യുകെ വിമാനത്താവളത്തിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് ഡൽഹി എയർപോർട്ടിൽ വച്ച് പിടിയിലായത്. സംഘത്തിന്റെ സംശയാസ്പദമായ ഇടപെടലുകളെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്.

യുകെയിലേക്ക് വിമാനയാത്രയ്‌ക്കെത്തിയ ദിൽജോത് സിംഗ് എന്നയാളുടെ രേഖകളിൽ നിന്നാണ് സംശയത്തിന് തുടക്കം. പ്രാഥമിക ഘട്ടത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് രേഖകൾ സംബന്ധിച്ച് സംശയമുണ്ടായി. തുടർന്ന് ബോർഡിംഗ് നിരസിക്കുകയും എയർലൈൻ ഉദ്യോഗസ്ഥരോട് ഇയാളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ എയർലൈൻ ജീവനക്കാരിൽ നിന്നും സഹായം തേടുന്നതിന് പകരം എയർ ഇന്ത്യ ജീവനക്കാരെ ഇയാൾ സമീപിച്ചതോടെയാണ് കൃത്യത്തിന്റെ ചുരുളഴിയുന്നത്.

സിഐഎസ്എഫ് ഉദ്യോഗസ്ഥർ സംഭവവുമായി ബന്ധപ്പെട്ട് സൂക്ഷ്മപരിശോധന നടത്തി. എയർപോർട്ട് അതോറിറ്റിയുടെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇതിൽനിന്നും ക്രൂ ചെക്ക് ഇൻ കൗണ്ടറിലെ ജീവനക്കാർ അനധികൃതമായി ബോർഡിംഗ് പ്രക്രിയ പൂർത്തിയാക്കിയത് കണ്ടെത്തി. തുടർന്ന് ദിൽജോത് സിംഗിന് പുറമെ രോഹൻ വർമ, മുഹമ്മദ് ജഹാംഗീർ, യാഷ്, അക്ഷയ് നാരംഗ് എന്നീ ഉദ്യോഗസ്ഥരെ കൂടി പിടികൂടുകയായിരുന്നു. സിഐഎസ്എഫ് പ്രതികളെ ഡൽഹി പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Tags: DelhicisfAiport
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies