കോളേജിൽ നിസ്കാരമുറിയെന്ന ആവശ്യം ആസൂത്രിതം? ചർച്ചയായി മതപ്രഭാഷകന്റെ വാക്കുകൾ; വിമർശനം കടുക്കുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോളേജിൽ നിസ്കാരമുറിയെന്ന ആവശ്യം ആസൂത്രിതം? ചർച്ചയായി മതപ്രഭാഷകന്റെ വാക്കുകൾ; വിമർശനം കടുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 02:40 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിർമലാ കോളേജിൽ നിസ്കരിക്കാൻ പ്രത്യേക മുറി ആവശ്യപ്പെട്ട് ഒരു സംഘം വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ച് നടത്തിയ പ്രതിഷേധം നിഷ്കളങ്കമല്ലെന്ന വിമർശനം ശക്തമാകുന്നു. നിസ്കാര മുറി വേണമെന്ന ആവശ്യം ആസൂത്രിതമാണെന്നാണ് വിമർശനം. ഇതിനെ സാധൂകരിക്കുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കാസയുടെ ഔദ്യോ​ഗിക എഫ്ബി പേജിലും ഇത് പങ്കുവച്ചിട്ടുണ്ട്.

കോളേജിൽ പെൺകുട്ടികൾക്കായി പ്രത്യേക നിസ്കാര മുറി എങ്ങനെ നേടിയെടുക്കാമെന്ന് മുസ്ലീം പണ്ഡിതൻ പ്രസം​ഗിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കോഴിക്കോട് ജില്ലയിലെ ഒരു കോളേജിൽ മൂന്ന് മുസ്ലീം വിദ്യാർത്ഥിനികൾ ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായി പ്രത്യേക നിസ്കാരമുറി ലഭിച്ചുവെന്നും ഇതുപോലെ എല്ലാ വിദ്യാർത്ഥിനികളും പരിശ്രമിച്ചാൽ കലാലയത്തിൽ നിസ്കരിക്കാൻ പ്രത്യേക മുറി ലഭിക്കുമെന്നുമാണ് വീഡിയോയിൽ മതപ്രഭാഷകൻ പറയുന്നത്. നിങ്ങൾ മൂന്നുപേരും ഷാളുമായി പോകൂ.. ഉച്ചയ്‌ക്ക് ക്ലാസ് മുറിയിൽ നിസ്‌കരിക്കൂ.. ബാക്കിയുള്ളത് അള്ളാഹു നോക്കിക്കോളും.. എന്നെല്ലാമാണ് വീഡിയോയിലെ വാക്കുകൾ. കോളേജിൽ മറ്റാരുടെയും പിന്തുണ ലഭിച്ചില്ലെങ്കിൽ പോലും നിസ്കാരമുറിയെന്ന ആവശ്യം എങ്ങനെ സാധിച്ചെടുക്കാമെന്നും വീഡിയോയിൽ പറയുന്നു.

അതേസമയം കോളേജിനുള്ളിൽ നിസ്കാര സൗകര്യം എന്ന ആവശ്യത്തിനുമേൽ യാതൊരുവിധ ചർച്ചയുമില്ലെന്ന് മൂവാറ്റുപുഴ നിർമലാ കോളേജ് അധികൃതർ അറിയിച്ചു. പുറത്ത് മസ്ജിദിൽ പോയി നിസ്കരിക്കാനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് പഴയതുപോലെ തുടർന്നും അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags: collegeMuslim communityNirmala College MuvattupuzhaPrayer Room
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies