Coconut Oil - Janam TV
Saturday, November 8 2025

Coconut Oil

തൊട്ടാൽ പൊള്ളുന്ന വില, കിട്ടുന്നതോ വ്യാജൻ; രണ്ടാഴ്ച കൊണ്ട് പിടിച്ചത് 20,000 ലിറ്റർ വെളിച്ചെണ്ണ; കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ ഒഴുകുന്നു. വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ 4513 ലിറ്റർ വെളിച്ചെണ്ണ പിടികൂടി. ഓപ്പറേഷൻ ...

കാലം പോയ പോക്കേ!! പൂട്ട് പൊളിച്ച് അകത്ത് കയറി 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു

കൊച്ചി: ആലുവയിലെ പലചരക്ക് കടയിൽ നിന്നും 30 കുപ്പി വെളിച്ചെണ്ണ മോഷണം പോയി. ലിറ്ററിന് 600 രൂപ വിലയുള്ള മുന്തിയ ഇനം വെളിച്ചെണ്ണയാണ് കവർന്നത്. തോട്ടുമുഖം പാലത്തിനു ...

കൈ പൊള്ളും, രുചി കുറയും; വെളിച്ചെണ്ണയുടേയും തേങ്ങയുടേയും വില സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില സർവ്വകാല റെക്കോർഡിലെത്തി. നാളികേരം കിലോയ്ക്ക് 80 മുതൽ 86 വരെയാണ് ചില്ലറ വില്പനവില. വെളിച്ചെണ്ണ ലിറ്ററിന് 400 രൂപയും. രണ്ട് ...

തണുപ്പുകാലത്തെ വരണ്ട ചർമ്മത്തിന് പരിഹാരം; വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചോളൂ..

മരം കോച്ചുന്ന തണുപ്പുകാലത്ത് ബഹുഭൂരിപക്ഷം ആളുകളെയും കാത്തിരിക്കുന്നത് ചർമ്മ പ്രശ്‌നങ്ങളായിരിക്കും. വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ തുടങ്ങി നിരവധി ചർമ്മ പ്രശ്‌നങ്ങളാണ് ഈ കാലത്ത് ...

വെളിച്ചെണ്ണയോ നെയ്യോ? ഏതാണ് മുടിയിൽ പുരട്ടുന്നത്? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ചർമ്മ സംരക്ഷണമെന്ന പോലെ പ്രധാന്യം അർഹിക്കുന്നതാണ് മുടിയുടെ സംരക്ഷണവും. മുടിയുടെ കരുത്തിനും തിളക്കം വർദ്ധിപ്പിക്കുന്നതിനുമായി വിവിധ എണ്ണകൾ പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ഇക്കൂട്ടത്തിൽ വെളിച്ചെണ്ണയും നെയ്യും ...

വനവാസികളോട് എന്തുമാകാമോ? സർക്കാർ നൽകിയ ഭക്ഷ്യകിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ, ഉപയോഗിച്ചവരിൽ പലർക്കും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി

ഇടുക്കി: വനവാസികൾക്ക് സർക്കാർ വിതരണം ചെയ്ത ഭക്ഷ്യകിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. കേര സുഗന്ധി എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന വെളിച്ചെണ്ണ മായം കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ചിരുന്നു. ഇതിന്റെ ഒരു ...

നിസാരക്കാരനല്ല വെളിച്ചെണ്ണ; നിങ്ങൾക്കറിയാത്ത ഗുണങ്ങൾ ഇതാ..

വെളിച്ചെണ്ണ ഉപയോഗിക്കാത്ത അടുക്കളപ്പുറങ്ങളുണ്ടോ എന്ന ചോദ്യത്തിന് ' ഇല്ല' എന്നു തന്നെയായിരിക്കും ഉത്തരം. കറി ഏതായാലും പാചകം ചെയ്യുമ്പോൾ വെളിച്ചെണ്ണയിൽ പാചകം ചെയ്തില്ലെങ്കിൽ മിക്ക ആളുകൾക്കും രുചി ...

വെളിച്ചെണ്ണ വില്ലനോ? സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ പണികിട്ടും; അറിയാം..

വെളിച്ചെണ്ണ ഇല്ലാതെ എന്തു കറി അല്ലേ? കറികൾ ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണയ്ക്ക് പകരം മറ്റ് ഓയിലുകൾ ഉപയോഗിച്ചാൽ പലർക്കും തൃപ്തി വരാറില്ല. ചക്കിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയ്ക്ക് പ്രത്യേക രുചിയും ...

ചർമ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ; വെറും രണ്ട് സാധനങ്ങൾ കൊണ്ട് ഉപയോഗിക്കാവുന്ന ഫേയ്‌സ്പാക്കുകൾ ഇതാ…

വെളിച്ചെണ്ണയുടെ ഗുണങ്ങൾ നമുക്ക് കൃത്യമായി അറിയില്ലെങ്കിലും കുളിക്കുന്നതിന് മുമ്പ് മുഖത്തും ശരീരത്തും ഒക്കെ നന്നായി പുരട്ടാറുണ്ട്. ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി മഞ്ഞൾ പോലെയുള്ള വസ്തുക്കൾ വെളിച്ചെണ്ണയ്‌ക്കൊപ്പം ഉപയോഗിക്കാറുണ്ട്. ...