രാഹുലിന് മുട്ടിടിക്കുന്നോ?? ഇലക്ഷൻ കമ്മീഷനെതിരെ പരാതി നൽകാൻ തയ്യാറാകാതെ കോൺഗ്രസ്; പ്രിയങ്കയുടെ ന്യായീകരണവും
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പരാതി നൽകാൻ തയ്യാറാകാതെ രാഹുലും കോൺഗ്രസും. രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെടുന്നത് എന്തിനാണ് എന്നാണ് പ്രിയങ്ക വാദ്രയുടെ ന്യായീകരണം. തെരഞ്ഞെടുപ്പ് ...








