coppa america - Janam TV
Sunday, July 13 2025

coppa america

കോപ്പ അമേരിക്ക: ഫൈനലിൽ മെസിപ്പടയെ പൂട്ടാൻ കൊളംബിയ, ഫൈനൽ പ്രവേശനം 23 വർഷത്തിന് ശേഷം

കരുത്തർ ഏറ്റുമുട്ടിയ പോരാട്ടത്തിൽ യുറുഗ്വായെ തോൽപ്പിച്ച് കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. നോർത്ത് കരോളിന ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ ...

കാനഡയെ തകർത്ത് അർജന്റീന; മെസിപ്പട കോപ്പ അമേരിക്ക ഫൈനലിൽ

കോപ്പയിലെ മുൻ ചാമ്പ്യമാരായ അർജന്റീനയ്ക്ക് സെമി ഫൈനലിൽ കാനഡയ്‌ക്കെതിരെ രണ്ട് ഗോളിന്റെ ജയം. ടൂർണമെന്റിലെ മെസിയുടെ ആദ്യ ഗോളിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയിൽ ജൂലിയൻ ...

ബ്രസീൽ – കൊളംബിയ മത്സരം സമനിലയിൽ; കോപ്പ അമേരിക്കയിൽ ക്വാർട്ടറിന് ടിക്കറ്റെടുത്ത് മഞ്ഞപ്പട

കോപ്പ അമേരിക്കയിൽ ബ്രസീൽ-കൊളംബിയ മത്സരം സമനിലയിൽ. ഇരുടീമുകളും നിശ്ചിത സമയത്ത് ഒരു ഗോൾ വീതമാണ് അടിച്ചത്. ബ്രസീലിനായി റാഫീഞ്ഞോ 12-ാം മിനിറ്റിൽ വലകുലുക്കിയപ്പോൾ, ആദ്യപകുതിയുടെ അധികസമയത്തിന്റെ രണ്ടാം ...

ബൊളീവിയയുടെ വല നിറച്ച് യുറുഗ്വായ്; വിജയം എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്

കോപ്പ അമേരിക്കയിൽ ബൊളീവിയയെ തകർത്ത് യുറുഗ്വായ്. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് യുറുഗ്വായുടെ ജയം. രണ്ടാം ജയത്തോടെ ടീം ക്വാർട്ടർ സാധ്യതകൾ സജീവമാക്കി. കോച്ച് ...

പരിക്ക് ഗുരുതരമോ? പെറുവിനെതിരായ മത്സരത്തിൽ മെസി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട് 

ചിലിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ അർജന്റെയ്ൻ നായകൻ ലയണൽ മെസി കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കളിച്ചേക്കില്ല. പെറുവിനെതിരായ മത്സരത്തിൽ മെസി കളിക്കില്ലെന്ന കാര്യം വാർത്താ ...

കോപ്പ അമേരിക്കയിൽ വരവറിയിച്ച് ചാമ്പ്യൻമാർ; കാനഡയുടെ ഗോൾ വല തകർത്ത് അർജന്റീനയ്‌ക്ക് വിജയത്തുടക്കം

അറ്റ്‌ലാന്റ: കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ വരവറിയിച്ചത്. ജൂലിയൻ അൽവാരസിന്റെയും ലൗട്ടാറോ മാർട്ടിനസിന്റെയും ബൂട്ടുകൾക്ക് മുന്നിൽ ...

അർജന്റീനയുടെ പരിശീലകനായി ലയണൽ സ്‌കലോണി തുടരും

അർജന്റീനയുടെ പരിശീലകനായി ലയണൽ സ്‌കലോണി കോപ്പ അമേരിക്ക വരെ തുടരും. അർജന്റെയ്ൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അർജന്റെയ്ൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലൗഡിയോ ടാപിയ സ്‌കലോണിയുമായി ...

വിജയാഹ്ലാദം കുടുംബവുമായി വീഡിയോ കോളിലൂടെ പങ്കുവെച്ച് മെസ്സി: വീഡിയോ വൈറൽ

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ കപ്പ് സ്വന്തമാക്കിയ മെസ്സി വിജയാഹ്ലാദം കുടുംബവുമായി വീഡിയോ കോളിലൂടെ പങ്കുവെയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. കോപ്പ അമേരിക്കയുടെ ഔദ്യോഗിക ...

ബൊളീവിയക്ക് മേൽ മെസ്സിയുടെ ആക്രമണം; അർജ്ജന്റീനയുടെ ജയം 4-1ന്; ഉറുഗ്വേയ്‌ക്കും ജയം

റിയോ: ലയണൽ മെസ്സിയുടെ ആക്രമണത്തിൽ വശംകെട്ട് ബൊളീവിയ. കോപ്പാ അമേരിക്ക യിലെ ഗ്രൂപ്പ് പോരാട്ടത്തിൽ അർജ്ജന്റീന ബൊളീവിയയെ തകർത്തത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്. ഇരട്ട ഗോളുകളോടെ കളം ...

കോപ്പാ അമേരിക്ക : ബ്രസീലിനെ സമനിലയിൽ പിടിച്ച് ഇക്വഡോറിന് ക്വാർട്ടർ പ്രവേശം

റിയോ: കോപ്പാ അമേരിക്കയിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ കുരുക്കി ഇക്വഡോറിന് മേൽകൈ. അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ബ്രസിലിനെതിരെ 1-1 സമനില പിടിച്ചതിന്റെ ആനുകൂല്യത്തിൽ ഇക്വഡോർ ക്വാർട്ടറിൽ കടന്നത്. ...

കോപ്പാ അമേരിക്ക: ക്വാർട്ടർ ഉറപ്പിച്ച് അർജ്ജന്റീന; തോൽപ്പിച്ചത് പരാഗ്വയെ

റിയോ ഡി ജനീറോ: കോപ്പാ അമേരിക്ക ഫുട്‌ബോൾ ടൂർണ്ണമെന്റിൽ പരാഗ്വയെ വീഴ്ത്തി അർജ്ജന്റീന ക്വാർട്ടർ ഉറപ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസ്സിയും കൂട്ടരും പരാഗ്വയെ തോൽപ്പിച്ചത്. പാപ്പു ...