രാഹുലിന് മുട്ടിടിക്കുന്നോ?? ഇലക്ഷൻ കമ്മീഷനെതിരെ പരാതി നൽകാൻ തയ്യാറാകാതെ കോൺ​ഗ്രസ്; പ്രിയങ്കയുടെ ന്യായീകരണവും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന് മുട്ടിടിക്കുന്നോ?? ഇലക്ഷൻ കമ്മീഷനെതിരെ പരാതി നൽകാൻ തയ്യാറാകാതെ കോൺ​ഗ്രസ്; പ്രിയങ്കയുടെ ന്യായീകരണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2025, 05:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പരാതി നൽകാൻ തയ്യാറാകാതെ രാഹുലും കോൺഗ്രസും. രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെടുന്നത് എന്തിനാണ് എന്നാണ് പ്രിയങ്ക വാദ്രയുടെ ന്യായീകരണം. തെരഞ്ഞെടുപ്പ് തോൽവികളിലെ ജാള്യത മറക്കാൻ രാഹുൽ തെരഞ്ഞെടുപ്പ് കമ്മിഷനെ അപമാനിക്കുന്നതായി ബിജെപി ആരോപിച്ചു.

കഴിഞ്ഞ ദിവസം തെളിവുകൾ ഉണ്ടെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് കർണ്ണാടകയിലെയും മഹാരാഷ്‌ട്രയിലെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വിഷയം വിശദമായി പരിശോധിക്കുമെന്നും, രേഖമൂലം പരാതി നൽകാനും ആവശ്യപ്പെട്ടത്. എന്നാൽ വലിയ ആരോപണങ്ങൾ ഉന്നയിച്ച രാഹുലും കൂട്ടരും ഇതുവരെ രേഖമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ല.

കോൺ​ഗ്രസ് എന്തുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയില്ലെന്ന് ബിജെപി ചോദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാം പാർട്ടികൾക്കും കമ്മീഷൻ വോട്ടർ പട്ടിക നൽകാറുണ്ട്. ഇതോടെ ബൂത്തുതലനേതാക്കൾക്ക് പോലും പട്ടിക പരിശോധിക്കാനും തെറ്റ് ചൂണ്ടിക്കാട്ടാനും അവസരം ലഭിക്കും. പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ വിഷയം കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്താം.

കൂടാതെ ബൂത്തുകളിൽ എല്ലാ പാർട്ടികൾക്കും ഏജന്റുമാരുമുണ്ടാകും.  തെരഞ്ഞടുപ്പ് കഴിഞ്ഞതിന് ശേഷം 30 ദിവസത്തിനുള്ളിൽ പരാതി നൽകാനും അവസരമുണ്ട്. അതൊന്നും ഉപ​യോഗിക്കാതെ തുടർച്ചയായി വെറും ആരോപണം ഉന്നയിച്ച് ഭരണഘടന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് തുടർച്ചയായി പരാജയപ്പെടുകയാണ്. തോൽവികളിലെ ജാള്യത മറക്കാനാണ് രാഹുൽ തെരഞ്ഞെടുപ്പ് കമ്മിഷനെ അപമാനിക്കുന്നതെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

ബിഹാറിൽ വോട്ടർപ്പട്ടിക പരിഷ്കരണത്തിലും സമാന സ്ഥിതിയാണ്. ഇക്കാര്യത്തിലും ആരോപണവും പ്രതിഷേധ സമരവും നടക്കുന്നുണ്ടെങ്കിലും പരാതി നൽകാൻ ഇപ്പോഴും കോൺ​ഗ്രസ് തയ്യാറായിട്ടില്ല.

Tags: priyanka vadraCongress Leader Rahul
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies