CPM - Janam TV

CPM

തീർ‍ന്നിട്ടില്ല..! കള്ളപ്പണക്കേസിൽ പികെ ബിജുവും എം.എം വർഗീസും വീണ്ടും ഹാജരാകണം; ആസ്തി വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദ്ദേശം

തീർ‍ന്നിട്ടില്ല..! കള്ളപ്പണക്കേസിൽ പികെ ബിജുവും എം.എം വർഗീസും വീണ്ടും ഹാജരാകണം; ആസ്തി വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദ്ദേശം

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർ​ഗീസ് സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി.കെ. ബിജു എന്നിവർ വീണ്ടം ഹാജരാകണം. ഇന്ന് എട്ടരമണിക്കൂർ ചോദ്യം ചെയ്ത ...

“ബോംബ് പൊട്ടിയപ്പോൾ ജീവൻരക്ഷാ പ്രവർത്തനത്തിനാണ് പോയത്, പിടിയിലായ DYFIക്കാരൻ നിരപരാധി”: കണ്ണു നനയിപ്പിക്കുന്ന കാപ്സ്യൂളുമായി എം.വി ഗോവിന്ദൻ

“ബോംബ് പൊട്ടിയപ്പോൾ ജീവൻരക്ഷാ പ്രവർത്തനത്തിനാണ് പോയത്, പിടിയിലായ DYFIക്കാരൻ നിരപരാധി”: കണ്ണു നനയിപ്പിക്കുന്ന കാപ്സ്യൂളുമായി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകനെ പിന്തുണച്ച് സിപിഎം. പിടിയിലായത് സന്നദ്ധപ്രവർത്തനം നടത്തിയ ആളാണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന്റെ വിചിത്ര വാദം. ബോംബ് ...

പ്രതികളുടെ രാഷ്‌ട്രീയ പശ്ചാത്തലം തിരയേണ്ട; പാനൂർ സ്‌ഫോടനക്കേസിൽ സിപിഎമ്മിന് ബന്ധമില്ലെന്ന് വാദിക്കാൻ പാടുപെട്ട് കെ.കെ ശൈലജയും

പ്രതികളുടെ രാഷ്‌ട്രീയ പശ്ചാത്തലം തിരയേണ്ട; പാനൂർ സ്‌ഫോടനക്കേസിൽ സിപിഎമ്മിന് ബന്ധമില്ലെന്ന് വാദിക്കാൻ പാടുപെട്ട് കെ.കെ ശൈലജയും

കണ്ണൂർ: പാനൂർ സ്‌ഫോടനക്കേസിൽ ഉൾപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ. കെ ശൈലജ. പാർട്ടിയേതെന്ന് നോക്കാതെ വെറും ക്രിമിനലുകളായി കണ്ടാൽ മതിയെന്നും ശൈലജ പറഞ്ഞു. ...

കഴുത്തൊപ്പം വെള്ളത്തിൽ സിപിഎം; തൃശൂരിലെ 99% അക്കൗണ്ടുകളും വെളിപ്പെടുത്തിയിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് ഇഡി നൽകിയ കത്തിലെ വിവരങ്ങൾ പുറത്ത്

കഴുത്തൊപ്പം വെള്ളത്തിൽ സിപിഎം; തൃശൂരിലെ 99% അക്കൗണ്ടുകളും വെളിപ്പെടുത്തിയിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് ഇഡി നൽകിയ കത്തിലെ വിവരങ്ങൾ പുറത്ത്

എറണാകുളം: തൃശൂരിലെ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഇഡി നൽകിയ കത്തിലെ വിവരങ്ങൾ പുറത്ത്. 99 ശതമാനം അക്കൗണ്ടുകളും വെളിപ്പെടുത്താതണെന്നും 81 അക്കൗണ്ടുകളാണ് പാർട്ടിക്ക് ...

ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോകുന്നത് ‘മനുഷ്യത്വപരമായ സന്ദർശനം’; വിചിത്ര കാപ്സ്യൂളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോകുന്നത് ‘മനുഷ്യത്വപരമായ സന്ദർശനം’; വിചിത്ര കാപ്സ്യൂളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയുടെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ പേരിൽ നടത്തിയ സന്ദർശനമാണെന്നും രാഷ്ട്രീയമായി കാണേണ്ടതില്ലെന്നുമായിരുന്നു ...

പത്തനംതിട്ടയിൽ അനിൽ. കെ ആന്റണിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് സിപിഎം; കേസെടുക്കാൻ തയ്യാറാകാതെ പൊലീസ്; ലോക്കൽ സെക്രട്ടറിയെ കാണാനും നിർദ്ദേശം

പത്തനംതിട്ടയിൽ അനിൽ. കെ ആന്റണിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് സിപിഎം; കേസെടുക്കാൻ തയ്യാറാകാതെ പൊലീസ്; ലോക്കൽ സെക്രട്ടറിയെ കാണാനും നിർദ്ദേശം

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ. ആൻ്റണിയുടെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു. മലയാലപ്പുഴയിലാണ് സംഭവം. സിപിഎം പ്രവർത്തകരാണ് പോസ്റ്റർ നശിപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ ...

പാനൂർ സ്ഫോടനം; മുഖ്യസൂത്രധാരൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്; പ്രതിരോധത്തിലായി സിപിഎം

പാനൂർ സ്ഫോടനം; മുഖ്യസൂത്രധാരൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്; പ്രതിരോധത്തിലായി സിപിഎം

കണ്ണൂർ: പാനൂർ സ്ഫോടന കേസ് മുഖ്യപ്രതി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിന് വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ അറസ്റ്റിലായ അമൽ ...

സിപിഎമ്മിൽ വിഭാഗീയത; തമ്മിലടിയും വടിവാൾ ഭീഷണിയും; ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ

സിപിഎമ്മിൽ വിഭാഗീയത; തമ്മിലടിയും വടിവാൾ ഭീഷണിയും; ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: സിപിഎം കൗൺസിലർക്ക് നേരെ സിപിഎം പ്രവർത്തകന്റെ ആക്രമണം. പുനലൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷനും സിപിഎം പ്രാദേശിക നേതാവുമായ ബിനോയി രാജനെയാണ് സിപിഎം പുനലൂർ മുൻ ...

സി.പി.എമ്മിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ബോംബ് നിർമ്മാണം, പങ്കില്ലെന്ന വാദം തെറ്റ്; കെ.സുരേന്ദ്രൻ

സി.പി.എമ്മിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ബോംബ് നിർമ്മാണം, പങ്കില്ലെന്ന വാദം തെറ്റ്; കെ.സുരേന്ദ്രൻ

വയനാട്: പാനൂരിലെ ബോംബ് നിർമാണത്തിന്റെ ഉത്തരവാദിത്വം സി പി എം നേതൃത്വത്തിന് തന്നെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. ഉത്തരവാദിത്വം വ്യക്തമാകുന്നതാണ് ബോംബ് ...

ഞാൻ കോൺ​ഗ്രസുകാരൻ ആണോ എന്ന് ചോദിച്ചാൽ?; ഞാൻ സൂപ്പർ സ്റ്റാറാണ്, ജനങ്ങളുടെ സ്വത്താണ്: ജോയ് മാത്യു

ലോകത്ത് എവിടെ യുദ്ധം നടന്നാലും സമാധാന യാത്ര നടത്തുന്ന ലഹരിക്കൂട്ടമാണ് ഇപ്പോൾ ബോംബ് പൊട്ടി രക്തസാക്ഷികളാകുന്നത് : ജോയ് മാത്യു

കൊച്ചി : അന്യന്റെ വാക്കുകളിലെ നിലവിളി കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബോംബ് നിർമ്മാണത്തിനിടെ രക്തസാക്ഷികളാകുന്നതെന്ന് നടൻ ജോയ് മാത്യു. ബോംബുണ്ടാക്കുന്നത് ഗോലി കളിക്കാനല്ല കൊല്ലാൻ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ...

ശ്രീകാര്യത്ത് സിപിഎം ​ഗുണ്ട വിളയാട്ടം; യുവമോർച്ച നേതാവിനെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു; പ്രതിയെ സംരക്ഷിച്ച് കൗൺസിലർ

തൃശൂർ സിപിഎം ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ് ; ബിനാമി ഇടപാട് അറിയാൻ ഇ.ഡി

തൃശൂർ ; സിപിഎം ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ് . പാർട്ടിക്ക് നേരിട്ട് അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കുകളും പാർട്ടി ഭരിക്കുന്ന ...

ബോംബും സിപിഎമ്മും! ബന്ധമില്ലെന്ന വാദം പൊളിയുന്നു; ഇവിടെ തള്ളിപ്പറഞ്ഞും അവിടെ ചേർത്തുപിടിച്ചും നേതാക്കൾ; ഷെറിലിന്റെ വീട്ടിലെത്തി സിപിഎം നേതൃത്വം

ബോംബും സിപിഎമ്മും! ബന്ധമില്ലെന്ന വാദം പൊളിയുന്നു; ഇവിടെ തള്ളിപ്പറഞ്ഞും അവിടെ ചേർത്തുപിടിച്ചും നേതാക്കൾ; ഷെറിലിന്റെ വീട്ടിലെത്തി സിപിഎം നേതൃത്വം

കണ്ണൂർ: പാനൂരിൽ ബോംബുണ്ടാക്കുന്നതിനിടെ നടന്ന സ്ഫോടനത്തിൽ മരിച്ച ഷെറിലിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ. ഷെറിലിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം പലതവണ ആവർത്തിച്ചിരുന്നു. ...

ആദ്യം തള്ളിപ്പറയും , പിന്നെ രക്തസാക്ഷിയാക്കും , പിരിവും നടത്തും : ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടാലുള്ള സിപിഎമ്മിന്റെ പതിവ് പരിപാടികൾ

ആദ്യം തള്ളിപ്പറയും , പിന്നെ രക്തസാക്ഷിയാക്കും , പിരിവും നടത്തും : ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടാലുള്ള സിപിഎമ്മിന്റെ പതിവ് പരിപാടികൾ

കണ്ണൂർ ; ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകർ കൊല്ലപ്പെടുന്നത് ഇതാദ്യമായല്ല . കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിൻമുകളിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ...

കള്ളക്കളി..കള്ളക്കളി..! ‘നോട്ടീസ് നൽകിയില്ല, വിശദീകരണം തേടിയില്ല; അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പരിഭവിച്ച് സിപിഎം

കള്ളക്കളി..കള്ളക്കളി..! ‘നോട്ടീസ് നൽകിയില്ല, വിശദീകരണം തേടിയില്ല; അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പരിഭവിച്ച് സിപിഎം

തിരുവനന്തപുരം: തൃശൂർ‌ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി‌യിൽ പ്രതിഷേധമറിയിച്ച് സിപിഎം. മുൻകൂർ നേട്ടീസോ വിശദീകരണമോ തേടാതെയാണ് ആദായ നികുതി വകുപ്പ് നടപടി സ്വീകരിച്ചതെന്നാണ് സിപിഎമ്മിന്റെ ...

ശ്രീകാര്യത്ത് സിപിഎം ​ഗുണ്ട വിളയാട്ടം; യുവമോർച്ച നേതാവിനെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു; പ്രതിയെ സംരക്ഷിച്ച് കൗൺസിലർ

ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനക്കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. രാവിലെ കസ്റ്റഡിയിലെടുത്ത നാലം​ഗ സംഘത്തിലെ മൂന്ന് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. സിപിഎം പ്രവർത്തകരായ അരുൺ, ...

തൃശൂർ ജില്ലാ സെക്രട്ടറിയെ മണിക്കൂറുകൾ ചോ​ദ്യം ചെയ്ത് ഇഡിയും ആദായ നികുതി വകുപ്പും; എം.എം. വർ​ഗീസിന്റെ ഫോൺ പിടിച്ചെടുത്തു

തൃശൂർ ജില്ലാ സെക്രട്ടറിയെ മണിക്കൂറുകൾ ചോ​ദ്യം ചെയ്ത് ഇഡിയും ആദായ നികുതി വകുപ്പും; എം.എം. വർ​ഗീസിന്റെ ഫോൺ പിടിച്ചെടുത്തു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ...

ശ്രീകാര്യത്ത് സിപിഎം ​ഗുണ്ട വിളയാട്ടം; യുവമോർച്ച നേതാവിനെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു; പ്രതിയെ സംരക്ഷിച്ച് കൗൺസിലർ

കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം : രണ്ട് സിപിഎം പ്രവർത്തകർക്കു പരിക്ക് , ഒരാളുടെ കൈപ്പത്തി അറ്റു

കണ്ണൂർ : പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്ക് . ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ...

വിഭജിച്ച് ഭരിക്കുക എന്നതായിരുന്നു സിപിഎം രീതി; ക്രമസമാധാന നില തകർന്ന അവസ്ഥയിലായിരുന്നു; എന്നാലിന്ന് ത്രിപുര വികസനത്തിന്റെ പാതയിലാണെന്ന് മണിക് സാഹ

വിഭജിച്ച് ഭരിക്കുക എന്നതായിരുന്നു സിപിഎം രീതി; ക്രമസമാധാന നില തകർന്ന അവസ്ഥയിലായിരുന്നു; എന്നാലിന്ന് ത്രിപുര വികസനത്തിന്റെ പാതയിലാണെന്ന് മണിക് സാഹ

അഗർത്തല: ത്രിപുരയിൽ സിപിഎമ്മിന്റെ ഭരണകാലത്ത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനും, സംസ്ഥാനത്ത് എല്ലായിടത്തും ഭീകരത അഴിച്ചുവിടാനുമാണ് കമ്യൂണിസ്റ്റുകാർ ശ്രമിച്ചതെന്ന വിമർശനവുമായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ത്രിപുരയിൽ സംഘടിപ്പിച്ച ...

ഹോ.. എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. സിഎഎയും പിഎംഎൽഎയും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക അധികാരം പുന:സ്ഥാപിക്കും; സിപിഎം പ്രകടന പത്രിക

ഹോ.. എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. സിഎഎയും പിഎംഎൽഎയും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക അധികാരം പുന:സ്ഥാപിക്കും; സിപിഎം പ്രകടന പത്രിക

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഎം. ദേശീയ തലത്തിൽ അധികാരത്തിലെത്തിയാൽ സിഎഎയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും റദ്ദാക്കുമെന്ന് സിപിഎം പ്രകടന പത്രിക. ജമ്മു കശ്മീരിന്റെ ...

പുതുച്ചേരിയിൽ കോൺഗ്രസിന് പിന്തുണ; മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ ആരെ പിന്തുണയ്‌ക്കുമെന്ന ആശയക്കുഴപ്പത്തിൽ സിപിഎം

പുതുച്ചേരിയിൽ കോൺഗ്രസിന് പിന്തുണ; മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ ആരെ പിന്തുണയ്‌ക്കുമെന്ന ആശയക്കുഴപ്പത്തിൽ സിപിഎം

കണ്ണൂർ: മാഹിയിൽ സ്വന്തം സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണോ, അതോ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കോ എന്ന ആശയക്കുഴപ്പത്തിൽ സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടി വരുമോയെന്ന ആശങ്കയാണുള്ളത്. ...

കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎം ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്; സിപിഎം കഴുത്തൊപ്പം വെള്ളത്തിൽ

കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎം ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്; സിപിഎം കഴുത്തൊപ്പം വെള്ളത്തിൽ

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിന് തിരിച്ചടി,  തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നേട്ടീസ് നൽകി. എം.എം വർ​ഗീസ് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. എന്നാൽ തനിക്ക് ...

ഇലക്ട്രൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎമ്മുകാർക്ക് എന്തിന് രഹസ്യ ബാങ്ക് അക്കൗണ്ടുകൾ; ഈ അക്കൗണ്ടുകളിൽ കള്ളപ്പണമാണെന്ന് വ്യക്തം: വി മുരളീധരൻ

ഇലക്ട്രൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎമ്മുകാർക്ക് എന്തിന് രഹസ്യ ബാങ്ക് അക്കൗണ്ടുകൾ; ഈ അക്കൗണ്ടുകളിൽ കള്ളപ്പണമാണെന്ന് വ്യക്തം: വി മുരളീധരൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. ഇലക്ട്രൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎമ്മുകാർക്ക് എന്തിന് രഹസ്യ ബാങ്ക് അക്കൗണ്ടുകളെന്ന് ...

മത ഭീകരവാദികൾക്ക് കൂച്ചുവിലങ്ങിടാൻ മോദി സർക്കാരിനെ സാധിക്കൂ, കശ്മീരിൽ ആയാലും മലപ്പുറത്ത് ആയാലും ആലപ്പുഴയിൽ ആയാലും ഭീകരരെ അടിച്ചമർത്തും: കെ. സുരേന്ദ്രൻ

കർഷക കുടുംബത്തിൽ നിന്നാണ് ഞാൻ വന്നത്; വെല്ലുവിളികളിൽ കരുത്തായത് പാർട്ടി നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും പിന്തുണയാണെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയിൽ തന്റെ രണ്ടാമത്തെ ടേം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും, എന്നാൽ പാർട്ടി നേതൃത്വവും പ്രവർത്തകരും വലിയ പിന്തുണയും വിശ്വാസവും തന്നിൽ അർപ്പിച്ചുവെന്നും ബിജെപി ...

സിദ്ധാർത്ഥിന്റെ മരണം പോലെ ഷാജിയുടെയും ആത്മഹത്യ അടിച്ചമർത്താൻ ശ്രമിക്കുന്നു; കേരളത്തിലെ കിരാതവാഴ്ചകൾ ഇല്ലാതാക്കണം: കെ. സുരേന്ദ്രൻ

വോട്ട് ചോദിക്കുന്നത് മോദിയുടെ വികസനം മുൻനിർത്തി; യുവാക്കൾക്കായി കൂടുതൽ നിക്ഷേപവും വ്യവസായവും കേരളത്തിലെത്തിക്കും; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസന മുന്നേറ്റത്തെ ആധാരമാക്കിയാണ് കേരളത്തിലും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളെ ...

Page 2 of 49 1 2 3 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist