വെളിച്ചെണ്ണയോ നെയ്യോ? ഏതാണ് മുടിയിൽ പുരട്ടുന്നത്? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെളിച്ചെണ്ണയോ നെയ്യോ? ഏതാണ് മുടിയിൽ പുരട്ടുന്നത്? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 04:21 pm IST
Facebook
Twitter
WhatsAppTelegram

ചർമ്മ സംരക്ഷണമെന്ന പോലെ പ്രധാന്യം അർഹിക്കുന്നതാണ് മുടിയുടെ സംരക്ഷണവും. മുടിയുടെ കരുത്തിനും തിളക്കം വർദ്ധിപ്പിക്കുന്നതിനുമായി വിവിധ എണ്ണകൾ പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ഇക്കൂട്ടത്തിൽ വെളിച്ചെണ്ണയും നെയ്യും ഉപയോഗിക്കുന്നവരുണ്ടാകും. എന്നാൽ വെളിച്ചെണ്ണയോ, നെയ്യോ? ഏതാണ് മുടിക്ക് നല്ലത്? അറിയാം..

വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണയും ശുദ്ധമായ നെയ്യും ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയവയാണ്. വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡും ആന്റിമൈക്രോബിയൽ ഏജന്റായ ലോറിക് ആസിഡും അടങ്ങിയിരിക്കുന്നു. പാചകത്തിന് പുറമെ ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന എണ്ണ കൂടിയാണ് വെളിച്ചെണ്ണ. വരണ്ട മുടി ഇല്ലാതാക്കാനും മുടി പൊട്ടി പോകുന്നത് കുറയ്‌ക്കുന്നതിനും ഇത് സഹായിക്കുന്നു. മുടിക്ക് കരുത്ത് നൽകുന്നു. ശിരോ ചർമ്മത്തിലുണ്ടാകുന്ന ഫംഗൽ അണുബാധകൾ കുറച്ച് താരൻ വരാനുള്ള സാധ്യതകൾ വെളിച്ചെണ്ണ കുറയ്‌ക്കുന്നു.

നെയ്യ് ഇഷ്ടമില്ലാത്തവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച എണ്ണയാണിത്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയിൽ തേച്ചുപിടിപ്പിച്ച് കഴുകി കളയുന്നത് മുടിക്ക് നല്ലതാണ്. ശരീരത്തിന് ഉന്മേഷവും ഉണർവും നൽകാനും ഇത് സഹായിക്കുന്നു.

നെയ്യ്

മുടിയുടെ വളർച്ചയ്‌ക്ക് സഹായിക്കുന്ന ഒന്നാണ് നെയ്യ്. മുടികൊഴിച്ചിൽ കുറയ്‌ക്കുന്നതിനും മുടിക്ക് തിളക്കം നൽകുന്നതിനും നെയ്യ് സഹായിക്കുന്നു. ഒരു കണ്ടീഷനിംഗ് ഏജന്റായാണ് ഇത് പ്രവർത്തിക്കുന്നത്. എന്നാൽ നേരിട്ട് മുടിയിൽ നെയ്യ് തേച്ച് പിടിപ്പിക്കരുതെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്.

നെയ്യും യോഗേർട്ടും ചേർത്ത് മുടിയിൽ തേച്ച് 30 മിനിട്ടുകൾക്ക് ശേഷം കഴുകി കളയാം. മുടിയുടെ വളർച്ചയ്‌ക്ക് നെയ്യ് സഹായിക്കുമെങ്കിലും കഴുകി കളഞ്ഞതിന് ശേഷം മുടിക്ക് വെണ്ണയുടെയും പാലിന്റെയും മണമായിരിക്കും. ഇത് പലർക്കും ഇഷ്ടപ്പെടില്ല. തിളക്കമാർന്ന മുടിയിഴകൾ ആവശ്യമുള്ളവർക്ക് നെയ്യ് തെരഞ്ഞെടുക്കാവുന്നതാണ്.

Tags: GheebenefitsCoconut Oil
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies