വെളിച്ചെണ്ണ വില്ലനോ? സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ പണികിട്ടും; അറിയാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വെളിച്ചെണ്ണ വില്ലനോ? സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ പണികിട്ടും; അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 07:48 pm IST
Facebook
Twitter
WhatsAppTelegram

വെളിച്ചെണ്ണ ഇല്ലാതെ എന്തു കറി അല്ലേ? കറികൾ ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണയ്‌ക്ക് പകരം മറ്റ് ഓയിലുകൾ ഉപയോഗിച്ചാൽ പലർക്കും തൃപ്തി വരാറില്ല. ചക്കിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയ്‌ക്ക് പ്രത്യേക രുചിയും മണവുമാണ്. ധാരാളം ഗുണങ്ങളുണ്ടെങ്കിലും ചില ദോഷങ്ങളും വെളിച്ചെണ്ണയ്‌ക്കുണ്ട്. അറിയാം.

കൊഴുപ്പ്

വെളിച്ചെണ്ണയിൽ അമിത അളവിലുള്ള കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോൾ പോലുള്ള രോഗങ്ങൾ പെട്ടന്ന് പിടിപെടാൻ കാരണമാകുന്നു. ശരീരത്തിന് ആവശ്യമില്ലാത്ത കൊളസ്‌ട്രോളുകളാണ് വെളിച്ചെണ്ണ കൂടുതലായി പ്രദാനം ചെയ്യുന്നത്.

ഉയർന്ന കലോറി

വെളിച്ചെണ്ണയിൽ ഉയർന്ന കലോറിയാണ് അടങ്ങിയിട്ടുള്ളത്. പതിവായി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ശരീരത്തിൽ കലോറി വർദ്ധിപ്പിക്കാനും അമിത ഭാരത്തിനും വഴിവെക്കുന്നു.

വിറ്റാമിനുകൾ കുറവ്

വെളിച്ചെണ്ണയിൽ വിറ്റാമിൻ E, ലോറിക് ആസിഡുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ടെങ്കിലും ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട ചില വിറ്റാമിനുകളുടെ കുറവുകൾ വെളിച്ചെണ്ണയിലുണ്ട്. മറ്റ് എണ്ണകൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന വിറ്റാമിനുകൾ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ കിട്ടാതെ വരുന്നു.

വെളിച്ചെണ്ണയുടെ ഗുണ-ദോഷങ്ങളെ കുറിച്ച് നിരവധി പഠനങ്ങളാണ് നടക്കുന്നത്. പാചക സമയത്ത് വെളിച്ചെണ്ണ മിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമല്ലെങ്കിലും അമിതമായി ഉപയോഗിക്കരുതെന്ന് പഠനങ്ങൾ പറയുന്നു.

 

Tags: HealthSUBCoconut Oil
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies