comgress - Janam TV
Thursday, July 17 2025

comgress

കോൺഗ്രസിൽ വനിത നേതാക്കൾ സ്വന്തം ശരീരംകൂടി കാഴ്‌ച്ചവയ്‌ക്കേണ്ട സാഹചര്യം; തുറന്നടിച്ച് കോൺഗ്രസ് MLA ശാരദ

ചണ്ഡീ​ഗഡ്: കോൺഗ്രസിൽ വനിത നേതാക്കൾ സ്വന്തം ശരീരംകൂടി കാഴ്ച്ചവയ്ക്കേണ്ട സാഹചര്യമെന്ന് തുറന്നടിച്ച് ഹരിയാന കോൺ​ഗ്രസ് എംഎൽഎ ശാരദ രത്തോ‍ർ. കേരളത്തിലെ കോൺ​ഗ്രസിന് പിന്നാലെ ഹരിയാനയിലും കാസ്റ്റിം​ഗ് കൗച്ചെന്ന് ...

വിദേശത്ത് എത്തിയാൽ രാജ്യദ്രോഹി, ഇന്ത്യയുടെ വളർ‌ച്ചയിൽ അസൂയ; സദാ സമയവും ഇറ്റലിയിൽ, പിന്നെ എന്തിന് ഇവിടെ പ്രചാരണറാലികൾ? രാഹുലിനെതിരെ യോ​ഗി ആദിത്യനാഥ്

ഭോപ്പാൽ: കോൺ​ഗ്രസ് നേതാവ് രാഹുലിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. രാജ്യം പ്രതിസന്ധി നേരിടുന്ന സമയങ്ങളിലെല്ലാം രാഹുൽ ഇറ്റലിയിലേക്ക് ഓടുമെന്ന് അദ്ദേഹം പരിഹസിച്ചു. കൊവിഡ് മഹാമാരി ...

ലീഡറിന്റെ മകൾ ദേശീയതയിലേക്ക്; പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരും

ഡൽഹി: ബിജെപിയിൽ അം​ഗത്വം സ്വീകരിക്കാൻ കോൺ​ഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. നാളെ ബിജെപി ആസ്ഥാനത്തെത്തിയായിരിക്കും ബിജെപിയിൽ അം​ഗത്വം എടുക്കുക. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയടക്കമുള്ള മുതിർന്ന ...

സുധാകരനുമായി തർക്കം; കോൺഗ്രസ് അഭിഭാഷക സംഘടനാ പ്രസിഡന്റ് രാജിവെച്ചു

കൊച്ചി : കോൺഗ്രസ് അഭിഭാഷക സംഘടനാ പ്രസിഡന്റ് അഡ്വ ടി അസഫ് അലി രാജിവെച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് രാജി. സംസ്ഥാനത്തെ കോൺഗ്രസ് ...

ബിജെപി യുവാക്കൾക്ക് വാഗ്ദാനം നൽകി കബളിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാർ

ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ പ്രചാരണങ്ങളുമായി ഇടത് രാഷ്ട്രീയം വിട്ട് കോൺഗ്രസിലെത്തിയ കനയ്യ കുമാർ. നോട്ട് നിരോധനം പോലുള്ള തീരുമാനമാണ് ...

ഇന്ന് ആലപ്പുഴയിൽ നടന്നത് പണ്ട് കശ്മീരിൽ നടന്നിരുന്നതാണ്; പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും എൽഡിഎഫിന്റെ ഘടക കക്ഷികളെപ്പോലെയാണ് പ്രവർത്തിക്കുന്നത്; കെ സുരേന്ദ്രൻ

കൊച്ചി : സംസ്ഥാനത്തെ സാമുദായിക സൗഹാർദ്ദം തകർക്കാനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും ഒരു വിഭാഗക്കാർ ശ്രമിക്കുമ്പോൾ സർക്കാർ അവരെ സഹായിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പണം കൊടുത്താല്‍ പോലും സ്ഥാനാര്‍ഥികളെ കിട്ടാത്ത അവസ്ഥ: മായാവതി

ലഖ്‌നൗ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താൻ പോലും കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് മായാവതി. രാജ്യത്ത് ഇപ്പോൾ കോൺഗ്രസിന്റെ ...