closed - Janam TV
Saturday, July 12 2025

closed

തൊഴിലാളികളുടെ ക്ഷാമം; ചങ്ങനാശേരിയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചുപൂട്ടി

കോട്ടയം: ചങ്ങനാശേരിയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചുപൂട്ടി. തൊഴിലാളികളുടെ ക്ഷാമത്തെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ചങ്ങനാശേരിയിലെ കുരിശുംമൂടാണ് കോഫി ഹൗസ് പ്രവർത്തിക്കുന്നത്. നിരവധി രാഷ്ട്രീയ, സാംസ്കാരിക ...

വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നു; മലപ്പുറം കൊണ്ടോട്ടി എ എം യുപി സ്‌കൂൾ 27 വരെ അടച്ചിടാൻ തീരുമാനം

മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ അരൂർ എ എം യുപി സ്‌കൂളിൽ മഞ്ഞപ്പിത്തം പടരുന്നതിനെ തുടർന്ന് സ്‌കൂൾ അടച്ചു. 27-ാം തീയതി വരെ സ്‌കൂൾ അടച്ചിടാനാണ് തീരുമാനം. 20ലധികം ...

“മുണ്ടുടുത്ത’ വയോധികനെ മാളിൽ കയറ്റിയില്ല; പാന്റിടണമെന്ന് നിർബന്ധം; മാൾ പൂട്ടാൻ ഉത്തരവിട്ട് സർക്കാർ

ബെം​ഗളൂരു: മുണ്ടുടുത്ത വയോധികനെ മാളിൽ കയറ്റാതിരുന്ന സംഭവത്തിൽ നടപടിയെടുത്ത് കർണാടക സർക്കാർ. തൊഴിൽവകുപ്പ് മന്ത്രി നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയ പിന്നാലെയാണ് മാൾ പൂട്ടാൻ സർക്കാർ ഉത്തരവിട്ടത്.ബെം​ഗളൂരുവിലെ ജിടി ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത; വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശന വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ടയിൽ ഇതരസംസ്ഥാന ...

അറ്റകുറ്റപ്പണി; ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളം ആറ് മണിക്കൂർ അടച്ചിടും

മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം ആറ് മണിക്കൂർ നേരത്തേക്ക് പൂർണമായി അടച്ചിടും. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് നിയന്ത്രണം. റൺവേയിലെ അറ്റകുറ്റപ്പണികൾക്കായാണ് വിമാനത്താവളം ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാളെ മുതൽ ഡ്രൈ ഡേ; മദ്യവിൽപ്പനശാലകൾ അടച്ചിടും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടച്ചിടും. നാളെ വൈകിട്ട് 6 മണിമുതൽ പോളിംഗ് ദിവസമായ 26ന് വൈകിട്ട് ആറ് വരെയാണ് മദ്യവിൽപ്പനശാലകൾ അടച്ചിടുന്നത്. റീ ...

സിദ്ധാർത്ഥിന്റെ മരണം; പൂക്കോട് വെറ്റിനറി സർവ്വകലാശാല അടച്ചു

വയനാട്: സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചു. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളേജ് ഒരാഴ്ചത്തേക്ക് അടച്ചത്. ഈ മാസം ...

തണുത്ത കാറ്റും, മൂടൽമഞ്ഞും; ഉത്തർപ്രദേശിലെ സ്കൂളുകൾ അടച്ചു

ലക്നൗ: തണുത്ത കാറ്റും മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ സ്കൂളുകൾ അടച്ചു. ല്കനൗ ജില്ലയിലെ സ്കൂളുകളാണ് അടച്ചത്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ ...

ന്യൂഡൽഹിയിലെ അഫ്​ഗാൻ എംബസി എന്നന്നേക്കുമായി അടച്ചു പൂട്ടി; ഭാരതം വേണ്ടത്ര സഹകരണം നൽകുന്നില്ലെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ

ന്യൂഡൽഹി: ന്യൂഡൽഹിലെ അഫ്​ഗാൻ എംബസി എന്നന്നേക്കുമായി അടച്ചു പൂട്ടി. ഭാരത സർക്കാരിന്റെ  സമ്മർദ്ദം കാരണം 2023 നവംബർ 23 മുതൽ ന്യൂഡൽഹിയിലെ നയതന്ത്ര ദൗത്യം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന് ...

പാകിസ്താനിലെ നരോവൽ ജില്ലയിൽ ക്ഷേത്രങ്ങൾ അടച്ചുപൂട്ടി; ആചാരനുഷ്ഠാനങ്ങൾ നടത്താൻ ഇടമില്ലാതെ ഹിന്ദു സമൂഹം; പ്രതിഷേധവുമായി കറാച്ചിയിൽ ന്യൂനപക്ഷ അവകാശ മാർച്ച്

ഇസ്ലാമബാദ്: പാകിസ്താനിലെ നരോവൽ ജില്ലയിൽ ക്ഷേത്രാരാധന അധികൃതർ അവസാനിച്ചതിൽ പ്രതിഷേധവുമായി ഹിന്ദുക്കൾ രംഗത്ത്. ജില്ലയിൽ അവശേഷിച്ച രണ്ട് ക്ഷേത്രങ്ങളുടെ പ്രവർത്തനം പ്രാദേശീക ഭരണകൂടം ഇടപെട്ട് അവസാനിപ്പിക്കുകയും ഇവാക്യൂ ...

പോപ്പുലർ ഫ്രണ്ടിന്റെ ഗ്രീൻവാലിയിൽ നടന്നത് ആയുധ പരിശീലനം; വിദ്യാഭ്യാസ കേന്ദ്രത്തിന്റെ മറവിൽ നടന്നത് രാജ്യവിരുദ്ധ പ്രവർത്തനം; ഭീകരകേന്ദ്രം കണ്ടുകെട്ടിയത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ

കോഴിക്കോട്: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻവാലി ആയുധ പരിശീലന കേന്ദ്രത്തിന് എൻഐഎ താഴിട്ടത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. ഇടത്- വലത് സർക്കാരുകളുടെ തണലിൽ ...

റോഡ് ബ്ലോക്ക് ചെയ്തുകൊണ്ട് മോണിംഗ് വാക്ക് ; പോലീസ് ഉദ്യോഗസ്ഥന് കാരണംകാണിക്കൽ നോട്ടീസ്

കൊച്ചി: മോണിംഗ് വാക്കിനായി റോഡ് ബ്ലോക്ക് ചെയ്തുകൊണ്ട് ഗതാഗത കുരുക്ക് സൃഷ്ടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. ട്രാഫിക്കിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണറായ വിനോദ് ...

ചൈനയിലെ സാംസങ്ങ് ഫാക്ടറി അടച്ചു

ബെയ്ജിംഗ് : കൊറോണ അണുബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ചൈനയിലെ സുഷൗവിലുള്ള സാംസങ്ങിന്റെ ഫാക്ടറി താൽക്കാലികമായി അടച്ചു. ജിയാങ്‌സു പ്രവിശ്യയിലെ ഹൈടെക് സുഷൗ ഇൻഡസ്ട്രിയൽ പാർക്കിൽ ജോലി ചെയ്യുന്ന ...