corona-test - Janam TV
Saturday, November 8 2025

corona-test

കൊറോണ പരിശോധന നടത്തിയ പണം നൽകിയില്ല; കമ്പനിയോട് പിഴയടക്കാൻ ഉത്തരവിട്ട് കോടതി

അബുദാബി : ജീവനക്കാർക്ക് കൊറോണ പരിശോധന നടത്തിയ വകയിൽ ആരോഗ്യകേന്ദ്രത്തിന് പണം നൽകാൻ വിസമ്മതിച്ച അബുദാബിയിലെ കമ്പനിക്കെതിരെ കോടതി വിധി. പരിശോധന നടത്തിയ ആരോഗ്യകേന്ദ്രത്തിന് 1,51,270 ദിർഹം ...

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് കൊറോണ പരിശോധന നിർബന്ധമല്ല; മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് കൊറോണ പരിശോധന നിർബന്ധമല്ല. കൊറോണ ലക്ഷണങ്ങളുള്ളവർ മാത്രം പരിശോധ നടത്തിയാൽ മതിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ...

ആർടിപിസിആറിന് 300, ആന്റിജന് 100; കൊറോണ പരിശോധനകൾക്കും സുരക്ഷാ സാമഗ്രികൾക്കും നിരക്ക് കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ...

കൊറോണ ബാധിച്ച് ആദ്യ ദിവസം പരിശോധന നടത്തിയാലും നെഗറ്റീവ് ആയേക്കാം; ശരിക്കുള്ള ഫലം കിട്ടണമെങ്കിൽ ഇങ്ങനെ ചെയ്യണം

കൊറോണ ബാധിച്ച ദിവസം പരിശോധന നടത്തിയത് കൊണ്ട് പ്രയോജനമില്ലെന്ന് ഐസിഎംആർ. കൊറോണ ബാധിച്ച് മൂന്നാം ദിവസം മുതൽ മാത്രമേ ആന്റിജൻ പരിശോധനയിലൂടെ വൈറസ് ബാധ തിരിച്ചറിയാൻ സാധിക്കൂ. ...

കൊറോണ; സംസ്ഥാനത്ത് ഇന്ന് 7955 പേർക്ക് രോഗം : 57 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7955 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂർ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് ...

കൊറോണ ടെസ്റ്റിൽ 50 കോടിയുടെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ ടെസ്റ്റുകൾ 50 കോടി പിന്നിട്ടതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. അവസാന 10 കോടി ടെസ്റ്റുകൾ 55 ദിവസം ...

കൊറോണ പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് കൂട്ടപ്പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ കൂട്ടപ്പരിശോധന. രോഗബാധിതരെ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ലക്ഷ്യം. ഇന്നും നാളെയും ആയി 3.75 ലക്ഷം പേരുടെ കൂട്ടപ്പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. ...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 55,838 പുതിയ കേസുകൾ; മരണം 702

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 77 ലക്ഷം പിന്നിട്ടു. രാജ്യത്ത് 24 മണിക്കൂറിനിടെ 55,838 പുതിയ കേസുകളും, 702 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ ...

അനാഥരും മാനസിക രോഗികളുമായ കൊറോണ രോഗികള്‍ക്ക് ഫോണ്‍നമ്പറും വിലാസവും: അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: അനാഥരും മാനസിക രോഗികളുമായവര്‍ക്ക് വിലാസവും ഫോണ്‍ നമ്പറും. ഡല്‍ഹി ഹൈക്കോടതിയാണ് വീടും വിലാസവും ഇല്ലാതെ അലഞ്ഞു നടക്കുന്നവര്‍ക്ക് ഡമ്മി ഫോണ്‍നമ്പറും വിലാസവും നല്‍കാന്‍ ഉത്തരവായത്. കൊറോണ ...