CM - Janam TV
Friday, November 7 2025

CM

സിദ്ധരാമയ്യ തെറിക്കും.? ഡികെ ശിവകുമാർ മുഖ്യമന്ത്രിയായേക്കും; കർ”നാടകം”

കർണാടക സർക്കാരിൽ അഴിച്ചുപണിക്ക് സാധ്യത.സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ചർച്ചകൾക്കായി കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല നാളെ ബെംഗളൂരുവിലെത്തും. കർണാടകയുടെ ചുമതലയുള്ള ...

വീണതല്ല…! വൈറലായി ഡികെ ശിവകുമാറിന്റെ സൈക്കിൾ “അഭ്യാസം”

ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യാൻ ശ്രമിക്കന്നതിനിടെ അടിതെറ്റി വീണ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സൈക്കിളിൽ നിന്ന് ഇറങ്ങി ക്യാമറയ്ക്ക് പോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ശിവകുമാർ ബാലൻസ് ...

യോ​ഗി ആദിത്യനാഥിനെ കണ്ട് മുഹമ്മദ് ഷമി, ഇന്ത്യൻ താരം ബിജെപിയിലേക്കെന്ന് സൂചനകൾ

യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പേസറും സൺറൈസേഴ്സ് ഹൈദരാബാദ് താരവുമായ മുഹമ്മദ് ഷമി. മുഖ്യമന്ത്രിയെ അദ്ദേഹത്തിൻ്റെ വസതിയിലെത്തിയാണ് വെറ്ററൻ താരം കണ്ടത്. ചില ...

ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രോഹിത് ശർമ, ഇന്ത്യൻ നായകൻ രാഷ്‌ട്രീയത്തിലേക്കെന്ന് ചർച്ചകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന നായകൻ രോഹിത് ശർമ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം ഔദ്യോ​ഗിക ...

നൂറടിച്ച 14-കാരന് 10 ലക്ഷം പാരിതോഷികം, പ്രഖ്യാപിച്ച് ബിഹാർ സർക്കാർ

ഐപിഎൽ കഴിഞ്ഞ ദിവസം സെഞ്ച്വറി നേടിയ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ​ഗുജറാത്ത് ...

ആ കേസല്ല ഈ കേസ്! ഇതിൽ എന്റെ പേരുമുണ്ട്; ബിനീഷ് കോടിയേരിയുടേത് വേറെ കേസ്; എന്റെ രക്തം കിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മകൾക്കെതിരെയുള്ള അന്വേഷണത്തിലും കേസിലും പാർട്ടി പ്രതിരോധം തീർക്കുന്നതിൽ എന്താണ് ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാനത്ത് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ബിനീഷിൻ്റെ കേസിൽ ...

മുഖ്യമന്ത്രിയുടെ ഇഫ്താർ സത്കാരം, ചിരിതൂകി വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും, ഒപ്പം പൗര പ്രമുഖരും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ അതിഥികളായി പൗര പ്രമുഖരും സിനിമാതാരങ്ങളും. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി ...

ഡൽഹിയെ നയിക്കാൻ രേഖ ​ഗുപ്ത;  രാംലീല മൈതാനത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഡൽഹിയിലെ കാത്തിരിപ്പ് അവസാനിച്ചു, ബിജെപി രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു. ഷാലിമാർ ബാ​ഗ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് വ്യാഴാഴ്ച രേഖ ...

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് ഉദ്ധവ് താക്കറെ; ഞങ്ങൾ ശത്രുക്കൾ അല്ലെന്ന് ആദിത്യ താക്കറെ

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ സന്ദർശിച്ച് ശിവ്സേന (UBT) നേതാവ് ഉദ്ധവ് താക്കറെ. ചൊവ്വാഴ്ച നാഗ്പൂർ നിയമസഭയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. ശീതകാല സമ്മേളനത്തിൻ്റെ രണ്ടാം ദിവസം ...

പിണറായി വിജയനെ കറുപ്പ് കൊണ്ട് മറച്ച് ചന്ദ്രിക ; അതും സർക്കാർ നൽകിയ പരസ്യത്തിൽ

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീ​ഗ് മുഖപത്രം. ചന്ദ്രിക ദിനപത്രത്തിന്റെ കോഴിക്കോട് എഡിഷനിന്റെ ഇ- പേപ്പറിലാണ് പിണറായിയുടെ മുഖം മറച്ചിരിക്കുന്നത്. ...

മഹായുതി സഖ്യത്തിന് പരസ്പരധാരണയുണ്ട്; പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് നിരുപാധികം പിന്തുണ നൽകും: ഏകനാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തിലേക്ക് ആരുവേണമെന്നത് സംബന്ധിച്ച് തർക്കമാണെന്ന വാദം തള്ളി കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബിജെപിയിൽ നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകുന്നതിനോട് ശിവസേന നേതാവായ ഷിൻഡെയ്ക്ക് ...

ദി സബർമതി റിപ്പോർട്ടിന് പ്രശംസ, യോ​ഗി ആദിത്യനാഥിനെ കണ്ട് വിക്രാന്ത് മാസി

യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യ നാഥിനെ കണ്ട് നടൻ വിക്രാന്ത് മാസി. ദി സബർമതി റിപ്പോർട്ട് എന്ന ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ലക്നൗവിൻ്റെ മുഖ്യമന്ത്രിയിലെ വസതിയിലെത്തിയാണ് ...

ഹരിയാന 3.0; വീണ്ടും മുഖ്യമന്ത്രിയായി നായബ് സിംഗ് സെയ്നി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചണ്ഡീഗഡ്: രണ്ടാം തവണയും ഹരിയാന മുഖ്യമന്ത്രിയായി ചുമതലയേറ്റ് നായബ്‌ സിംഗ് സെയ്നി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ്‌ ബിജെപി നേതാക്കളും പങ്കെടുത്ത ചടങ്ങിൽ സെയ്നിയും 13 മന്ത്രിമാരും ...

“ജീവൻ രക്ഷാപ്രവർത്തനം” പാളി; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. നവകേരള സദസിനിടയിൽ മുഖ്യമന്ത്രി നടത്തിയ വിവാദ പ്രസ്താവനയിൽ അന്വേഷണം ...

കെ.വി തോമസിന്റെ സേവനം എന്ത്? എനക്കറിയില്ല..! ഇതുവരെ ചെലവാക്കിയത് 57.41 ലക്ഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സർക്കാരിൻ്റെ ഡൽഹി പ്രതിനിധിയായ കെവി തോമസിന് വേണ്ടി ഇതുവരെ ചെലവിട്ടത് 57.41 ലക്ഷം രൂപയെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ എന്തൊക്കെ ഇടപെടലാണ് കെ.വി ...

ബാറ്റർ ഫ്രം യുപി! ക്രിക്കറ്റ് കളിച്ച് യോ​ഗി ആ​ദിത്യനാഥ്, വൈറലായി വീഡിയോ

ലക്നൗ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കളിച്ച് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യ നാഥ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. ഓൾ അഡ്വക്കേറ്റ്സ് ക്രിക്കറ്റ് ടൂർണമെന്റി ഉദ്ഘാടനത്തിൻ്റെ ഭാ​ഗമായാണ് അദ്ദേഹം ...

എടാ മോനെ, തരത്തിൽ പോയി കളിയെടാ, ഇത് സിപിഎം ഡാ!! അൻവറിനെ എംവി രാഘവനോട് ഉപമിച്ച് മുഖ്യന്റെ പ്രസ് സെക്രട്ടറിയുടെ പോസ്റ്റ്; കുറിപ്പ് ചട്ടവിരുദ്ധമോ?

തിരുവനന്തപുരം: പി.വി അൻവറിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം മനോജ്. പാർട്ടി വേറെ ലെവലാണെന്നും അൻവർ തരത്തിൽ പോയി കളിക്കണമെന്നുമാണ് ഫെയ്സ്ബുക്ക് കുറിപ്പിലെ ...

ഒരു വടകര പോയിട്ട്‌ ഇതുവരെ കിട്ടിയിട്ടില്ല, എന്നിട്ടല്ലേ കേരളം! അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില; പിണറായിയെ കുത്തി പോരാളി ഷാജിയും

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ പിവി അൻവർ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കുത്തി സിപിഎം സൈബർ സംഘമായ പോരാളി ഷാജിയും. നേതാക്കൾ അല്ല പാർട്ടി. അണികൾ ...

പിണറായി ഏറ്റവും ജനപിന്തുണയുള്ള നേതാവ്! അൻവർ എന്ന കളയ്‌ക്ക് ഒരു ചുക്കും ചെയ്യാനാകില്ല: വി.ശിവൻകുട്ടി

തിരുവനന്തപുരം: ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി.വി അൻവർ എന്ന് മന്ത്രി വി ശിവൻകുട്ടി.പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല. ...

തൃശൂര്‍ പൂരം കലക്കൽ! പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു. ...

ആരോ​ഗ്യനില വഷളായി, പഞ്ചാബ് മുഖ്യമന്ത്രി ആശുപത്രിയിൽ

ആരോ​ഗ്യനില വഷളായതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം ചണ്ഡീ​ഗഡിലെ ആശുപത്രിയിലും പിന്നീട് ഡൽഹി അപ്പോളയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചണ്ഡീ​ഗഡ് വിമാനത്താവളത്തിൽ വച്ചാണ് മുഖ്യമന്ത്രിയുടോ ...

വീണ്ടും മൈക്ക് ചതിച്ചോ? പ്രസംഗവേദിയിൽ മൈക്ക് ഓപ്പറേറ്ററെ വിളിച്ചു വരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: വീണ്ടും പ്രസം​ഗത്തിനിടെ മൈക്ക് ചതിച്ചു, പക്ഷേ ഇത്തവണ വിമർശം ഭയന്ന് സമചിത്തതയോടെ പെരുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ഉയരമാണ് മുഖ്യന് അതൃപ്തിയുണ്ടാക്കിയത്. ഇത് നേരെയാക്കാൻ ...

സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് ബി. ഉണ്ണികൃഷ്ണനെ ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് സംവിധായകൻ വിനയന്റെ കത്ത്; വെട്ടിലായി സർക്കാർ

തിരുവനന്തപുരം: ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നും ബി. ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്ന് സംവിധായകൻ വിനയൻ. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെ നയരൂപീകരണ സമിതിയിൽ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം; സംസ്ഥാനമാെട്ടാകെ കേസുകൾ

തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പ്രചരണം നടത്തിയതിന് ഇന്നലെയും ഇന്നുമായി 39 എഫ്ഐആർ രജിസ്റ്റർ ചെയ്തു. ...

Page 1 of 16 1216