ബൊളീവിയക്ക് മേൽ മെസ്സിയുടെ ആക്രമണം; അർജ്ജന്റീനയുടെ ജയം 4-1ന്; ഉറുഗ്വേയ്ക്കും ജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബൊളീവിയക്ക് മേൽ മെസ്സിയുടെ ആക്രമണം; അർജ്ജന്റീനയുടെ ജയം 4-1ന്; ഉറുഗ്വേയ്‌ക്കും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2021, 08:21 am IST
FacebookTwitterWhatsAppTelegram

റിയോ: ലയണൽ മെസ്സിയുടെ ആക്രമണത്തിൽ വശംകെട്ട് ബൊളീവിയ. കോപ്പാ അമേരിക്ക യിലെ ഗ്രൂപ്പ് പോരാട്ടത്തിൽ അർജ്ജന്റീന ബൊളീവിയയെ തകർത്തത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്. ഇരട്ട ഗോളുകളോടെ കളം നിറഞ്ഞ മെസ്സി ടൂർണ്ണമെന്റിൽ ഗോളുകൾ വീഴാത്തതിന്റെ ക്ഷീണവും തീർത്തു. രണ്ടാം മത്സരത്തിൽ പരാഗ്വയെ ഏക ഗോളിന് തോൽപ്പിച്ച് ഉറുഗ്വയും ക്വാർട്ടർ ഉറപ്പിച്ചു.

തികച്ചും ആധികാരികമായ ജയമാണ് അർജ്ജന്റീന നേടിയത്. ആറാം മിനുറ്റിൽ അലക്‌സാന്ദ്രോ ഗോമസിന്റെ ഗോളിൽ അർജ്ജന്റീന മുന്നിലെത്തി. പിന്നാലെ 33,42 മിനിറ്റുകളിൽ മെസ്സി നേടിയ ഗോളിൽ നീലപ്പട 3-0ന്റെ ലീഡ് നേടി. ഇതിനിടെ രണ്ടാം പകുതിയിലെ 60-ാം മിനിറ്റിൽ ബൊളീവിയയ്‌ക്കായി എർവിൻ സാവേദ്ര ആശ്വാസ ഗോൾ നേടി. 65-ാം മിനിറ്റിൽ വീണ്ടു കളം നിറഞ്ഞ അർജ്ജന്റീന നാലാം ഗോളും സ്വന്തമാക്കി. ലൗറ്റാറോ മാർട്ടിനസാണ് നാലാം ഗോൾ നേടിയത്. ജയത്തോടെ 10 പോയിന്റുകളുമായി അർജ്ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ക്വാർട്ടറിലെത്തി.

പരാഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് സുവാരസും സംഘവും മറികടന്നത്. എഡിസൺ കവാനി 21-ാം മിനിറ്റിൽ നേടിയ ഗോളിലാണ് ഉറുഗ്വേ ജയം സ്വന്തമാക്കിയത്.

Tags: messicoppa america
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies