ഇം​ഗ്ലണ്ടിനെ ഇടിച്ചിട്ട് അഫ്​ഗാൻ; ലോകചാമ്പ്യന്മാർക്ക് നാണംകെട്ട തോൽവി; അഫ്ഗാന് അട്ടിമറി ജയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇം​ഗ്ലണ്ടിനെ ഇടിച്ചിട്ട് അഫ്​ഗാൻ; ലോകചാമ്പ്യന്മാർക്ക് നാണംകെട്ട തോൽവി; അഫ്ഗാന് അട്ടിമറി ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 10:18 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ഏകദിന ലോകകപ്പിൽ ലോകചാമ്പ്യന്മാരായ ഇം​ഗ്ലണ്ടിന് നാണംകെട്ട പരാജയം. ഇം​ഗ്ലണ്ടിനെ അട്ടിമറിച്ച് 69 റൺസിന് അഫ്​ഗാനിസ്ഥാൻ വിജയിച്ചു. ഏകദിന ലോകകപ്പ് ചരിത്രത്തിലെ അഫ്​ഗാന്‍റെ രണ്ടാമത്തെ മാത്രം ജയമാണിത്. 2015ലെ ലോകകപ്പിൽ സ്കോട്ലാൻഡിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചതാണ് അഫ്​ഗാന്റെ ഇതിന് മുമ്പുള്ള ഏക വിജയം. അതിനാൽ തന്നെ ലോകചാമ്പ്യന്മാരായ ഇം​ഗ്ലണ്ടിന് ഈ പരാജയം നാണക്കേടാണ് സമ്മാനിക്കുന്നത്.

ടോസ് നേടിയ ഇം​ഗ്ലണ്ട് ബൗളിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിസാരമായി തോൽപ്പിക്കാം എന്ന് വിചാരിച്ച ഇം​ഗ്ലണ്ടിനെ അഫ്​ഗാൻ ഓപ്പണർമാർ ഞെട്ടിക്കുകയായിരുന്നു. റഹ്മാനുള്ള ​ഗുർബാസാണ് അഫ്​ഗാന്റെ ടോപ് സ്കോറർ. വെടിക്കെട്ട് തീർത്ത് 57 പന്തിൽ നിന്നും 80 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്. ഇക്രം അലിഖിൽ(66 പന്തിൽ നിന്നും 58), മുജീബ് ഉർ റഹ്മാൻ(16 പന്തിൽ 28) എന്നിവരാണ് അഫ്​ഗാന്റെ മറ്റ് ഉയർന്ന സ്കോറർമാർ. 284 റൺസ് എടുത്ത് അഫ്​ഗാൻ ടീം ഓൾ ഒട്ട് ആകുകയായിരുന്നു.

മറുപടി ബാറ്റിം​ഗിനിറങ്ങിയ ഇം​ഗ്ലണ്ടിന് തുടക്കം തന്നെ പാളി. വെറും 2 റൺസുമായി ജോണി ബെയർസ്റ്റോ ക്രീസിൽ നിന്നും വിടവാങ്ങിയതോടെ അഫ്​ഗാന്റെ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു. ഹാരി ബ്രൂക്കാണ് ( 61 പന്തിൽ 66) ഇം​ഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഡേവിഡ് മലൻ (32), ആദിൽ റഷീദ്(20) എന്നിവരും ഇം​ഗ്ലണ്ടിന് റൺ സമ്മാനിച്ചു. എന്നാൽ ബൗളിം​ഗ് കരുത്തിലൂടെ 215 റൺസിൽ ഇം​ഗ്ലണ്ടിനെ അഫ്​ഗാൻ ടീം ഓൾ ഔട്ട് ആക്കുകയായിരുന്നു. അഫ്​ഗാനിസ്ഥാന് വേണ്ടി മുജീബ് ഉർ റഹ്മാനും, റാഷിദ് ഖാനും 3 വിക്കറ്റ് വീതവും മുഹമ്മദ് നബി രണ്ടും നവീൻ ഉൾ ഹഖും ഫസൽഹഖ് ഫാറൂഖിയും ഓരോ വിക്കറ്റ് വീതവും എടുത്തു.

Tags: WORLD CUPEngland vs AfghanistanCricket World Cup 2023
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies