college - Janam TV
Saturday, July 12 2025

college

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ അദ്ധ്യാപകനും വിദ്യാർത്ഥിക്കും ജാമ്യമില്ല; ജൂലൈ നാലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം

എറണാകുളം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ മുൻകൂർ ജാമ്യം തേടിയ ഒന്നാം പ്രതിയായ പ്രിൻസിപ്പല്ലിനും രണ്ടാം പ്രതിയായ വിദ്യാർത്ഥിക്കും മുൻകൂർ ജാമ്യമില്ല. ജൂലൈ നാലിന് ഒന്നാം ...

കൊട്ടിക്കലാശത്തിന് സിനിമാറ്റിക് ഡാൻസ്;വിദ്യാർത്ഥികളുടെ ആവശ്യം നിഷേധിച്ചതോടെ പ്രതിഷേധം; ഒടുവിൽ പ്രിൻസിപ്പലിനെ ഉൾപ്പടെ പുറത്ത് വിടാതെ ഗേറ്റ് പൂട്ടി ഉപരോധം

ആലപ്പുഴ : പള്ളിപ്പുറം എൻഎസ്എസ് കോളേജ് താൽക്കാലികമായി അടച്ചു. ആർട്‌സ് ദിനാഘോഷത്തിൽ സിനിമാറ്റിക് ഡാൻസ് അനുവദിച്ചില്ലെന്ന ആരോപിച്ചുകൊണ്ടുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് കോളേജ് താൽക്കാലികമായി അടച്ചത്. എന്നാൽ ...

പ്രണയം നിരസിച്ചു; 19-കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്; പിന്നാലെ ആത്മഹത്യാശ്രമവും; സംഭവം കോളേജ് ക്യാമ്പസിൽ വച്ച്

ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പേരിൽ 19-കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്. ബെംഗളൂരുവിലെ പ്രസിഡൻസി കോളേജിലാണ് സംഭവം. ആക്രമണത്തിനിടയ്ക്ക് സ്വയം പരിക്കേൽപ്പിച്ച യുവാവ് നിലവിൽ ചികിത്സയിലാണ്. പ്രസിഡൻസി കോളേജിലെ ...

റാഗിങ്ങ് കേസിലെ പ്രതികളെ കണ്ടെത്താൻ വിദ്യാർത്ഥിനിയായി ചമഞ്ഞെത്തി പോലീസ്; കുറ്റവാളികളെ കൈയ്യോടെ പൊക്കി

ഭോപ്പാൽ: റാഗിങ്ങ് കേസിലെ പ്രതികളെ കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനിയായി വേഷമിട്ട് പോലീസ് ഉദ്യോഗസ്ഥ. മദ്ധ്യപ്രദേശിലെ ഇന്തോറിലാണ് സംഭവം. മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിലെ റാഗിങ് കേസ് തെളിയിക്കുന്നതിന് ...

വനിതാ കോളേജിൽ അതിക്രമിച്ചുകയറി അസഭ്യവർഷം , അശ്ലീലപ്രദർശനം : ഒൻപത് പേർ അറസ്റ്റിൽ

മധുര : വനിതാ കോളേജിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥിനികളെയും സുരക്ഷാജീവനക്കാരനെയും ഉപദ്രവിച്ച കേസിൽ ഒൻപത് പേർ അറസ്റ്റിൽ. മധുര സ്വദേശികളായ അരുണ്‍ പാണ്ഡ്യന്‍, മണികണ്ഠന്‍, സേതുപാണ്ടി, മണികണ്ഠന്‍, വില്യം ...

ഡിജെ പാർട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; മലപ്പുറത്ത് പെൺകുട്ടികൾ കുഴഞ്ഞു വീണു- DJ Party at Fresher’s day

മലപ്പുറം: ഫ്രഷേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി കോളേജിൽ സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെ മലപ്പുറത്ത് പെൺകുട്ടികൾ കുഴഞ്ഞു വീണു. മഞ്ചേരി കോ- ഓപ്പറേറ്റീവ് കോളേജിലെ ഡിജെ പാർട്ടിക്കിടെ ശനിയാഴ്ചയായിരുന്നു ...

കോയമ്പത്തൂരിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് ബസ് തടഞ്ഞ് ക്രൂര മർദ്ദനം

പാലക്കാട് : മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമർദ്ദനം. കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ഒരു കൂട്ടം ആളുകൾ ബസിലേക്ക് കയറി വന്ന് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. ...

ബത്തേരി കോളേജിൽ സംഘർഷം; 13 പേർക്ക് പരിക്ക്; 14 വിദ്യാർത്ഥികൾക്കെതിരെ കേസ്

വയനാട് : സുത്തൻ ബത്തേരിയിലെ സ്വകാര്യ കേളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. 13 പേർക്ക് പരിക്കേറ്റു. അൽഫോൺസാ ആർട്‌സ് ആൻറ് സയൻസ് കോളജിലാണ് ജൂനിയേഴ്‌സും സീനിയേഴ്‌സും തമ്മിൽ ...

വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ ആളെ വിട്ടയച്ചു ; പോലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ; ലാത്തി വീശി പോലീസ്-police

തൃശൂർ: തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം . പോലീസും വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ വ്യക്തിയെ പോലീസ് വിട്ടയച്ചെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ...

അലീഗഡ് കോളേജിലെ മൈതാനത്തിൽ നമാസ് നടത്തി; പ്രൊഫസർക്കെതിരെ നടപടി; ക്രമസമാധാന നില തകർക്കുന്നുവെന്ന് വിദ്യാർത്ഥികൾ

ലക്‌നൗ : കോളേജ് മൈതാനത്തിൽ നമാസ് പ്രാർത്ഥന നടത്തിയ പ്രൊഫസർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ അലീഗഡിലാണ് സംഭവം. ശ്രീ വർഷ്‌ണേയ് കോളിലെ പ്രൊഫസർക്കെതിരെയാണ് കോളേജ് അധികൃതർ നടപടിയെടുത്തത്. അദ്ധ്യാപകനോട് ...

ക്ലാസിൽ കയറാതെ ആഡംബര മുറികളിൽ ലഹരി ഇടപാട്, വിൽപ്പന നിയന്ത്രിച്ചത് ഐശ്വര്യ: കൊച്ചിയിൽ എംഡിഎംഎയുമായി ആറ് വിദ്യാർത്ഥികൾ പിടിയിൽ

കൊച്ചി: ഇടപ്പള്ളിയിൽ എംഡിഎംഎയുമായി പിടിയിലായ വിദ്യാർത്ഥി സംഘം പെൺകുട്ടികളെ മറയാക്കി നഗരത്തിലെ വിവിധ കോളേജുകളിൽ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പോലീസിന്റെ കണ്ടെത്തൽ. തമ്മനം സ്വദേശി നിസാം, കളമശ്ശേരി സ്വദേശി ...

കോളേജിൽ പ്രിൻസിപ്പാളിനെയും അദ്ധ്യാപകരെയും പൂട്ടിയിട്ടു; ആർട്‌സ് ഡേ നടത്താമെന്ന് പറഞ്ഞു പറ്റിച്ചതിനാലാണെന്ന് വിദ്യാർത്ഥികൾ

മലപ്പുറം: മിക്ക കോളേജുകളും മാർച്ച് 31ന് അടയ്ക്കുന്നവയാണ്. അവസാന ദിനത്തിൽ കോളേജ് ഡേ, ആർട്‌സ് ഡേ എന്ന പേരിൽ പല കോളേജുകളിലും പരിപാടികൾ നടക്കുന്നതും പതിവാണ്. എന്നാൽ ...

കോളേജുകൾ പുന:രാരംഭിക്കാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: കൊറോണ മഹാമാരിയിൽ അടച്ചിട്ട് കോളേജുകൾ നീണ്ട ഒന്നര വർഷത്തിന് ശേഷം ആരംഭിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഓക്ടോബർ 20 മുതലാണ് ക്ലാസുകൾ പുന:രാരംഭിക്കുക. ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദയ് ...

സംസ്ഥാനത്ത് നാളെ കോളേജുകൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കോളേജുകള്‍  തുറക്കും. കഴിഞ്ഞ  ഒന്നരവര്‍ഷമായി കോളേജുകളിലും ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്.  ഓപ്പൺ ക്ലാസ്സുകൾ ആരംഭിക്കുന്നുണ്ടെങ്കിലും  ഹാജര്‍ നിര്‍ബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ...

Page 2 of 2 1 2