“അടച്ച്പൂട്ടിയില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും”; മത്സ്യത്തൊഴിലാളികൾക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി
കോഴിക്കോട്: പണിമുടക്കിനിടെ സിപിഎം നേതാക്കളുടെ ഭീഷണി. കോഴിക്കോടുള്ള മുക്കത്തെ മീൻ കടയിലെത്തിയാണ് സിപിഎം നേതാക്കൾ ഭീഷണി ഉയർത്തിയത്. കട അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ചുകത്തിക്കുമെന്നായിരുന്നു ഭീഷണി. സിപിഎം ജില്ലാ ...