140 കോടി ഇന്ത്യക്കാരുടെ സ്വപ്നം പൂവണിയുമോ? ആവേശം പങ്കിട്ട് ​ഗൂ​ഗിൾ 'ഡൂഡിലും'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

140 കോടി ഇന്ത്യക്കാരുടെ സ്വപ്നം പൂവണിയുമോ? ആവേശം പങ്കിട്ട് ​ഗൂ​ഗിൾ ‘ഡൂഡിലും’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 12:44 pm IST
FacebookTwitterWhatsAppTelegram

ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് ഇന്ന് ഇന്ത്യൻ മണ്ണിലാണ്. 2023 ലോകകപ്പിന്റെ കലാശപേരാട്ടത്തിൽ ലോകം മുഴുവൻ ആവേശത്തിലാകുമ്പോൾ ഫെെനൽ മത്സരത്തിന്റെ ആവേശത്തിലാണ് ഗൂ​ഗിളും. ​ ലോകകപ്പാണ് ഇന്നത്തെ ഡൂഡിലിന്റെ പ്രത്യേകത. ക്രിക്കറ്റ് മൈതാനവും മദ്ധ്യത്തിലായി ലോകകപ്പ് ട്രോഫിയും ക്രിക്കറ്റ് ബാറ്റുമാണ് ഡൂഡിലുള്ളത്.

”ഇന്നത്തെ ഡൂഡിലിലൂടെ ​ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് ഗൂഗിൾ ആഘോഷിക്കുന്നു! അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക അടക്കം പത്ത് ടീമുകൾക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചു. ഒടുവിൽ രണ്ട് ടീമുകളിലേക്ക് എത്തിയിരിക്കുകയാണ്. ഫൈനലിസ്റ്റുകൾക്ക് ആശംസകൾ’- ​ഗൂ​ഗിൾ പറഞ്ഞു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ മത്സരത്തിൽ മികച്ച പ്രകടനമാണ് എല്ലാ ടീമുകളും കാഴ്ചവച്ചത്. ​​ഗ്രൂപ്പ് ഇന മത്സരങ്ങളിലെല്ലാം വിജയം കൈവരിച്ച് കൊണ്ടാണ് ഇന്ത്യ ഇന്ന് ഫൈനലിനിറങ്ങുന്നത്. മുൻനിരയിലുള്ള രണ്ട് ​ഗ്രൂപ്പുകളാണ് ഇന്ത്യയും ഓസ്ട്രേലിയയും. അതുകൊണ്ട് തന്നെ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഇന്ത്യ ഓസീസിനെ തകർത്തെറിയുന്നത് കാണാനാണ്.

ലോകകപ്പ് ഫെെനലിലേക്കുള്ള ടീമുകളുടെ യാത്ര അത്ര എളുപ്പകരമല്ലായിരുന്നു. ഓരോ മത്സരങ്ങളിലും പല പ്രതിസന്ധികളും ടീമിനെ ബാധിച്ചു. എന്നാൽ കരുത്തരായ ഇന്ത്യൻ ടീം ഒന്നിലും പതറാതെ സ്വപ്നസാക്ഷാത്കാരത്തിലേക്ക് എത്താനുള്ള യാത്രയിലായിരുന്നു. ഇനി കൈയെത്തും ദൂരത്തുള്ള സ്വപ്നം സ്വന്തമാക്കാനുള്ള പ്രകടനം മാത്രം കാഴ്ചവച്ചാൽ മതി ഇന്ത്യക്ക്. ഓരോ കളിയും ഫൈനലിന് സമാനമായി കണ്ടാണ് എല്ലാവരും മത്സരിച്ചത്. റെക്കോ​ഡ് പ്രകടങ്ങൾ വരെ തകർത്ത മത്സരങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ന് അഹമ്മദാബാദിൽ നടക്കുന്ന കലാശ പോരാട്ടം ഇന്ത്യയുടെ സ്വപ്നസാക്ഷത്കാരത്തിനുള്ള വേ​ദിയായി മാറുന്നതിന് അക്ഷമയോടെ കാത്തിരിക്കുകയാണ് ഓരോ ഇന്ത്യൻ ആരാധകരും.

Tags: google doodleIndiaCricket World Cup 2023
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies