രാഹുലിന്റെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി ; ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങൾ തേടി അലഹബാദ് ഹൈക്കോടതി
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിന്റെ പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങൾ തേടി അലഹബാദ് ഹൈക്കോടതി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ വിശദാംശങ്ങൾ നൽകാൻ ജസ്റ്റിസ് അത്താവു റഹ്മാൻ ...