CM Mamata Banerjee - Janam TV

CM Mamata Banerjee

PTI6_4_2019_000145B

“ഞങ്ങൾ ന്യൂനപക്ഷമായി തുടരില്ല, അല്ലാഹുവിന്റെ കൃപയാൽ ഞങ്ങൾ ഉടൻ ഭൂരിപക്ഷം നേടും”; കൊൽക്കത്ത മേയറും ബംഗാൾ മന്ത്രിയുമായ ഫിർഹാദ് ഹക്കിം

കൊൽക്കത്ത:മുസ്ലീങ്ങൾ ഉടൻ ഭൂരിപക്ഷമാകുമെന്ന പശ്ചിമ ബംഗാളിലെ നഗരവികസന , മുനിസിപ്പൽ കാര്യ , ഭവന നിർമ്മാണ മന്ത്രിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കീമിൻ്റെ പ്രസ്‍താവന വിവാദമാകുന്നു. "അള്ളാഹുവിന്റെ ...

സമ്പൂർണ പരാജയമാണെന്ന് മമത ബാനർജി ഓരോ ഘട്ടത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നു; മുഖ്യമന്ത്രിയുടെ പിആർ പരിപാടി ജനങ്ങൾക്ക് മടുത്തുവെന്നും സുവേന്ദു അധികാരി

കൊൽക്കത്ത: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കം മൂലം ദുരിതങ്ങൾ രൂക്ഷമായതിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ...

ആവശ്യങ്ങൾ പൂർണതോതിൽ അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ല; മമത ബാനർജിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യവുമായി ഡോക്ടർമാർ

കൊൽക്കത്ത: ബംഗാൾ സർക്കാർ തങ്ങളുടെ ആവശ്യങ്ങളെല്ലാം പൂർണ തോതിൽ അംഗീകരിക്കുന്നത് വരെ പ്രതിഷേധസമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ. മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ ചർച്ചയിൽ ഡോക്ടർമാർ തങ്ങളുടെ ...

”ഡോക്ടര്‍മാര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ല”; ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തത് പ്രതിഷേധക്കാരെന്നും ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പ്രതിഷേധ സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍. ഡോക്ടര്‍മാര്‍ തങ്ങളോട് സഹകരിക്കുന്നില്ലെന്ന ആരോപിച്ച സര്‍ക്കാര്‍, ചര്‍ച്ചകള്‍ക്കായി പുതിയ ഓഫര്‍ കൈമാറുകയും ചെയ്തു. ...

നീതിയാണ് മുഖ്യം, പദവിയല്ല; രാജിവയ്‌ക്കാനും തയ്യാർ; ഡോക്ടർമാരുമായുളള കൂടിക്കാഴ്ചയിൽ മമതയുടെ അടുത്ത നാടകം

കൊൽക്കത്ത: കൊൽക്കത്ത കൊലപാതകത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം കടുത്തതോടെ രാജി സന്നദ്ധത അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുഖ്യമന്ത്രി പദം രാജി വെക്കാൻ തയാറാണെന്ന് മമത പറഞ്ഞു. ...

ഡോക്ടർമാർ കശാപ്പുകാരാണെന്ന് തൃണമൂൽ എംഎൽഎ; ദൈവം ഇവർക്ക് അസുഖമൊന്നും വരുത്താതിരിക്കട്ടെയെന്ന് ബിജെപി

കൊൽക്കത്ത: കൊൽക്കത്ത കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരെ കശാപ്പുകാരെന്ന് വിളിച്ച് തൃണമൂൽ കോൺഗ്രസ് എംഎൽഎയും അഭിനേത്രിയുമായ അരുന്ധതി മൈത്ര(ലൗലി മൈത്ര). ബിജെപി നേതൃത്വം അരുന്ധതിയുടെ വിവാദ പ്രസ്താവനയടങ്ങുന്ന വീഡിയോ ...

സത്യത്തെ അഭിമുഖീകരിക്കാൻ ഭയം; അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താനാണ് മമതയുടെ ശ്രമം; ചാനലുകളുടെ ബഹിഷ്‌കരണത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി

കൊൽക്കത്ത: സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുകയാണെന്ന് ആരോപിച്ച് മൂന്ന് ചാനലുകൾക്ക് ബഹിഷ്‌കരണം ഏർപ്പെടുത്താനുള്ള തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തൃണമൂൽ കോൺഗ്രസ് എല്ലാക്കാലത്തും അഭിപ്രായ വ്യത്യാസങ്ങളെ ...

മമതാ ബാനർജിയിൽ അൽപമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ അവർ രാജിവെക്കണം: ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല

ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ മൊഴികൾക്ക് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല. സർക്കാർ ...

ബം​ഗാൾ സർക്കാർ സമ്പൂർണ പരാജയം; എന്തുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചില്ല? സർക്കാർ എന്തുചെയ്യുകയായിരുന്നു? തൃണമൂലിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊൽക്കത്ത: അക്രമിസംഘം ആർജി കാർ മെഡിക്കൽ കോളേജ് അടിച്ചുതകർത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് കൊൽക്കത്ത ഹൈക്കോടതി. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് രാത്രി നടന്ന റീക്ലെയിം ...

ട്രെയിനി വനിതാ ഡോക്ടറുടെ കൊലപാതകം; മമതയുടെ വീഴ്ച തുറന്നുകാട്ടി ഇൻഡി സഖ്യവും; സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്, എൻസിപി നേതാക്കൾ

ന്യൂഡൽഹി: ബംഗാളിൽ ആർജി കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമത സർക്കാരിനെ വിമർശിച്ച് കോൺഗ്രസും. ബംഗാൾ കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ...

കൊൽക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; സിബിഐ അന്വേഷണം വൈകിപ്പിക്കാനാണ് മമത ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ...

അനുവദിക്കപ്പെട്ടതിലും അധികം സമയം സംസാരിച്ചു, മൈക്ക് ഓഫ് ചെയ്തിട്ടില്ല; മമതയുടെ ആരോപണങ്ങൾ ഇൻഡി സഖ്യത്തെ സന്തോഷിപ്പിക്കാനാണെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: നീതി ആയോഗ് യോഗത്തിനിടെ മൈക്ക് ഓഫ് ആക്കിയെന്നും, സംസാരിക്കാൻ അനുവദിച്ചില്ലെന്നുമുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അവകാശവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ഇൻഡി ...

പണം കൊടുക്കൂ, എങ്കിൽ ബംഗാളിൽ ജോലി കിട്ടും; വികസനം ഇല്ലാതാക്കുന്ന സർക്കാരാണ് തൃണമൂൽ കോൺഗ്രസിന്റേത്; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

കൊൽക്കത്ത: പണം കൊടുത്താൽ ബംഗാളിൽ ജോലി കിട്ടുമെന്ന പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി ആരോപണങ്ങളിന്മേലാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്. സംസ്ഥാനത്തെ എല്ലാ ...

സന്ദേശ്ഖാലിയിൽ നടന്ന റെയ്ഡ് തൃണമൂലിനെതിരെയുള്ള ഗൂഢാലോചന; ആരോപണങ്ങളുമായി മമത ബാനർജി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ നടന്ന സിബിഐ റെയ്ഡിൽ തൃണമൂൽ കേന്ദ്രങ്ങളിൽ ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആരോപണങ്ങളുമായി മമത ബാനർജി രംഗത്തെത്തി. സന്ദേശ്ഖാലിയിൽ നടന്ന സ്ത്രീപീഡനക്കേസുകളിലെ പ്രതിയായ തൃണമൂൽ നേതാവ് ഷെയ്ഖ് ...

മമത ബാനാർജിക്ക് ​പരിക്ക്; ചിത്രം പങ്കുവച്ച് തൃണമൂൽ കോൺ​ഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനാർജിക്ക് ​ഗുരുതര പരിക്ക്. നെറ്റിക്കാണ് പരിക്കേറ്റത്. തൃണമൂൽ കോൺ​ഗ്രസ് പുറത്തുവിട്ട എക്സ് പോസ്റ്റിലാണ് ഇത് സംബന്ധിച്ചുള്ള വാർത്ത വന്നത്. അപകടത്തിന് പിന്നാലെ ...

‘എനിക്ക് പനി വരുമെന്ന് തോന്നുന്നു, ഞാൻ വീട്ടിലേക്ക് പോകുകയാണ്’; കാർ അപകടത്തിന് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

കൊൽക്കത്ത: കാർ അപകടത്തിൽ പരിക്ക് പറ്റിയതിന് പിന്നാലെ പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തനിക്ക് പനി വരുന്നതായി തോന്നുവെന്നും താൻ വീട്ടിൽ പോയി വിശ്രമിക്കാൻ ...