Cricket World Cup 2023 - Janam TV
Monday, November 10 2025

Cricket World Cup 2023

‘ഗുഡ് ലക്ക് ടീം ഇന്ത്യ’; മണൽ ശിൽപ്പം തീർത്ത് സുദർശൻ പട്‌നായിക്

പുരി: അഹമ്മദാബാദിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ അറിയിക്കാൻ മണൽ ശിൽപമൊരുക്കി ലോക പ്രശസ്ത മണൽ ശിൽപ്പി സുദർശൻ പട്‌നായിക്. 'ഗുഡ് ലക്ക് ...

140 കോടി ഇന്ത്യക്കാരുടെ സ്വപ്നം പൂവണിയുമോ? ആവേശം പങ്കിട്ട് ​ഗൂ​ഗിൾ ‘ഡൂഡിലും’

ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് ഇന്ന് ഇന്ത്യൻ മണ്ണിലാണ്. 2023 ലോകകപ്പിന്റെ കലാശപേരാട്ടത്തിൽ ലോകം മുഴുവൻ ആവേശത്തിലാകുമ്പോൾ ഫെെനൽ മത്സരത്തിന്റെ ആവേശത്തിലാണ് ഗൂ​ഗിളും. ​ ലോകകപ്പാണ് ...

ലോകകപ്പ് ഫൈനൽ; രാജ്യം മുഴുവൻ പ്രാർത്ഥനയിൽ; വാരാണസിയിൽ പ്രത്യേക പ്രാർത്ഥനയുമായി ക്രിക്കറ്റ് പ്രേമികൾ

ലക്‌നൗ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ടീം ഇന്ത്യ കപ്പുയർത്തുന്നതിന് വാരാണസിയിൽ പ്രത്യേക പ്രാർത്ഥന നടത്തി ആരാധകർ. ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളുമായാണ് ആരാധകർ വാരാണസിയിൽ പ്രാർത്ഥനയ്‌ക്കെത്തിയത്. ഇന്ത്യൻ പതാകയോടൊപ്പം ...

ഞങ്ങൾക്കൊരു പ്ലാൻ ഉണ്ട്, അത് പുറത്തെടുക്കും; സെമി സാധ്യതയെപ്പറ്റി ബാബർ അസം

ഡൽഹി: ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡ് തകർപ്പൻ വിജയം നേടിയതോടെ ലോകകപ്പിൽ പാകിസ്താന്റെ സെമിഫൈനൽ സാധ്യതകൾ അവസാനിച്ചതിന് തുല്യമാണ്. പാകിസ്താന് സെമി പ്രവേശനം സാധ്യമാക്കണമെങ്കിൽ അവർക്ക് മുന്നിൽ ഇനി ഒരേയൊരു ...

നാണംകെട്ട് പാകിസ്താൻ; മൂക്കും കുത്തി വീണത് തുടർച്ചയായ മൂന്നാം തോൽവിയിലേക്ക്; അഫ്ഗാനിസ്ഥാന് 8 വിക്കറ്റ് ജയം

ചെന്നൈ: ഏകദിന ലോകകപ്പിൽ പാകിസ്താന് വീണ്ടും നാണം കെട്ട തോൽവി. പാകിസ്താനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് അഫ്​ഗാനിസ്ഥാൻ കയ്യടി നേടി. 283 റൺസ് എന്ന വിജയലക്ഷ്യം നാൽപത്തിയൊമ്പതാം ...

ഇം​ഗ്ലണ്ടിനെ ഇടിച്ചിട്ട് അഫ്​ഗാൻ; ലോകചാമ്പ്യന്മാർക്ക് നാണംകെട്ട തോൽവി; അഫ്ഗാന് അട്ടിമറി ജയം

ഡൽഹി: ഏകദിന ലോകകപ്പിൽ ലോകചാമ്പ്യന്മാരായ ഇം​ഗ്ലണ്ടിന് നാണംകെട്ട പരാജയം. ഇം​ഗ്ലണ്ടിനെ അട്ടിമറിച്ച് 69 റൺസിന് അഫ്​ഗാനിസ്ഥാൻ വിജയിച്ചു. ഏകദിന ലോകകപ്പ് ചരിത്രത്തിലെ അഫ്​ഗാന്‍റെ രണ്ടാമത്തെ മാത്രം ജയമാണിത്. ...