Congress MP - Janam TV

Congress MP

ചുവപ്പിൽ ചാലിച്ച “1984 “: പ്രയങ്കയ്‌ക്ക് സിഖുകളുടെ കൂട്ടക്കുരുതി ഓർമിപ്പിക്കുന്ന ബാഗ്‌ സമ്മാനിച്ച് ബിജെപി വനിതാ എംപി

ന്യൂഡൽഹി: പാർലമെന്റിൽ തണ്ണിമത്തൻ ബാഗുമായി പ്രത്യക്ഷപ്പെട്ട പ്രിയങ്കയ്ക്ക് പുതിയ ബാഗ് സമ്മാനിച്ച് ബിജെപി. ബിജെപി എംപി അപരാജിത സാരംഗിയാണ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് 1984 എന്ന് ...

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; അപകീർത്തിക്കേസിൽ ശശി തരൂരിന്റെ ഹർജി തള്ളി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശ കേസിൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ നൽകി ഹർജി തള്ളി ഡൽഹി ഹൈക്കോടതി. 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ...

പൊള്ളുന്ന വേനലിൽ ഉരുകുന്ന യുപി; എങ്കിലും വൈദ്യുതി വിതരണം എവിടെയും തടസപ്പെട്ടില്ല; യോ​ഗിയെ പ്രശംസിച്ച് കോൺ​ഗ്രസ് എംപി ഇമ്രാൻ മസൂദ്

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ പ്രശംസിച്ച് കോൺ​ഗ്രസ് എംപി ഇമ്രാൻ മസൂദ്. യുപിയിൽ യോ​ഗിയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ഇമ്രാൻ മസൂദ് ...

രാജ്യം വിഭജിക്കണമെന്ന കോൺ​ഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ല; ഡി.കെ സുരേഷിന് ജിന്നയുടെ സ്വരം: തേജസ്വി സൂര്യ

ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കണമെന്ന കോൺ​ഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ലെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരനായ ...

‘ഭാരതം വിഭജിക്കണം, ദക്ഷിണേന്ത്യയെ മറ്റൊരു രാജ്യമാക്കണം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശബ്ദുയർത്തണം’: വിഘടനവാദവുമായി കോൺ​ഗ്രസ് എം.പി ഡി.കെ സുരേഷ്

ബെംഗളൂരു: വിഘടനവാദവുമായി കോൺ​ഗ്രസ് എം.പി ഡി.കെ സുരേഷ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരനാണ് ഡി.കെ സുരേഷ്. ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ പ്രതിരിക്കവെയാണ് ഡി.കെ സുരേഷ് ...

കോടികളുടെ കള്ളപ്പണം ഒളിപ്പിച്ചത് പഴയ കെട്ടിടങ്ങളിൽ; കോൺ​ഗ്രസ് എംപിയുടെ രഹസ്യ അറകളിൽ നിന്ന് കണ്ടെടുത്തത് 329 കോടി രൂപ

ന്യൂഡൽഹി: ത്സാർ​ഖണ്ഡിലെ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ധീരജ് സാഹു സ്വത്തുക്കൾ സൂക്ഷിച്ചിരുന്നത് പഴയ കെട്ടിടങ്ങളിലായിരുന്നുവെന്ന് ആദായ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ. 351 കോടിയുടെ പണവും മൂന്ന് ...

‘പിടിച്ചെടുത്ത പണം എന്റേതല്ല, എന്റെ കുടുംബത്തിന്റേയും അവർ നടത്തുന്ന കമ്പനികളുടേതുമാണ്’; 350 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ധീരജ് സാഹു

ന്യൂഡൽഹി: ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 350 കോടി രൂപയുടെ പണം കണ്ടെടുത്ത സംഭവത്തിൽ ആദ്യ പ്രതികരണവുമായി കോൺഗ്രസ് എംപി ധീരജ് സാഹു. തന്റെ കുടുംബമാണ് ബിസിനസ്സ് ...

യെന്റെ പൊന്നോ, എന്ന് എണ്ണിത്തീരും; 353 കോടി കടന്നതായി അധികൃതർ; ഇനിയുമെണ്ണാനേറെ.. 

ഭുവനേശ്വർ: കോൺഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട ഡിസ്റ്റിലറി ഗ്രൂപ്പിൽ നിന്ന് കണ്ടെത്തിയ കണക്കിൽപ്പെടാത്ത പണം ഇപ്പോഴും എണ്ണിത്തീർക്കാൻ കഴിയാതെ ആദായ നികുതി വകുപ്പ്. ഞായറാഴ്ച രാത്രി ...

400 സീറ്റ് നേടുന്നതിനെക്കുറിച്ച് ബിജെപി ചിന്തിക്കുമ്പോൾ 400 കോടി അഴിമതി ഒപ്പിക്കാനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്: അനുരാഗ് ഠാക്കൂർ

ഷിംല: കോൺഗ്രസ് എംപിയുമായി ബന്ധപ്പെട്ട വസതികളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് പിടികൂടിയ സംഭവത്തിൽ പാർട്ടിയെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 400 സീറ്റുകൾക്ക് ...

‘ജനങ്ങളുടെ ജി20; നിസംശയം പറയാം, ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം’; കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ശശി തരൂർ

ന്യൂഡൽഹി: ജി20 ഉച്ചകോടിയിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ പ്രതിപക്ഷ നേതാക്കളും കേന്ദ്ര സർക്കാരിന് അഭിനന്ദനമറിയിക്കുകയാണ്. നിസംശയം പറായം, ഇത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ ആഘോഷമാണ് എന്നാണ് ...

1984-ലെ സിഖ് വിരുദ്ധ കലാപം: മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരൻ; സോഹൻ സിംഗിനെയും മരുമകൻ അവതാർസിംഗിനെയും കൊലപ്പെടുത്തിയ കേസിൽ

ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി കോടതി കണ്ടെത്തി. 1984 നവംബർ 1-ന് ഡൽഹിയിൽ സിഖ് ...

ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എംപി ഹൃദയാഘാതം മൂലം മരിച്ചു

ലുധിയാന: ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എംപി ഹൃദയാഘാതം മൂലം മരിച്ചു. 76-കാരനായ സാന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. പഞ്ചാബിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ജലന്തറിൽ നിന്നുള്ള ...

‘പാർലമെന്റിൽ കാലിടറി ശശി തരൂർ’; കാലുതെറ്റി വീണ് പരിക്ക്

ന്യൂഡൽഹി: കാലുതെറ്റി വീണ് കോൺഗ്രസ് എംപി ശശി തരൂരിന് പരിക്ക്. സമൂഹമാദ്ധ്യമങ്ങൾ വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ് വിശ്രമിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു ...

”രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തണം; എന്നിട്ട് ചെയ്യേണ്ടത് ഇത്..” അഭ്യർത്ഥനയുമായി കോൺഗ്രസ് എംപി – Want Rahul Gandhi to stop Bharat Jodo Yatra: Congress MP

പനാജി: രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തണമെന്ന് കോൺഗ്രസ് എംപി ഫ്രാൻസിസ്‌കോ സർദിൻഹ. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്നും അതിനാൽ ഭാരത് ജോഡോ യാത്ര ...

‘മുഗളന്മാരെ ഓർത്ത് അഭിമാനിക്കുന്നു’; ഇന്ത്യയെ രൂപപ്പെടുത്തിയതും ഹിന്ദുസ്ഥാൻ എന്ന് പേര് നൽകിയതും മുഗൾ ഭരണാധികാരികളെന്ന് കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ്- Congress MP, Abdul Khaliq, Mughals

അസം: മുഗൾ ഭരണാധികാരികളാണ് ഇന്ത്യക്ക് രൂപം നൽകിയതെന്നും രാജ്യത്തിന് ഹിന്ദുസ്ഥാൻ എന്ന് പേര് നൽകിയതെന്നും കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ്. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ...

ഇതാണോ കോൺഗ്രസിന്റെ മതേതരത്വം? മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് പ്രവേശിക്കുന്നതിന് മുൻപ് തിലകം മായിച്ചുകളഞ്ഞു; എംപിക്കെതിരെ വിമർശനം ശക്തം

ഭോപ്പാൽ : മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് പ്രവേശിക്കുന്നതിന് മുന്നോടിയായി നെറ്റിയിലെ തിലകം മായിച്ചുകളഞ്ഞ് കോൺഗ്രസ് എംപി. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകനും ഛിന്ദ്വാര എംപിയുമായ നകുൽനാഥാണ് ...

വയനാട്ടിൽ കേന്ദ്ര പദ്ധതിക്ക് കീഴിൽ നിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി; കോൺഗ്രസ് നേതാവിന്റെ മണ്ഡലത്തിലും വികസനമെത്തിക്കാൻ മോദി സർക്കാർ വേണമെന്ന് രാജീവ് ചന്ദ്രശേഖർ- Rahul Gandhi inaugurated road built under PMGSY in Wayanad

വയനാട് : വയനാട് കരുളായി ടൗണിൽ നിർമ്മാണം പൂർത്തിയായ റോഡ് ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി എംപി. കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ഗ്രാം സഡക് ...

എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു; നടപടി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ; SFI Wayanad district committee dissolved

വയനാട് : എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിലാണ് നടപടി. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ഏഴംഗ ...

യുക്രെയ്‌നിൽ കുടുങ്ങിയ പഞ്ചാബി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ പോളണ്ടിൽ പോകാൻ ഒരുങ്ങി കോൺഗ്രസ് എംപി; യുക്രെയ്‌നിലേക്കല്ലേ പോകേണ്ടതെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന പഞ്ചാബി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ പോളണ്ടിലേക്ക് പോകാൻ ഒരുങ്ങി കോൺഗ്രസ് എംപി. പഞ്ചാബിൽ നിന്നുളള കോൺഗ്രസ് എംപി ഗുർജീത് സിംഗ് ഔജ്‌ലയാണ് പോളണ്ടിലേക്ക് പോകാൻ ...

പിണറായിയുമായി കൂട്ടുകൂടുന്നു; ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; ലക്ഷ്മണരേഖ വരയ്‌ക്കാൻ കെപിസിസി

തിരുവനന്തപുരം/കോഴിക്കോട്: പിണറായി വിജയന് അനുകൂലമായ നിലപാടുകളുടെ പേരിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ കോൺഗ്രസ് സംസ്ഥാന നേതാക്കൾ നിലപാട് കടുപ്പിക്കുന്നു. കെ. റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ...