കശ്മീർ വില്ലോ ബാറ്റുകൾക്ക് ഡിമാൻഡ് വർദ്ധിക്കുന്നു; ബാറ്റ് ഉപയോഗിക്കാനുള്ള താത്പര്യം അറിയിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കശ്മീർ വില്ലോ ബാറ്റുകൾക്ക് ഡിമാൻഡ് വർദ്ധിക്കുന്നു; ബാറ്റ് ഉപയോഗിക്കാനുള്ള താത്പര്യം അറിയിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 07:09 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങൾ ഉപയോഗിക്കുക കശ്മീർ വില്ലോ ബാറ്റുകൾ. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിലാണ് താരങ്ങൾ പ്രസിദ്ധമായ കശ്മീർ വില്ലോ ബാറ്റുകൾ ഉപയോഗിക്കാനൊരുങ്ങുന്നത്. 17 ക്രിക്കറ്റ് താരങ്ങൾ കാശ്മീർ വില്ലോ ബാറ്റുകൾ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്.

കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സംഗം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബാറ്റ് നിർമ്മാണ കമ്പനിയായ ജിആർ8 സ്‌പോർട്‌സാണ് വില്ലോ ബാറ്റുകൾ നിർമ്മിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളിലെ താരങ്ങൾക്കാണ് കമ്പനി ബാറ്റുകൾ നിർമ്മിച്ചു നൽകുന്നത്. ഇത് കശ്മീരിലെ ബാറ്റ് നിർമ്മാണ മേഖലയ്‌ക്ക് പുത്തൻ ഉണർവ് നൽകുന്നതാണെന്നും കശ്മീരിന്റെ തനതായ കരകൗശല വിദ്യ ലോക പ്രശസ്തി നേടിയിരിക്കുകയാണെന്നും കമ്പനിയുടമ ഫൗസൽ കബീർ പറഞ്ഞു.

സിംബാബ്വെയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ യുഎഇ, വെസ്റ്റ് ഇൻഡീസ്, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും കശ്മീർ വില്ലോ ബാറ്റുകൾ ഉപയോഗിച്ചിരുന്നു. കശ്മീർ വില്ലോ ബാറ്റുകളുടെ ഉപയോഗം ആഗോള വിപണിയിൽ കുതിച്ചുയർന്നതോടെ 2,00,000 യുവാക്കൾക്ക് തൊഴിൽ ലഭിച്ചതായി ഫൗസൽ കബീർ പറഞ്ഞു.

ജമ്മുകശ്മീരിൽ നിന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അംഗീകാരം നേടുന്ന ആദ്യത്തെ ബ്രാൻഡായി മാറിയിരിക്കുകയാണ് കബീറിന്റെ ജിആർ8 സ്‌പോർട്‌സ് കമ്പനി. പൂർണമായും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ തങ്ങളുടെ സ്പോർട്സ് ബാറ്റുകൾ ഉപയോഗിക്കുന്നതിനുള്ള ആവേശത്തിലാണ് കബീറും സംഘവും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കശ്മീരിൽ നിർമ്മിച്ച 1,85,000 ക്രിക്കറ്റ് ബാറ്റുകൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.

Tags: Kashmir willow batCricket world cup
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies