ഖനനത്തിനോട് എതിർപ്പ് : കോംഗോയി‍ൽ 5 ചൈനക്കാരെ തട്ടിക്കൊണ്ടുപോയി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഖനനത്തിനോട് എതിർപ്പ് : കോംഗോയി‍ൽ 5 ചൈനക്കാരെ തട്ടിക്കൊണ്ടുപോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 06:34 pm IST
Facebook
Twitter
WhatsAppTelegram

കോംഗോയുടെ തെക്കുകിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന ഖനിയിൽ നിന്ന് 5 ചൈനക്കാരെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയി . കോംഗോയിലെ തെക്കൻ കിവു പ്രവിശ്യയിലെ മുകേര ഗ്രാമത്തിലാണ് സംഭവം . സംഭവത്തിനിടെ ഖനിയിൽ നിലയുറപ്പിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. തട്ടിക്കൊണ്ടുപോകലിനു പിന്നിൽ ആരാണെന്നുള്ളത് ഇപ്പോഴും വ്യക്തമായിട്ടില്ല. കോംഗോയിൽ ഗുണ്ടാ, അക്രമസംഘങ്ങളും ധാരാളമുണ്ട്.

കോംഗോയുടെ ഈ ഭാഗങ്ങളിൽ ചൈനീസ് ഖനന കമ്പനികളും പ്രാദേശിക ഭരണകൂടങ്ങളും നാട്ടുകാരും തമ്മിൽ പ്രശ്നങ്ങളുണ്ട് . ഖനനത്തോടുള്ള എതിർപ്പിനെ തുടർന്നാണ് ചൈനക്കാരെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന . മതിയായ അനുമതികളില്ലാതെയാണ് ചൈന കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നതെന്നാണ് ആരോപണം .

ആഗസ്റ്റിൽ 6 ചൈനീസ് കമ്പനികളുടെ പ്രവർത്തനാനുമതി തെക്കൻ കിവു പ്രവിശ്യയുടെ ഗവർണർ എടുത്തുകളഞ്ഞിരുന്നു. കമ്പനികളുടെ തദ്ദേശീയരും ചൈനക്കാരുമായ എല്ലാ തൊഴിലാളികളോടും ഇവിടം വിട്ടുപോകാനും ഗവർണർ നിർദേശിച്ചിരുന്നു .

മുൻ പ്രസിഡന്റ് ജോസഫ് കബിലയുടെ നേതൃത്വത്തിൽ ചൈനയുമായി 600 കോടി യുഎസ് ഡോളറിന്റെ കരാറിൽ കോംഗോ ഒപ്പുവച്ചിരുന്നു. രാജ്യത്തു അടിസ്ഥാന സൗകര്യ വികസനം നടത്തണം എന്നതായിരുന്നു ഉടമ്പടി. മറിച്ച് ഖനനം നടത്തി ആദായം സ്വന്തമാക്കുക എന്നതായിരുന്നില്ല . ചൈനയുമായുള്ള ചില ഉടമ്പടികൾ കോംഗോയ്‌ക്ക് അത്ര ഗുണകരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇപ്പോഴത്തെ പ്രസിഡന്റായ ഫെലിക്സ് ഷിസെകെടി ഈ കരാർ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

Tags: Chinacongo
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies