college - Janam TV
Saturday, July 12 2025

college

അധികം വരുന്ന ഭക്ഷണം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരേണ്ട; കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ

തിരുവനന്തപുരം: ആഘോഷപരിപാടികളിൽ അധികം വരുന്ന ഭക്ഷണസാധനങ്ങൾ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിൽ കൊണ്ടുവന്ന് വിതരണം ചെയ്യുന്നത് അനുവദിക്കില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി.കെ ജബ്ബാർ അറിയിച്ചു. കടകംപള്ളി ...

മണിക്കൂറിന് 50 രൂപ! മെഡിക്കൽ കോളജിൽ രോഗികളെ സന്ദർശിക്കാൻ വീണ്ടും പാസ്; പ്രതിഷേധം ശക്തമാക്കി ബിജെപി

കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികളെ സന്ദർശിക്കാൻ വീണ്ടും പാസ് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി- യുവമോർച്ച പ്രവർത്തകർ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഓഫിസ് ഉപരോധിച്ചു. കൊവിഡ് കാലത്ത് ...

പിറന്നാൾ മധുരം വിതരണം ചെയ്തു, പിന്നാലെ ഹോസ്റ്റൽ മുറിയിലെത്തി തൂങ്ങി 19-കാരി

സുഹൃത്തുക്കൾക്ക് പിറന്നാൾ മധുരം വിതരണം ചെയ്ത ശേഷം ഹോസ്റ്റൽ മുറിയിലെത്തി ജീവനൊടുക്കി 19-കാരി. കർണാടകയിലെ പൊന്നംപേട്ടയിലെ ഹാലിഗട്ട് കോളജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജിയിൽ ഒന്നാംവർഷ വിദ്യാർഥിനിയായ ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക, പൊട്ടിത്തെറി! രോ​ഗികളെ ഒഴിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ പുക കണ്ടതിനെ തുടർന്ന് രോഗികളെ ഒഴിപ്പിക്കുന്നു. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെ പുറത്തേക്ക് മാറ്റി. ...

ഹൈന്ദവ വിദ്യാർത്ഥികളെ ഓഫീസിലേക്ക് വിളിപ്പിക്കും; ഭീഷണിപ്പെടുത്തി പീഡിപ്പിക്കും; അദ്ധ്യാപകൻ മൈനുദ്ദീനെതിരെ വ്യാപക പരാതി

അദ്ധ്യാപകൻ ഒരു വിദ്യാർത്ഥിയെ ലൈം​ഗികമായി പീഡിപ്പിക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. യുപിയിലെ ഖുഷിന​ഗർ ജില്ലയിലെ മല്ലുദീ കൃഷക് ഇന്റർ കോളേജിലായിരുന്നു സംഭവം. ഇവിടെ പ്രാ​ദേശികർ നടത്തിയ ...

എംബിബിഎസ് വിദ്യാർത്ഥി ജീവനൊടുക്കി, ആത്മഹത്യ മൂന്നാം ശ്രമത്തിൽ

എറണാകുളം: എംബിബിഎസ് വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി ഗവ. മെഡിക്കൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനി അമ്പിളിയാണ് ജീവനൊടുക്കിയത്. 21 വയസായിരുന്നു. ...

19-കാരിയായ നൃത്താദ്ധ്യാപിക തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് വിദ്യാർത്ഥികൾ

കോഴിക്കോട്: നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ 19-കാരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. നൃത്താദ്ധ്യാപിക കൂടിയായ ആയടത്തിൽ അനന്ദൻ്റെ മകൾ ചന്ദനയാണ് മരിച്ചത്. മടപ്പള്ളി ​ഗവ. കോളേജിലെ രണ്ടാം വർഷ ...

പൊടുന്നനെ ക്ലാസിൽ നിന്നിറങ്ങി നടന്നു! മൂന്നാം നിലയിൽ നിന്ന് ഒറ്റച്ചാട്ടം; ഭയാനക വീഡിയോ

ആന്ധ്രപ്രദേശിൽ സംഭവിച്ച ഒരു ആത്മഹത്യയുടെ ഭയപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അനന്ദപൂരിലെ നാരായണ കോളേജിലെ ഇന്റർ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് മൂന്നാം നിലയിൽ നിന്ന് ...

കരണത്തടിയിൽ കനത്ത സ്പീഡുമായി യുവതി.! കോളേജിലെ തൂക്കിയടി സോഷ്യൽ മീഡിയയിൽ

സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ച് കോളേജിലെ ഒരു തമ്മിൽത്തല്ല്. ഇതിൻ്റെ വീഡിയോ വൈറലായി. ​ഗ്രേറ്റർ നോയിഡയിലെന്നാണ് സൂചന. രണ്ടു യുവതികളുടെ തമ്മിലടിയോടെയാണ് വീഡിയോ തുടങ്ങുന്നത്. വെള്ള ടീഷർട്ടിട്ട ...

മെഡിക്കല്‍ കോളജുകളിലേക്ക് അനാവശ്യമായി റഫർ ചെയ്യേണ്ട, ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം മതി; ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ അതത് തലങ്ങളില്‍ നല്‍കേണ്ട ചികിത്സകള്‍ ലഭ്യമാക്കണം. രോഗികളുടെ ...

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ വിളയാട്ടം; ദിവ്യാം​ഗനായ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; കുട്ടി സഖാക്കൾ ഒളിവിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയിൽ ദിവ്യാം​ഗനായ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. പ്രതികളായ എസ്എഫ്ഐ പ്രവർത്തകർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ വീടുകളിൽ പൊലീസ് ...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗ്;എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ ...

തമിഴ്നാട് വനിതാ കോളേജിലെ ടോയ്ലെറ്റിൽ പാമ്പിൻകൂട്ടം; ക്ലോസെറ്റ് നിറഞ്ഞ് വിഷപാമ്പുകൾ; തുറന്നടിച്ച് ജിവി പ്രകാശ്

തമിഴ്നാട്ടിലെ വനിത കോളേജിലെ ഒരു കെടുകാര്യസ്ഥതയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആൾക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. തിരുവണ്ണാമലൈ വനിതാ സർക്കാർ കോളേജിലെ ടോയ്ലെറ്റിൽ വിഷപാമ്പിൻ കൂട്ടത്ത കണ്ടതാണ് വീഡിയോ. വൃത്തികേടായ ...

ബെം​ഗളൂരുവിൽ ബൈക്കിൽ ലിഫ്റ്റ് നൽകി ബലാത്സം​ഗം; കോളേജ് വിദ്യാർത്ഥിനി അവശനിലയിൽ; രക്ഷിച്ചത് സുഹൃത്തുക്കൾ

21-കാരിയായ കോളേജ് വിദ്യാർത്ഥിയെ അജ്ഞാതനായ ബൈക്ക് യാത്രികൻ പീഡനത്തിനിരയാക്കി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഈസ്റ്റ് സോൺ എസിപി രമൺ ​ഗുപ്ത പീഡനകാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതി ഒരു പരിപാടി ...

കോളേജിൽ നിസ്കാരമുറിയെന്ന ആവശ്യം ആസൂത്രിതം? ചർച്ചയായി മതപ്രഭാഷകന്റെ വാക്കുകൾ; വിമർശനം കടുക്കുന്നു

തിരുവനന്തപുരം: നിർമലാ കോളേജിൽ നിസ്കരിക്കാൻ പ്രത്യേക മുറി ആവശ്യപ്പെട്ട് ഒരു സംഘം വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ച് നടത്തിയ പ്രതിഷേധം നിഷ്കളങ്കമല്ലെന്ന വിമർശനം ശക്തമാകുന്നു. നിസ്കാര മുറി വേണമെന്ന ...

ഉയ‍ർന്ന മാർക്കും പണവും തരാം..! വിദ്യാർത്ഥിനികൾ ലൈം​ഗിക വേഴ്ചയ്‌ക്ക് വഴങ്ങണം; ഇടനിലക്കാരിയായ വനിതാ പ്രൊഫസർക്ക് 10 വർഷം തടവ്

ചെന്നൈ: വിദ്യാർത്ഥിനികളെ ഉന്നതർക്ക് വഴങ്ങാൻ നിർബന്ധിച്ച വനിത പ്രൊഫസറെ 10 വർഷം കഠിന തടവിന് ശിക്ഷിച്ച് മഹിളാ കോടതി. നിർമ്മലയ്ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയത്തിനധീതമായി തെളിഞ്ഞെന്ന് ...

പ്രണയാഭ്യർത്ഥന നിരസിച്ചു, സഹപാഠിയെ കോളേജിൽ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി ഫയാസ് പിടിയിൽ

പ്രണയാഭ്യർത്ഥന നിരസിച്ചതിന് കർണാടകയിലെ ഹുബ്ബള്ളിയിൽ ബിസിഎ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി. കോളേജ് കാമ്പസിൽ നടന്ന നടുക്കുന്ന സംഭവത്തിന്റെ വീഡ‍ിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നേ​ഹ ഹിരേമത്ത് ...

പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി.! ജാസി ഗിഫ്റ്റിനെ അപമാനിച്ച് കോളേജ് പ്രിൻസിപ്പൽ; വിചിത്ര കാരണം

എറണാകുളം : സം​ഗീത സംവിധായകനും ​ഗായകനുമായ ജാസി ​ഗിഫ്റ്റിനെ വേദിയിൽ അപമാനിച്ച് കോളേജ് പ്രിൻസിപ്പൽ. കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ പരിപാടിക്കിടെയാണ് സംഭവം. പാടുന്നതിനിടെ ഗായകന്റ മൈക്ക് ...

മെലഡികളുടെ രാജ്ഞി ലതാ മങ്കേഷ്‌കറിന് ആദരവ്; 210 കോടി രൂപ മുടക്കി കോളേജ് സ്ഥാപിക്കാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: ലതാ മങ്കേഷ്‌കറിന്റെ സ്മരണാർത്ഥം മുംബൈയിൽ സ്ഥാപിക്കുന്ന സംഗീത കോളേജിനായി കോടികൾ വകയിരുത്തി മഹാരാഷ്ട്ര സർക്കാർ. മുംബൈ സർവ്വകലാശാലയുടെ കലീന ക്യാമ്പസിലാണ് 210.5 കോടി രൂപ ചെലവിൽ ...

ശിവക്ഷേത്രത്തിന് മുന്നിൽ നിസ്ക്കരിച്ച് വിദ്യാർത്ഥികൾ : ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദ് : വഡോദര മഹാരാജ സായാജി റാവു സർവകലാശാലയിലെ ക്യാമ്പസിനുള്ളിൽ നിർമ്മിച്ച ശിവക്ഷേത്രത്തിന് മുന്നിൽ നിസ്ക്കരിച്ച വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ പുറത്ത് . പൈജാമ-കുർത്ത ധരിച്ച മൂന്ന് മുസ്ലീം ...

കോളേജ് വിദ്യാർത്ഥിനിയ്‌ക്കൊപ്പം, സ്കൂട്ടിയിൽ രാഹുൽ ഗാന്ധി ; ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

ജയ്പൂർ : കോളേജ് വിദ്യാർത്ഥിനിയ്ക്കൊപ്പം സ്കൂട്ടിയിൽ യാത്ര ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ജയ്പൂരിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ മഹാറാണി കോളേജിലെ വിദ്യാർത്ഥികളുമായി ...

യൂണിഫോമിന്റെ കൂടെ തട്ടം മാത്രം പോര, ബുർഖ തന്നെ വേണമെന്ന് മുസ്ലീം പെൺകുട്ടികൾ; മഹാരാഷ്‌ട്രയിലെ ആചാര്യ മറാഠെ കോളജിൽ സംഘർഷത്തിന് ശ്രമം

മുംബൈ: മഹാരാഷ്ട്രയിലെ കോളേജിലും ബുര്‍ഖ വിവാദമുയര്‍ത്തി സംഘര്‍ഷത്തിന് നീക്കം. നാല് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ആചാര്യ മറാഠെ കോളജിലാണ് ബുർഖയുടെ പേരിൽ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചത്. യൂണിഫോം ധരിക്കാൻ ...

വിദ്യാർത്ഥികളെ ഇതിലെ…ഇതിലെ…, കൊച്ചി മെട്രോയിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

എറണാകുളം: കൊച്ചി മെട്രോയിൽ വിദ്യാർത്ഥികൾക്ക് ഇനി മുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. വിദ്യ - 45 എന്ന പേരിൽ പുതിയ ട്രാവൽ കാർഡ് കെ.എം.ആർ.എൽ പുറത്തിറക്കി. ...

കാട്ടാക്കട ആൾമാറാട്ട കേസ്; എസ്.എഫ്.ഐ നേതാവ് വിശാഖ് കീഴടങ്ങി

തിരുവനന്തപുരം; കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തിരഞ്ഞെടുപ്പ് ആൾമാറാട്ട കേസിലെ മുഖ്യപ്രതി എസ്.എഫ്.ഐ നേതാവ് വിശാഖ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. ഹാജരാകാനുള്ള സമയപരിതി കഴിഞ്ഞതിനെ തുടർന്നാണ് കീഴടങ്ങൽ. ...

Page 1 of 2 1 2