മെസി ഹാട്രിക്കിന് പിന്നാലെ ഇനി റൊണാള്‍ഡോയുടെ ഊഴം; ചരിത്ര റെക്കോര്‍ഡ് ലക്ഷ്യമിട്ട് പോര്‍ച്ചുഗല്‍ ഇന്നിറങ്ങുന്നു
ഹൂസ്റ്റണ്‍: ലോകകപ്പ് കിരീട പ്രതീക്ഷകളുമായി പോര്‍ച്ചുഗല്‍ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ആഫ്രിക്കന്‍ ശക്തികളായ കോംഗോയെ നേരിടുന്ന മത്സരത്തില്‍ എല്ലാവരുടെയും കണ്ണുകള്‍ പതിയുന്നത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കാണ്. ...












