10 വേദികള്‍, 48 മത്സരങ്ങള്‍, 46 ദിനരാത്രങ്ങള്‍...! ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഇനി ഇന്ത്യയില്‍; നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങുണരുന്ന വിശ്വ മാമാങ്കത്തിന് ഇനി ഒരു രാത്രിയുടെ ദൂരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

10 വേദികള്‍, 48 മത്സരങ്ങള്‍, 46 ദിനരാത്രങ്ങള്‍…! ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഇനി ഇന്ത്യയില്‍; നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങുണരുന്ന വിശ്വ മാമാങ്കത്തിന് ഇനി ഒരു രാത്രിയുടെ ദൂരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 12:55 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്; ക്രിക്കറ്റ് മതവും താരങ്ങളെ ദൈവങ്ങളുമായി ആരാധിക്കുന്നൊരു നാട്,12 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ത്യ വേദിയാകുമ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമാകും. 1.32ലക്ഷം കാണികളെ ഉള്‍ക്കൊള്ളാനാവുന്ന ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമായ അഹമ്മാബാദ് മൊട്ടേരയിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് കാര്‍ണിവെല്ലിന് തുടക്കമാകാന്‍ ഇനി ഒരു രാത്രിയുടെ ദൂരം മാത്രം.ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ 46 ദിവസം ഇനി ഇന്ത്യയിലാകും. അറിയാം ലോകകപ്പിന്റെ ഇമ്മിണി വലിയ വിശേഷങ്ങള്‍

നോര്‍ത്തില്‍ നിന്ന് ധര്‍മ്മ ശാലയും സൗത്തില്‍ നിന്ന് ബെംഗളുരുവും ചെന്നൈയും അടക്കം 10 വേദികളിലായി നടക്കുന്നത് 48 മത്സരങ്ങള്‍.രാവിലെയുള്ള മത്സരങ്ങങ്ങള്‍ 10.15നും ഡേ നൈറ്റ് മത്സരങ്ങള്‍ ഉച്ചയ്‌ക്ക് രണ്ടിനുമാകും ആരംഭിക്കുക. മഴയുണ്ടെങ്കില്‍ മാത്രം സമയത്തിലുമുണ്ടാകും വ്യത്യാസം. ഉദ്ഘാടന മത്സരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിക്കുമ്പോള്‍ ഫൈനല്‍ ഒരു ഞായറാഴ്ച അതേ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തന്നെ. ഇതിനിടെ ചിരവൈരികളായ ഇന്ത്യ-പാക് പോരും 14ന് മോദി സ്‌റ്റേഡിയത്തില്‍ നടക്കും.

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുമായ ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. 2019ന് സമാനമായി ഇത്തവണയും പത്ത് ടീമുകളാണ് കിരീടത്തിനായി പോരടിക്കുന്നത്. 9 മത്സരങ്ങളില്‍ ഏഴ് എണ്ണം ജയിക്കുന്നവര്‍ സെമി ഉറപ്പിക്കും. ഇനി പോയിന്റ് തുല്യമായാലോ എന്നാണ് ചോദ്യമെങ്കില്‍ വിജയങ്ങളും നെറ്റ് റണ്‍റേറ്റും വിധി നിര്‍ണയിക്കും.

മഴപെയ്താല്‍ റിസര്‍വ് ഡേ കട്ടായം

മഴയോ മറ്റ് കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണമോ സെമിഫൈനലുകള്‍ മാറ്റിവയക്കേണ്ടി വന്നാല്‍. റിസര്‍വ് ഡേ ഉറപ്പ്.

കോടികള്‍ കിലുങ്ങുന്ന സമ്മാനം

പിന്നെ ഒന്നൊന്നര സമ്മാന തുകയാണ് ഐസിസി കരുതി വച്ചിരിക്കുന്നത്. 83 കോടി ഇന്ത്യന്‍ രൂപയാണ് മൊത്തം സമ്മാന തുക. ഇതില്‍ വിജയികള്‍ക്ക് ലഭിക്കുക 33 കോടിയും റണ്ണറപ്പിന് കിട്ടുക 16 കോടിയുമാണ്. സെമി ഫൈനലിസ്റ്റുകള്‍ക്ക് ആറര കോടി വീതവും ലഭിക്കും.

ലൈവ് എവിടെ

ലൈവ് എവിടെ കാണാമെന്ന് ചോദിച്ചാല്‍, സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും അടാറ് അടിപൊളിയായി കളി കണ്ട് രസിക്കാം.

 

Tags: narendra modi stadiumCricket world cupWC2023
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies