ഉത്തരാഖണ്ഡിൽ ഹെൽത്ത് എടിഎമ്മുകൾ ആരംഭിച്ചു ; 40 ട്രൂ നെറ്റ് മെഷീനുകളുടെ ഉദ്ഘാടനം നിർവഹിച്ച് പുഷ്‌കർ സിംഗ് ധാമി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിൽ ഹെൽത്ത് എടിഎമ്മുകൾ ആരംഭിച്ചു ; 40 ട്രൂ നെറ്റ് മെഷീനുകളുടെ ഉദ്ഘാടനം നിർവഹിച്ച് പുഷ്‌കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 01:07 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഹെൽത്ത് എടിഎമ്മുകൾ ഉദ്ഘാടനം ചെയത് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ കീഴിൽ (സിഎസ്ആർ) യെസ് ബാങ്കുമായി സഹകരിച്ച് ജെകെ ടയർ ലിമിറ്റഡ് കമ്പനിയാണ് ഹെൽത്ത് എടിഎമ്മുകൾ ആശുപത്രികളിൽ സ്ഥാപിച്ചത്. സംസ്ഥാനത്ത് മൂന്ന് ആശുപത്രികളിലാണ് ഹെൽത്ത് എടിഎമ്മുകൾ ആരംഭിച്ചത്.

സചിവലയ ഡിസ്‌പെൻസറി, വിധാൻ സഭ ഡിസ്‌പെൻസറി, തൻകപൂർ ആശുപത്രി എന്നിവടങ്ങളിലാണ് ഹെൽത്ത് എടിഎമ്മുകൾ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഹെൽത്ത് എടിഎമ്മുകൾ നടപ്പിലാക്കിയത്തോടെ കൊളസ്‌ട്രോൾ, ബിപി, ബ്ലെഡ് ഷുഗർ എന്നിവ പൊതുജനങ്ങൾക്ക് സ്വന്തമായി പരിശോധിക്കാൻ കഴിയും. കൂടാതെ, ഹെൽത്ത് എടിഎമ്മുകൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും ധാമി വ്യക്തമാക്കി.

ഹെൽത്ത് എടിഎമ്മുകൾ വഴി പരിശോധനകൾ നടത്തിയവർ സ്വയം മരുന്നുകൾ വാങ്ങരുത്തെന്നും ഡോക്ടർമാരെ സമീപിക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യെസ് ബാങ്കിലെയെയും ജെകെ ടയർലെയിലെയും പ്രതിനിധികളുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. ആരോഗ്യ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പ് ഡയറക്ടർ ജനറലും ഇരു കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ലഭ്യമാക്കുന്ന 40 ട്രൂ നെറ്റ് മെഷീനുകളുടെ ഉദ്ഘാടനവും ധാമി നിർവഹിച്ചു. ക്ഷയരോഗം, കൊറോണ തുടങ്ങിയ രോഗങ്ങളുടെ പരിശോധനകൾക്കായി ട്രൂ മെഷീനുകൾ സഹായകരമാകും. 40-ഓളം വിദൂര സ്ഥലങ്ങളിലും ട്രൂ നെറ്റ് മെഷീനുകൾ നടപ്പിലാക്കുമെന്ന് ധാമി ഉദ്ഘാടന വേളയിൽ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ട്രൂ നെറ്റ് സംവിധാനം നടപ്പിലാക്കുന്നത്തോടെ 100 ശതമാനം ലക്ഷ്യം കൈവരിക്കുമെന്നും ധാമി വ്യക്തമാക്കി.

Tags: CM Dhamiyes bankUTTARAKHAND
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies