Cricket world cup - Janam TV

Cricket world cup

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ നാളെ കളത്തിലേക്ക്, മത്സരം എങ്ങനെ കാണാം; അറിയാം വിവരങ്ങൾ

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ നാളെ കളത്തിലേക്ക്, മത്സരം എങ്ങനെ കാണാം; അറിയാം വിവരങ്ങൾ

ബ്ലൂംഫൗണ്ടെയിൻ: അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കമായി. 16 ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിലെ ഫേവറിറ്റുകൾ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തന്നെയാണ്. നാളെ ബംഗ്ലാദേശിനെതിരെയാണ് ...

‘ലോകമേ ഞങ്ങൾ തിരിച്ചുവരും’; ഭാരതത്തിന്റെ വീരപുത്രർ ഈ കപ്പ് അർഹിച്ചിരുന്നു: കെ സുരന്ദ്രേൻ

‘ലോകമേ ഞങ്ങൾ തിരിച്ചുവരും’; ഭാരതത്തിന്റെ വീരപുത്രർ ഈ കപ്പ് അർഹിച്ചിരുന്നു: കെ സുരന്ദ്രേൻ

അഹമ്മദാബാദിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ വേദനയോടെ മടങ്ങേണ്ടി വന്നെങ്കിലും ഇന്ത്യൻ ടീം ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന അഭിനന്ദനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്, കാരണമിത്

ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്, കാരണമിത്

ടൈംഡ് ഔട്ട് വിവാദങ്ങള്‍ക്കിടെ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ഇടതു കൈവിരലുകള്‍ക്ക് ഏറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരം ...

ദക്ഷിണാഫ്രിക്കയില്‍ വിരിഞ്ഞ് ഓറഞ്ച് വസന്തം; പ്രോട്ടീസ് മണക്കുന്നത് മറ്റൊരു ദുരന്തം

ദക്ഷിണാഫ്രിക്കയില്‍ വിരിഞ്ഞ് ഓറഞ്ച് വസന്തം; പ്രോട്ടീസ് മണക്കുന്നത് മറ്റൊരു ദുരന്തം

ദക്ഷിണാഫ്രിക്ക സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തൊരു അട്ടിമറി, ധരംശാലയില്‍ 38 റണ്‍സ് തോല്‍വി വഴങ്ങുമ്പോള്‍ പ്രോട്ടീസ് മണക്കുന്നത് വലിയ ടൂര്‍ണമെന്റുകളിലെ മറ്റൊരു കലം ഉടയ്ക്കലാണ്. വമ്പന്‍ നിരയുമായെത്തി ഓരോ ...

അഞ്ചുതവണ ലോകചാമ്പ്യന്മാര്‍ ഇപ്പോള്‍ നെതര്‍ലന്‍ഡിനും പിന്നില്‍; ഈ കങ്കാരുകള്‍ക്ക് ഇത് എന്തുപറ്റി; തിരിച്ചുവരുമോ തിരികെ പോകുമോ…?

അഞ്ചുതവണ ലോകചാമ്പ്യന്മാര്‍ ഇപ്പോള്‍ നെതര്‍ലന്‍ഡിനും പിന്നില്‍; ഈ കങ്കാരുകള്‍ക്ക് ഇത് എന്തുപറ്റി; തിരിച്ചുവരുമോ തിരികെ പോകുമോ…?

ലഖ്നൗ: ടേം പരീക്ഷകള്‍ക്ക് ഉഴപ്പി നടന്ന് കൊല്ല പരീക്ഷയ്ക്ക് മാര്‍ക്ക് വാങ്ങി പാസാകുന്ന പോലൊരു ഓസ്‌ട്രേലിയയുണ്ടായിരുന്നു.അവർ എവിടെയെന്നാണ് ആരാധകരുടെ ചോദ്യം.പ്രതാപ കാലത്തെ കങ്കാരുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ പാറ്റ് ...

അട്ടിമറിക്ക് പോന്ന അഫ്ഗാന്‍ എതിരാളി; ഫോം വീണ്ടെടുക്കാന്‍ മുന്‍നിര ബാറ്റര്‍മാര്‍; ഡല്‍ഹിയില്‍ ഇന്ന്  തീപാറും

അട്ടിമറിക്ക് പോന്ന അഫ്ഗാന്‍ എതിരാളി; ഫോം വീണ്ടെടുക്കാന്‍ മുന്‍നിര ബാറ്റര്‍മാര്‍; ഡല്‍ഹിയില്‍ ഇന്ന് തീപാറും

ഓസ്ട്രേലിയക്കെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യ ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങും. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അട്ടിമറിക്ക് കെല്‍പ്പുള്ള അഫ്ഗാനാണ് ഇന്ത്യയുടെ എതിരാളി. ബാറ്റിംഗില്‍ ...

ആടിയെങ്കിലും ഉലഞ്ഞില്ല…! വിജയത്തോടെ ലോകകപ്പിന് തിരികൊളുത്തി ടീം ഇന്ത്യ; കങ്കാരുക്കളെ കശാപ്പ് ചെയ്ത് കിംഗും പ്രിൻസും

ആടിയെങ്കിലും ഉലഞ്ഞില്ല…! വിജയത്തോടെ ലോകകപ്പിന് തിരികൊളുത്തി ടീം ഇന്ത്യ; കങ്കാരുക്കളെ കശാപ്പ് ചെയ്ത് കിംഗും പ്രിൻസും

ചെന്നൈ; ലോകകപ്പ് കാമ്പെയിന് വിജയത്തോടെ തിരികൊളുത്തി ടീം ഇന്ത്യ. ആദ്യ മത്സരത്തിൽ ഓസീസിനെ ആറു വിക്കറ്റിന് തകർത്താണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 41.2 ഓവറിൽ  ലക്ഷ്യം മറികടന്നു. ...

സ്പിന്നില്‍ തെന്നി ഓസീസ്, 200 കടക്കാനാകാതെ മൂക്കും കുത്തി വീണു; ഇന്ത്യക്ക് ഓസ്‌ട്രേലിയയുടെ പേസ് മറുപടി, മൂന്ന് വിക്കറ്റ് നഷ്ടം

സ്പിന്നില്‍ തെന്നി ഓസീസ്, 200 കടക്കാനാകാതെ മൂക്കും കുത്തി വീണു; ഇന്ത്യക്ക് ഓസ്‌ട്രേലിയയുടെ പേസ് മറുപടി, മൂന്ന് വിക്കറ്റ് നഷ്ടം

ചെന്നൈ: കരുത്തരായ കങ്കാരു പട ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍പ്പെട്ട് കൂട്ടിലായി. ശക്തരായ ബാറ്റര്‍മാരുമായെത്തിയിട്ടും 200 കടക്കാനാകാതെ വെള്ളം കുടിച്ച ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് ഓള്‍ ...

ട്രെന്‍ഡായി പുത്തന്‍ ട്രെയിനിംഗ് കിറ്റ്…! അടിയും തടയുമായി ചെന്നൈയില്‍ പരിശീലനം ആരംഭിച്ച് ഇന്ത്യ

ട്രെന്‍ഡായി പുത്തന്‍ ട്രെയിനിംഗ് കിറ്റ്…! അടിയും തടയുമായി ചെന്നൈയില്‍ പരിശീലനം ആരംഭിച്ച് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരെയുള്ള ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് ഒരുങ്ങുന്ന ഇന്ത്യ ചെന്നൈയില്‍ കടുത്ത പരിശീലനത്തിലാണ്. ഇതിനിടെ ഇന്ത്യന്‍ ടീമിന്റെ പുതിയ ട്രെയിനിംഗ് കിറ്റാണ് സോഷ്യല്‍ മീഡയയില്‍ വൈറലായത്. ഓറഞ്ച് നിറത്തിലെ ...

10 വേദികള്‍, 48 മത്സരങ്ങള്‍, 46 ദിനരാത്രങ്ങള്‍…! ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഇനി ഇന്ത്യയില്‍; നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങുണരുന്ന വിശ്വ മാമാങ്കത്തിന് ഇനി ഒരു രാത്രിയുടെ ദൂരം

10 വേദികള്‍, 48 മത്സരങ്ങള്‍, 46 ദിനരാത്രങ്ങള്‍…! ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഇനി ഇന്ത്യയില്‍; നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങുണരുന്ന വിശ്വ മാമാങ്കത്തിന് ഇനി ഒരു രാത്രിയുടെ ദൂരം

അഹമ്മദാബാദ്; ക്രിക്കറ്റ് മതവും താരങ്ങളെ ദൈവങ്ങളുമായി ആരാധിക്കുന്നൊരു നാട്,12 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ത്യ വേദിയാകുമ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമാകും. 1.32ലക്ഷം ...

ഏകദിന ലോകകപ്പ്, ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്; ക്യാപ്റ്റന്മാരുടെ സംഗമം നടത്തിയേക്കും

ഏകദിന ലോകകപ്പ്, ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്; ക്യാപ്റ്റന്മാരുടെ സംഗമം നടത്തിയേക്കും

അഹമ്മദാബാദ്; ഏകദിന ലോകകപ്പിന്റെ ആഘോഷ പൂര്‍വ്വമുള്ള ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. ഇന്‍സൈഡ്‌സ്‌പോര്‍ട്‌സ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപേക്ഷിക്കാനുള്ള കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. നാളെയാണ് ...

ഒന്നുമാത്രം; നെതർലൻഡ് ടീം പന്തെറിയാൻ ആൾക്കാരെ വിളിക്കുന്നു

ഒന്നുമാത്രം; നെതർലൻഡ് ടീം പന്തെറിയാൻ ആൾക്കാരെ വിളിക്കുന്നു

ആംസ്റ്റർഡാം: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യൻ താരങ്ങളെ തേടി നെതർലാൻഡ്‌സ് ക്രിക്കറ്റ്. നെറ്റ്‌സിൽ പന്തെറിയാനാണ് ഇന്ത്യൻ താരങ്ങളെ തേടുന്നത്. അപ്രതീക്ഷിതമായി ലോകപ്പിന് യോഗ്യത ...

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

മെൽബൺ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുളള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിൽ നേരത്തെ പ്രഖ്യാപിച്ച ടീമിൽ നിന്ന് തൻവീർ സംഗ, നതാൻ എല്ലിസ്, ആരോൺ ...

കളിക്കളത്തിൽ മാന്യതയുടെ പര്യായം…! ഹണിട്രാപ്പിൽ കുടുങ്ങി ശ്രീലങ്കയുടെ ഇതിഹാസ അമ്പയർ, ലോകകപ്പ് നടക്കാനിരിക്കെ അട്ടിമറിയെന്ന് സംശയം

കളിക്കളത്തിൽ മാന്യതയുടെ പര്യായം…! ഹണിട്രാപ്പിൽ കുടുങ്ങി ശ്രീലങ്കയുടെ ഇതിഹാസ അമ്പയർ, ലോകകപ്പ് നടക്കാനിരിക്കെ അട്ടിമറിയെന്ന് സംശയം

ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളും ഐ.സി.സിയുടെ മികവേറിയ അമ്പയർമാരിൽയ ഒരാളുമായ കുമാർ ധർമ്മസേന ഹണിട്രാപ്പിൽ കുടുങ്ങിയ കാര്യമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച വിഷയം. കഴിഞ്ഞ ...

കശ്മീർ വില്ലോ ബാറ്റുകൾക്ക് ഡിമാൻഡ് വർദ്ധിക്കുന്നു; ബാറ്റ് ഉപയോഗിക്കാനുള്ള താത്പര്യം അറിയിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങൾ

കശ്മീർ വില്ലോ ബാറ്റുകൾക്ക് ഡിമാൻഡ് വർദ്ധിക്കുന്നു; ബാറ്റ് ഉപയോഗിക്കാനുള്ള താത്പര്യം അറിയിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങൾ

ശ്രീനഗർ: ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ ഉപയോഗിക്കുക കശ്മീർ വില്ലോ ബാറ്റുകൾ. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിലാണ് താരങ്ങൾ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist