ഒന്നുമാത്രം; നെതർലൻഡ് ടീം പന്തെറിയാൻ ആൾക്കാരെ വിളിക്കുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒന്നുമാത്രം; നെതർലൻഡ് ടീം പന്തെറിയാൻ ആൾക്കാരെ വിളിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 11:00 pm IST
Facebook
Twitter
WhatsAppTelegram

ആംസ്റ്റർഡാം: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ ഇന്ത്യൻ താരങ്ങളെ തേടി നെതർലാൻഡ്‌സ് ക്രിക്കറ്റ്. നെറ്റ്‌സിൽ പന്തെറിയാനാണ് ഇന്ത്യൻ താരങ്ങളെ തേടുന്നത്. അപ്രതീക്ഷിതമായി ലോകപ്പിന് യോഗ്യത നേടിയ ടീം വമ്പന്മാരെ അട്ടിമറിച്ച് ലോകചാമ്പ്യൻമാരാകാനുളള തയ്യാറെടുപ്പിലാണ്. മികച്ച പ്രകടനം നടത്താനായുളള പരിശീലനത്തിനായി മികച്ച വേഗതയിൽ പന്തെറിയുന്ന ബൗളർമാരെ ഇന്ത്യയിൽ നിന്ന് കണ്ടെത്താനാണ് നെതർലാൻഡ്‌സിന്റെ തീരുമാനം. ഇതിനായി താരങ്ങളെ തേടിയുളള അറിയിപ്പ് ട്വിറ്ററിലൂടെ(എക്‌സ്) നെതർലാൻഡ്‌സ് അറിയിച്ചു.

ഇടംകൈ, വലം കൈ പേസർമാരെയാണ് ടീമിന് ആവശ്യം. 120 കിലോ മീറ്ററിന് മുകളിൽ ബോളെറിയാനുളള വേഗത വേണം. മിസ്റ്ററി സ്പിന്നർക്കും ഇടംകയ്യൻ സ്പിന്നർക്കും അവസരമുണ്ട്. വേഗത 80 കിലോ മീറ്ററിന് മുകളിലാകണം. 18 വയസിന് മുകളിലുള്ള ഇന്ത്യൻ പൗരനായിരിക്കണം.ഇത്രയും കഴിവുണ്ടെങ്കിൽ ആറ് പന്തുകളെറിയുന്ന വീഡിയോ സെപ്റ്റംബർ 17നകം അയയ്‌ക്കുക. ക്യാമറയിൽ ചിത്രീകരിച്ചതും എഡിറ്റ് ചെയ്യാത്തതുമായ വീഡിയോയാണ് നെതർലാൻഡ്‌സ് ക്രിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

വെസ്റ്റ് ഇൻഡീസിനെയും സിംബാബ്വെയെയും തോൽപ്പിച്ചാണ് നെതർലാൻഡ്‌സ് ലോകകപ്പിന് യോഗ്യതനേടിയത്. 2011 ന് ശേഷം ഇതാദ്യമായാണ് നെതർലാൻഡ്‌സ് ഏകദിന ലോകകപ്പിന് എത്തുന്നത്. യോഗ്യതാ റൗണ്ടിലെ പ്രകടനം ആവർത്തിക്കാനായാൽ ലോകകപ്പിലും നെതർലാൻഡ്‌സ് അട്ടിമറികൾ ഉണ്ടായേക്കും.

If you can bowl and want to be a part of the team’s ICC Men’s ODI World Cup 2023 preparations, then head over to the link below and upload your videohttps://t.co/cQYjcW7bQq pic.twitter.com/S4TX8ra7pN

— Cricket🏏Netherlands (@KNCBcricket) September 7, 2023

“>

 

Tags: NetherlandsIndiaCricket world cupNET BOWLERS
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies