പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വാക്സിനുകൾക്ക് കഴിയുമോ ; വിദഗ്‌ദ്ധർ പറയുന്നത് ഇങ്ങനെ
ന്യൂയോർക്ക് : അതിതീവ്ര വ്യാപന ശേഷിയുള്ള പുതിയ കൊറോണ വൈറസിനെ നിലവിൽ പരീക്ഷണത്തിലുള്ള വാക്സിന് പ്രതിരോധിക്കാൻ കഴിയുമോ ? കഴിയുമെങ്കിൽ തന്നെ എത്രത്തോളം ? വിജയശതമാനം എത്രയായിരിക്കും ...