ഇനി മുഖം ‘ഇഞ്ചി കടിച്ചത് പോലെയാകില്ല’.. ഈ അച്ചാറൊന്ന് രുചിച്ചാൽ ഇഞ്ചിയോട് മുഖം തിരിക്കില്ല, തീർച്ച..; ഇതൊന്ന് പരീക്ഷിച്ചോളൂ
വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. കറികൾക്ക് രുചി കൂട്ടാനും വിവിധ രോഗങ്ങൾക്ക് മരുന്നായുമൊക്കെ ഇഞ്ചി ഉപയോഗിച്ച് വരുന്നു. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡൻറ് ഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും ...