അഗ്നിപരീക്ഷയിൽ തകർപ്പൻ വിജയമാണ് മഹാരാഷ്‌ട്രക്കാർ സമ്മാനിച്ചത്; സ്ത്രീകൾക്കും കർഷകർക്കും നന്ദി പറഞ്ഞ് ഏകനാഥ് ഷിൻഡെ
മുംബൈ: മഹായുതിയുടെ മഹാവിജയത്തിന് സ്ത്രീകൾക്കും കർഷകർക്കും പ്രത്യേക നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മഹായുതി വിജയം നേടുമെന്ന് മുമ്പ് ഞാൻ പറഞ്ഞിരുന്നു. എന്നാൽ തകർപ്പൻ വിജയമാണ് ...









