രാജ്യവിരുദ്ധ നീക്കങ്ങൾ : ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം പോലീസ് അടച്ചുപൂട്ടി
ജെറുസലേം : ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം പോലീസ് അടച്ചുപൂട്ടി. ഹൈഫയിലുള്ള പാർട്ടി ഓഫീസാണ് പൂട്ടിയത് . പലസ്തീൻ ഭീകരസംഘടനയായ ഹമാസിനെതിരെ പോരാടുന്ന ഇസ്രായേലിനെ സ്വന്തം രാജ്യത്തിൽ ...